Difference between revisions of "C-and-C++/C2/Relational-Operators/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 !'''Time''' !'''Narration''' |- |00.01 |C , C++ ലെ '''Relational Operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലി…') |
|||
Line 77: | Line 77: | ||
|- | |- | ||
| 01.43 | | 01.43 | ||
− | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf '''സ്റ്റേറ്റ്മെന്റ് | + | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf '''സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു . |
|- | |- | ||
|01.47 | |01.47 | ||
Line 95: | Line 95: | ||
|- | |- | ||
| 02.02 | | 02.02 | ||
− | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
|- | |- | ||
|02.06 | |02.06 | ||
Line 101: | Line 101: | ||
|- | |- | ||
|02.09 | |02.09 | ||
− | |ഇവിടെ വരെ കോഡ് | + | |ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം . |
|- | |- | ||
|02.13 | |02.13 | ||
Line 122: | Line 122: | ||
|- | |- | ||
| 02.35 | | 02.35 | ||
− | | | + | |കംപൈൽ ചെയ്യാൻ '''gcc space relational dot c space -o space rel'''ടെർമിനലിൽ ടൈപ്പ് ചെയ്യുക . |
|- | |- | ||
| 02.49 | | 02.49 | ||
Line 140: | Line 140: | ||
|- | |- | ||
| 03.07 | | 03.07 | ||
− | |'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് | + | |'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
|03.11 | |03.11 | ||
Line 161: | Line 161: | ||
|- | |- | ||
|03.38 | |03.38 | ||
− | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
|- | |- | ||
| 03.42 | | 03.42 | ||
Line 176: | Line 176: | ||
|- | |- | ||
| 04.00 | | 04.00 | ||
− | |കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
|- | |- | ||
| 04.05 | | 04.05 | ||
− | |ഇവിടെ വരെ കോഡ് | + | |ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം |
|- | |- | ||
| 04.07 | | 04.07 | ||
Line 188: | Line 188: | ||
|- | |- | ||
| 04.12 | | 04.12 | ||
− | |നേരത്തെ പോലെ | + | |നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
|- | |- | ||
| 04.17 | | 04.17 | ||
Line 203: | Line 203: | ||
|- | |- | ||
| 04.33 | | 04.33 | ||
− | |ഇവിടങ്ങളിലെ | + | |ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക |
|- | |- | ||
| 04.43 | | 04.43 | ||
Line 215: | Line 215: | ||
|- | |- | ||
| 04.57 | | 04.57 | ||
− | |'''a'''യും '''b'''യും സമമാണെങ്കിൽ ഈ ''printf''' സ്റ്റേറ്റ്മെന്റ് | + | |'''a'''യും '''b'''യും സമമാണെങ്കിൽ ഈ ''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
| 05.00 | | 05.00 | ||
Line 227: | Line 227: | ||
|- | |- | ||
|05.15 | |05.15 | ||
− | |'''a''','''b'''ക്ക് സമമല്ലെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |'''a''','''b'''ക്ക് സമമല്ലെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
| 05.20 | | 05.20 | ||
Line 239: | Line 239: | ||
|- | |- | ||
| 05.28 | | 05.28 | ||
− | |നേരത്തേത് പോലെ | + | |നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
|- | |- | ||
| 05.32 | | 05.32 | ||
Line 254: | Line 254: | ||
|- | |- | ||
| 05.48 | | 05.48 | ||
− | |വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് | + | |വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക |
|- | |- | ||
| 05.51 | | 05.51 | ||
Line 288: | Line 288: | ||
|- | |- | ||
| 06.28 | | 06.28 | ||
− | |ഫയൽ '''.cpp''' | + | |ഫയൽ '''.cpp'''എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. |
|- | |- | ||
| 06.32 | | 06.32 | ||
Line 294: | Line 294: | ||
|- | |- | ||
| 06.37 | | 06.37 | ||
− | |കോഡ് | + | |കോഡ് കംപൈൽ ചെയ്യാം |
|- | |- | ||
| 06.39 | | 06.39 | ||
Line 327: | Line 327: | ||
|- | |- | ||
| 07.23 | | 07.23 | ||
− | |നേരത്തെ പോലെ | + | |നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
|- | |- | ||
| 07.33 | | 07.33 | ||
Line 354: | Line 354: | ||
|- | |- | ||
| 07.56 | | 07.56 | ||
− | |നേരത്തെ പോലെ | + | |നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക . |
|- | |- | ||
| 08.04 | | 08.04 |
Revision as of 12:17, 2 May 2014
Time | Narration |
---|---|
00.01 | C , C++ ലെ Relational Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.09 | Relational operators ആയ , |
00.11 | less thanഉദാഹരണം : a < b |
00.14 | greater thanഉദാഹരണം :a > b |
00.17 | less than or equal toഉദാഹരണം : a <= b |
00.22 | greater than or equal toഉദാഹരണം :a >= b |
00.27 | equal toഉദാഹരണം :a == b |
00.30 | not equal toഉദാഹരണം :a != b |
00.37 | ഇതിനായി ഉപയോഗിക്കുന്നത് , Ubuntu 11.10 operating system |
00.42 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00.50 | ആമുഖത്തോടെ തുടങ്ങാം |
00.53 | integer , floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operatorsഉപയോഗിക്കുന്നു |
00.57 | relational operatorsഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു . |
01.04 | Cപ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദികരിക്കാം . |
01.09 | പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട് |
01.11 | അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം |
01.15 | ആദ്യമായി a , bവേരിയബിളുകൾ declare ചെയ്യുന്നു |
01.20 | ഈ printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു. |
01.26 | a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു . |
01.32 | ഇവിടെ greater than operator ഉണ്ട് . |
01.35 | ഇത് opertaor ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു . |
01.38 | a,bയെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു . |
01.43 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു . |
01.47 | മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല . |
01.50 | controlഅടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു . |
01.53 | ഇവിടെ less than' operatorകാണാം . |
01.56 | ഇതും operands നെ താരതമ്യം ചെയ്യുന്നു. |
01.57 | a,bയെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
02.02 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
02.06 | അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല . |
02.09 | ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം . |
02.13 | താഴെയുള്ളവ കമന്റ് ചെയ്യാം .. |
02.16 | ടൈപ്പ് ചെയ്യുക /* |
02.21 | */ |
02.24 | സേവ് ക്ലിക്ക് ചെയ്യുക . |
02.26 | ഫയൽ relational.cഎന്ന് സേവ് ചെയ്യുന്നു . |
02.29 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക . |
02.35 | കംപൈൽ ചെയ്യാൻ gcc space relational dot c space -o space relടെർമിനലിൽ ടൈപ്പ് ചെയ്യുക . |
02.49 | എന്റർ പ്രസ് ചെയ്യുക . |
02.51 | execute ചെയ്യാൻ, ./relടൈപ്പ് ചെയ്ത് ,എന്റർ പ്രസ് ചെയ്യുക. |
02.56 | aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു . |
03.01 | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു , |
03.03 | 8 is greater than 3. |
03.07 | a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
03.11 | കോഡിലേക്ക് തിരികെ വരാം . |
03.14 | ഇവിടെ നിന്ന് കമന്റ് നീക്കം ചെയ്ത് , |
03.18 | ഇവിടെ അത് കൊടുക്കുന്നു . |
03.24 | less than or equal to operatorനോക്കാം . |
03.28 | ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു . |
03.33 | a, bയെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു . |
03.38 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
03.42 | തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല . |
03.45 | controlഅടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു . |
03.49 | അടുത്തത് greater than or equal to operator. |
03.52 | ഇത് a യും b യും താരതമ്യം ചെയ്ത് a,bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു |
04.00 | കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു |
04.05 | ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം |
04.07 | സേവ് ക്ലിക്ക് ചെയ്യാം. |
04.09 | ടെർമിനലിലേക്ക് തിരിച്ചു വരിക |
04.12 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
04.17 | aക്ക് 8ഉംb ക്ക് 3ഉം കൊടുക്കുന്നു. |
04.22 | ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു . |
04.25 | 8 is greater than or equal to 3. |
04.30 | കോഡിന്റെ ബാക്കി ഭാഗത്തേക്ക് തിരിച്ചു വരിക. |
04.33 | ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക |
04.43 | ഇപ്പോൾ നമുക്ക് equal to operatorനോക്കാം . |
04.47 | ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു . |
04.50 | രണ്ട് opeands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു . |
04.57 | 'aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
05.00 | അങ്ങനെയല്ലെങ്കിൽ controlഅടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
05.06 | ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട് |
05.08 | operandsഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു. |
05.15 | a,bക്ക് സമമല്ലെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
05.20 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് Return 0;. |
05.24 | സേവ് ക്ലിക്ക് ചെയ്യുക |
05.26 | ടെർമിനലിലേക്ക് തിരിച്ചു വരിക |
05.28 | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
05.32 | aക്ക് 8ഉം b ക്ക് 3ഉം നല്കുക . |
05.38 | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു . |
05.40 | 8 is not equal to 3 |
05.44 | നമ്മൾ relational operaotorsഎങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു . |
05.48 | വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക |
05.51 | ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ് . |
05.56 | syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട് |
05.59 | C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട് . |
06.04 | C++ലെ relational operatorsന്റെ കോഡിതാണ് |
06.08 | ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക . |
06.12 | ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട് |
06.15 | C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ് coutആണ് . |
06.19 | C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin. |
06.22 | ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ് . |
06.26 |
സേവ് ക്ലിക്ക് ചെയ്യുക . |
06.28 | ഫയൽ .cppഎക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. |
06.32 | relational.cppഎന്ന് ഫയൽ സേവ് ചെയ്യുന്നു |
06.37 | കോഡ് കംപൈൽ ചെയ്യാം |
06.39 | ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1ടൈപ്പ് ചെയ്യുക |
06.50 | Execute ചെയ്യാൻ './ rel1ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
06.56 | aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു . |
07.00 | ഔട്ട്‌പുട്ട് കാണുന്നു |
07.02 | Cപ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു . |
07.07 | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം . |
07.10 | പ്രോഗ്രാമിലേക്ക് തിരികെ വരുക |
07.13 | ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക . |
07.19 | സേവ് ക്ലിക്ക് ചെയ്യുക |
07.21 | ടെർമിനലിലേക്ക് തിരികെ വരിക |
07.23 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
07.33 | ഇവിടെ 3 is equal to 3 എന്ന് കാണുന്നു. |
07.37 | പ്രോഗ്രാമിലേക്ക് തിരികെ വരിക |
07.40 | ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട് |
07.43 | അതിനാൽ , bയുടെ മൂല്യം aക്ക് assign ചെയ്യുന്നു . |
07.46 | തെറ്റ് തിരുത്താം . |
07.49 | equal toചിഹ്നം ടൈപ്പ് ചെയ്യുക . |
07.51 | സേവ് ക്ലിക്ക് ചെയ്യുക |
07.54 | ടെർമിനലിലേക്ക് തിരിച്ച് വരിക . |
07.56 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക . |
08.04 | ഔട്ട്‌പുട്ട് ഇപ്പോൾ ശരിയായി . |
08.06 | ചുരുക്കത്തിൽ |
08.08 | ഇവിടെ പഠിച്ചത് |
08.10 | Relational operators, |
08.12 | less thanഉദാഹരണം : a < b |
08.14 | greater thanഉദാഹരണം : a>b |
08.17 | less than or equal toഉദാഹരണം : a<=b |
08.22 | greater than or equal toഉദാഹരണം :a>=b |
08.27 | equal toഉദാഹരണം :a==b |
08.29 | not equal toഉദാഹരണം :a!=b |
08.34 | ഒരു അസ്സിഗ്ന്മെന്റ് |
08.35 | മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക |
08.39 | മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക . |
08.43 | രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക . |
08.48 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
08.51 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
08.54 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
08.58 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09.00 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09.03 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09.06 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
09.14 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
09.18 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
09.24 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
09.34 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |