Difference between revisions of "C-and-C++/C2/Increment-And-Decrement-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || ''Time''' || '''Narration''' |- | 00.01 |C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയ…')
 
Line 297: Line 297:
 
|-
 
|-
 
|  08.35
 
|  08.35
|ഇവിടെ '''a ''' ,float ആയി typecaste ചെയ്യുന്നു .ഇപ്പോൾ ''c''' റിയൽ  ഹരണ ഭലം ഉൾകൊള്ളുന്നു .  
+
|ഇവിടെ '''a ''' ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ ''c''' റിയൽ  ഹരണ ഭലം ഉൾകൊള്ളുന്നു .  
 
|-
 
|-
 
|  08.41
 
|  08.41

Revision as of 12:26, 28 April 2014

Time' Narration


00.01 C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്,
00.10 Increment , Decrement Operators
00.12 ++.ഉദാഹരണം a++. ഇത് ഒരു postfix increment operator .
00.18 ++a. ഇത് ഒരു prefix increment operator
00.22 - - .a- -ഒരു postfix decrement operator.
00.27 - -aഒരു prefix decrement operator .
00.31 Type castingനെ കുറിച്ചും പഠിക്കുന്നു.
00.35 ഇതിനായി ഉപയോഗിക്കുന്നത്,Ubuntu 11.10 operating system
00.40 ഉബുണ്ടുവിലെ gcc , g++ Compiler version 4.6.1
00.48 ++ operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു .
00.54 a++' ഉം ++a ഉം , a = a + 1 ന് സമമാണ് .
01.00 -- operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു ..
01.06 'a-- ഉം --a ഉം, a = a - 1 ന് സമമാണ്.
01.13 increment , decrement operatorsന്റെ ഉപയോഗം ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ വിശദികരിക്കാം .
01.19 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് ,കോഡ് വിശദികരിക്കാം
01.25 increment and decrement operators in, C യുടെ കോഡ് ഇതാണ് .
01.30 ഇവിടെ “a” എന്ന integer വേരിയബിളിന് 1 നല്കുന്നു .
01.35 a യുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതു വഴി മനസിലാക്കാം .
01.39 operatorsന്റെ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ഇത് സഹായിക്കുന്നു
01.47 postfix increment operatorപ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം
01.51 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 1 ആണ് .
01.55 മൂല്യം മാറുന്നില്ല
01.57 എന്ത് കൊണ്ടെന്നാൽ postfix operation operand ന്റിന്റെ മൂല്യം നിർണയിച്ചതിന് ശേഷം നടക്കുന്നു .
02.04 a++ ൽ ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ , അത് a യുടെ നിലവിലുള്ള മൂല്യത്തിൽ നടത്തുന്നു .
02.10 എന്നിട്ട് aയുടെ മൂല്യം വർദ്ധിപ്പിക്കുന്നു .
02.17 ഇപ്പോൾaയുടെ മൂല്യത്തിൽ 1 വർദ്ധിച്ചിരിക്കുന്നു.
02.27 വീണ്ടും aയുടെ മൂല്യം “1” ആയി initializeചെയ്യുന്നു.
02.35 prefix increment operatorsലേക്ക് വരാം
02.38 ഈ printfസ്റ്റേറ്റ്മെന്റ്, 2 പ്രിന്റ്‌ ചെയ്യുന്നു.
02.42 എന്ത് കൊണ്ടെന്നാൽprefix operation operand ന്റിന്റെ മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് സംഭവിക്കുന്നു .
02.49 അതിനാൽ aയുടെ മൂല്യത്തിൽ 1 വർദ്ധിപ്പിച്ച ശേഷം പ്രിന്റ്‌ ചെയ്യുന്നു.
02.58 മറ്റ് മാറ്റങ്ങൾ ഒന്നും ഇല്ലന്ന് മനസിലാക്കാൻ a യുടെ മൂല്യം വീണ്ടും പ്രിന്റ്‌ ചെയ്യുന്നു.
03.03 ഇപ്പോൾ ഈ കോഡ് executeചെയ്യാം.
03.07 ഈ വരികൾ കമന്റ്‌ ചെയ്യുന്നു . /*, */ ടൈപ്പ് ചെയ്യുക .
03.19 സേവ് ക്ലിക്ക് ചെയ്യുക
03.22 ഫയൽ incrdecr.c. എന്ന് സേവ് ചെയ്തു .
03.29 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക
03.35 Compile ചെയ്യാൻ gcc space incrdecr dot c space minus o space incr ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
03.51 Execute ചെയ്യാനായി ./incr ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
03.59 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
04.01 a++ പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ്.
04.06 ഇത്, ++aപ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട്
04.09 ഭലം നേരത്തെ പറഞ്ഞത് പോലെയാണെന്ന് കാണാം .
04.13 പ്രോഗ്രാമിലേക്ക് തിരികെ വരാം
04.16 postfix ,prefix decrement operatorsവിശദികരിക്കാം .
04.21 കമന്റുകൾ നീക്കം ചെയ്യുക.
04.29 a ക്ക് 1 എന്ന മൂല്യം വീണ്ടും നല്കുന്നു .
04.35 നേരത്തെ പറഞ്ഞ പോലെ ഈ printf സ്റ്റേറ്റ്മെന്റ് 1 നല്കുന്നു .
04.40 a-- ഒരു postfix expression ആയതിനാൽ , “a” യുടെ മൂല്യം നിർണയിക്കപ്പെട്ടതിന് ശേഷം അത് കുറയ്ക്കുന്നു .
04.47 അടുത്ത സ്റ്റേറ്റ്മെന്റ് a യുടെ മൂല്യം 0 എന്ന് പ്രിന്റ്‌ ചെയ്യുന്നു.
04.51 a യുടെ മൂല്യത്തിൽ 1 കുറയ്ക്കപ്പെട്ടിരിക്കുന്നു .
04.54 ഇപ്പോൾ prefix decrement operatorനോക്കാം .
04.58 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആയിരിക്കും
05.00 എന്തെന്നാൽ ഇതൊരു prefix operationആണ്
05.05 operand മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് prefix operation നടക്കുന്നു .
05.09 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആണ് .
05.11 a യുടെ മൂല്യത്തിന് മാറ്റങ്ങളൊന്നും വന്നിട്ടില്ല . .
05.15 return 0ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക.
05.21 സേവ് ക്ലിക്ക് ചെയ്യുക
05.24 ടെർമിനലിലേക്ക് തിരിച്ചു വരിക
05.27 Compile ചെയ്യാൻ, gcc space incrdecr dot c space minus o space incr. ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
05.42 Execute ചെയ്യാൻ,./incr.ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05.52 a-- പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ് .
05.56 ഇത് --a പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് .
05.59 increment , decrement operatorഎങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കി .
06.05 ഇതേ പ്രോഗ്രാം C++nൽ എഴുതാം .
06.07 മുകളിലത്തെC കോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നു .
06.10 എഡിറ്ററിലേക്ക് തിരിച്ച് പോകാം
06.13 കോഡ് എഴുതിയിട്ടുള്ള C++ ഫയൽ ഇതാണ് .
06.16 ഹെഡർ , Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് .
06.20 using namespace സ്റ്റേറ്റ്മെന്റ് ഉണ്ട്
06.24 അത് പോലെ, C++ ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout.
06.28 ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ രണ്ട് കോഡുകളും ഒരേ പോലെയാണ് .
06.33 ഫയൽ സേവ് ചെയ്യാം ,.cppഎന്ന extensionനോടെ ഫയൽ സേവ് ചെയ്യുന്നു .
06.40 കോഡ് compile ചെയ്യട്ടെ
06.42 ടെർമിനൽ തുറന്ന് g++ space incrdecr dot cpp space minus o space incrടൈപ്പ് ചെയ്യുക .എന്റർ പ്രസ് ചെയ്യുക
07.00 Execute ചെയ്യാൻ ./ incrടൈപ്പ് ചെയ്ത്,എന്റർ പ്രസ് ചെയ്യുക.
07.07 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു
07.10 ഇത് C പ്രോഗ്രാം ഔട്ട്‌പുട്ടിന് സമമാണെന്ന് കാണാം .
07.15 അടുത്തതായി typecasting എന്താണെന്ന് നോക്കാം.
07.17 C യിലും C++ലും ഇത് ഒരേ പോലെയാണ്.
07.22 ഒരു ടൈപ്പിലുള്ള വേരിയബിളിനെ മറ്റൊരു ടൈപ്പിൽ പ്രവർത്തിപ്പിക്കുന്നതിന് typecasting ഉപയോഗിക്കുന്നു .
07.27 tycasting നായി നിങ്ങൾക്ക് വേണ്ട datatype , parenthesis ൽ ഉൾകൊള്ളിക്കുക .
07.33 നിങ്ങൾക്ക് കാസ്റ്റ് ചെയ്യേണ്ടുന്ന വേരിയബിളിനു മുന്നിൽ ഇത് വയ്ക്കുന്നു .
07.38 ഒറ്റ operationൽ മാത്രമേ ഈ typecast'പ്രവർത്തിക്കുള്ളൂ
07.42 ഒറ്റ operationവേണ്ടി a ഇപ്പോൾ floatവേരിയബിളിനെ പോലെ പ്രവർത്തിക്കുന്നു .
07.47 ഒരു ഉദാഹരണം നോക്കാം
07.50 കോഡ് വിശദികരിക്കാം
07.54 വേരിയബിൾ a, b integerആയും c float ആയും declare ചെയ്യുന്നു .
08.00 a ക്ക് 5 ഉംbക്ക് 2 ഉം നല്കുന്നു .
08.06 a ലും bലും operations നടത്തുന്നു .
08.10 നമ്മൾ a യെ b കൊണ്ട് ഹരിക്കുന്നു ,ഭലം cൽ സൂക്ഷിക്കുന്നു .
08.14 ദശാംശത്തിന് ശേഷം രണ്ടക്കം കാണുന്നതിനായി %.2f ഉപയോഗിക്കുന്നു .
08.20 ഇവിടെ ഭലം 2.50 ആയിരിക്കില്ല പകരം 2.00 ആയിരിക്കും .
08.25 A യും b യും integersആയതിനാൽ ദശാംശത്തിന് ശേഷമുള്ള ഭാഗം ഒഴുവാക്കപ്പെട്ടു .
08.31 റിയൽ ഹരണം നടക്കുന്നതിനായി ഒരു operand,float ആയി typecast ചെയ്യണം .
08.35 ഇവിടെ a ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ c' റിയൽ ഹരണ ഭലം ഉൾകൊള്ളുന്നു .
08.41 ഇപ്പോൾ റിയൽ ഹരണ ഭലമായ 2.50കാണിക്കും .
08.47 return 0; ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക .
08.51 സേവ് ക്ലിക്ക് ചെയ്യാം , .c extensionനോടെ ഫയൽ സേവ് ചെയ്യാം ..
08.55 ഞാൻ ഫയൽ typecast.c'എന്ന് സേവ് ചെയ്യുന്നു
08.59 ടെർമിനൽ തുറക്കാം .
09.01 Compile ചെയ്യാൻ gcc space typecast dot c space minus o space typeടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
09.17 executeനായി ./typeടൈപ്പ് ചെയ്യുക , എന്റർ കൊടുക്കുക .
09.25 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു.
09.27 ഈ മൂല്യങ്ങൾ ശ്രദ്ധിച്ചാൽ typecasting ന്റെ ഉപയോഗം മനസിലാകും .
09.32 ചുരുക്കത്തിൽ
09.34 ഇവിടെ പഠിച്ചത് ,
09.36 Increment,decrement operators എങ്ങനെ ഉപയോഗിക്കാം
09.40 അതിന്റെ Postfix , Prefix രൂപാന്തരങ്ങൾ .
09.44 കൂടാതെ typecasting ഉം അതിന്റെ ഉപയോഗവും.
09.47 ഒരു അസ്സിഗ്ന്മെന്റ് :
09.49 താഴെ പറയുന്ന expression ന് വേണ്ടി പ്രോഗ്രാം എഴുതുക ,aഭാഗം b,അധികം, c ഭാഗം d
09.56 a,b,c,d യുടെ മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുക .
10.01 റിയൽ ഹരണത്തിനായി typecastingഉപയോഗിക്കുക.
10.05 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10.08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
10.10 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10.15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10.17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.20 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.24 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
10.33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10.37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10.44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
10.55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble