Scilab/C4/Discrete-systems/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 പ്രിയ സുഹൃത്തുക്കളെ, Discrete Time System എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കും :
00:09 state space ഉം transfer function – നും ഇടയ്ക്കുള്ള ഡിസ്ക്രിപ്ഷൻസ് കൺവർട്ട്‌ ചെയ്യാൻ.
00:14 discrete time system ഡിഫൈയിൻ ചെയ്യുക പിന്നെ ഇതിൻറ്റെ step response പ്ലോട്ട് ചെയ്യുക.
00:20 ഒരു കണ്ടിന്യൂസ് ടൈം സിസ്റ്റം വേർതിരിച്ചെടുക്കുക.
00:23 ഇതിൻറ്റെ വിശദീകരണത്തിനു വേണ്ടി ഞാൻ ഉപയോഗി ച്ചിരിക്കുന്നതു

Ubuntu 12.04 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും Scilab 5.3.3 ആണ്.

00:31 ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യുന്നതിനായി, നിങ്ങൾക്ക് Scilab. -നെ കുറിച്ചുള്ള അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
00:36 അല്ലെങ്കിൽ, spoken-tutorial.org - യിൽ ലഭ്യമായ Scilab tutorials ദയവായി റെഫർ ചെയുക.
00:44 state space model:
00:46 x dot is equal to A x plus B u
00:49 y is equal to c x plus D u
00:52 is specified by sys three is equal to syslin into bracket into quotes c comma A comma B comma C comma D close bracket.
01:05 മുൻപ് പറഞ്ഞ അനുയോജ്യമായ വലുപ്പത്തിലുള്ള മെട്രിസുകളാണ്
A,  B,  C, ആൻഡ്  D.
01:11 നിങ്ങളുടെ കമ്പ്യൂട്ടറിൽ Scilab ആരംഭിക്കുക.
01:15 ടൈപ്പ് : sys three is equal to syslin into bracket into quotes c comma four comma three comma six comma nine close bracket പിന്നെ Enter. അമർത്തുക.
01:32 ഡിസ്പ്ലേ തുടരാൻ Enter അമർത്തുക.
01:35 ഇത് ഒരു ഉദാഹരണമാണ് single state, single input single output.
01:40 ഔട്ട്പുട്ടിന് A, B, C, D എന്നീ മെട്രിക്സുകൾ ഉണ്ടാകും ആൻഡ് initial state x zero.
01:49 console ക്ലിയർ ചെയ്യാൻ ടൈപ്പ് clc
01:52 Scilab console -ഇൽ നിങ്ങൾ കാണുന്നത് പോലെയുള്ള മെട്രിസുകളായ A, B, C, D എന്നിവ നിർവ്വചിക്കുക.
02:00 A is equal to open square bracket two space three semicolon four space five close square bracket,
02:09 Enter അമർത്തുക.
02:11 B is equal to open square bracket one semicolon two close square bracket,
02:17 Enter അമർത്തുക.
02:19 C is equal to open square bracket minus three space minus six close the square bracket
02:27 Enter. അമർത്തുക.
02:30 D is equal to two,
02:33 Enter. അമർത്തുക.
02:35 മുമ്പത്തെ കമ്മാൻഡിൽ നമുക്ക് ഈ മെട്രിക്സുകൾ സബ്സ്റ്റിട്യൂട് ചെയ്യാം:
02:39 sys four is equal to syslin into brackets into quotes c comma A comma B comma C comma D close bracket പിന്നെ Enter അമർത്തുക.
02:57 നിങ്ങൾക്ക് താഴെ പറയുന്ന ഔട്ട്പുട്ട് ലഭിക്കും.
03:00 ഡിസ്പ്ലേ തുടരാൻ Enter അമർത്തുക.
03:03 ഔട്ട്പുട്ടിന് A, B, C, D എന്നീ മെട്രിക്സുകളുണ്ട് ഒപ്പം നിങ്ങൾ കാണുന്നതുപോലെ initial state x zero,
03:11 eigenvalues of 'A' അതുപോലെ തന്നെയാണോ poles of sys4 എന്ന് പരിശോധിക്കുക.
03:17 ഇതിനായി, നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും p l z r ഫങ്ക്ഷനും കൂടെ spec ഫങ്ക്ഷനും.
03:23 s s two t f' കമാൻഡ് ഉപയോഗിച്ച് transfer function of a state-space system sys S S. ലഭിക്കും.
03:33 നിങ്ങളുടെ Scilab Console -ളിൽ ക്ലിയർ ചെയ്യാനായി "clc" എന്ന് ടൈപ്പ് ചെയ്യുക.
03:37 പിന്നെ ടൈപ്പ്: sys capital 'T' capital 'F' is equal to s s two t f into bracket sys four close bracket
03:50 Enter അമർത്തുക.
03:52 നിങ്ങൾ ഈ ഔട്ട്പുട്ട് കാണുന്നു.
03:54 ഈ രൂപത്തിലാണ് sys TF equal to ss two tf into bracket sys of SS.
04:01 ഉപയോഗിക്കുക ss two tf function for sys three നേരത്തെ നിർവ്വചിച്ചത്.
04:07 'denom' command -നു യോജിക്കുന്ന ഒരു പുതിയ വേരിയബിൾ ആണ് sys T F
04:12 ഇത് sys four, - ന് ബാധകമല്ല, കാരണം ഇത് state space form ആണ്.
04:18 ഇനിപ്പറയുന്ന എക്സിർസൈസ് സോൾവ് ചെയ്യുക .
04:20 second order transfer function -ൻറ്റെ state space realization കണ്ടെത്തുക. താഴെ

ഡിഫൈയിൻ ചെയ്തിരിക്കുന്നു.

04:26 t f two s s കമാൻഡ് ഉപയോഗിക്കുക.
04:30 state space form,- ലെ പുതിയ സിസ്റ്റം, അതിനെ വിളിക്കുന്നു sys S S, മെട്രിക്സ് എ യുടെ eigenvalues ​​ഉം poles -ൻറ്റെtransfer function G of s ​​ഉം ഒന്നുതന്നെയാണോ എന്നു പരിശോധിക്കുക.
04:43 transfer function, ലഭിക്കാനായി system sys S S – യുടെ A, B, C, D മെട്രിക്സുകൾ ഉപയോഗിക്കുക.
04:53 യഥാർത്ഥ ഉത്തരം ആണെങ്കിൽ പരിശോധിക്കുക.
04:56 ഞങ്ങൾ ഇപ്പോൾ ഡിഫൈയിൻ ചെയ്യുന്നത് ഒരു discrete time system. ആണ്.
05:00 ന്യൂമറേറ്ററിലും ഡിനോമിനേറ്റർ പോളിനോമിയൽസിലും വേരിയബിളിനായി 'z ' ഉപയോഗിക്കുന്നത് സാധാരണയാണ്.
05:07 വേരിയബിൾ 'z' -നു ഒരു കുറുക്കുവഴിയുണ്ടെന്ന കാര്യം ഓർക്കുക.
05:11 z is equal to poly into bracket zero comma inside quotes z പകരം z is equal to percentage z. ഉപയോഗിക്കുക.
05:21 Scilab console. - ലേക്ക് പോകുക.
05:23 ക്ലിയർ ചെയ്യാനായി "clc" ടൈപ്പ് ചെയ്യുക.
05:26 ടൈപ്പ്: z is equal to percentage z
05:29 Enter അമർത്തുക.
05:31 ഞങ്ങൾ ഇപ്പോൾ ഡിഫൈയിൻ ചെയ്യുന്നത് ഒരു first order discrete timesystem ആണ്.
05:35 Scilab Console, - ളിൽ ടൈപ്പ്:
05:39 D T System is equal to syslin into bracket into quotes small d comma z divided by inside bracket z minus zero point five close the bracket close outer bracket.
05:59 Enter അമർത്തുക.
06:02 ഇതിനായി syslin ഫങ്ഷൻ ഉപയോഗിക്കുന്നു.
06:05 ഈ സമയം, ഞങ്ങൾ വ്യക്തമാക്കുന്നു domain to be discrete time എന്നതിനു പകരം continuous time.
06:13 step response, പരിശോധിക്കുന്നതിനായി നമ്മൾ input നിർവചിക്കേണ്ടതുണ്ട് ones പോലെ സ്പഷ്ടമായി
06:19 ഉദാഹരണത്തിന്: for 50 points,
06:22 Scilab Console: - ളിൽ ടൈപ്പ് ചെയ്യുക.
06:25 u is equal to ones into bracket one comma fifty close the bracket put a semicolon
06:36 Enter അമർത്തുക.
06:38 csim, പകരം flts ഫങ്ക്ഷൻ നമുക്ക് ഉപയോഗിക്കേണ്ടതുണ്ട് ഈ സിസ്റ്റം simulateചെയ്യാൻ.
06:45 Scilab Console: ളിൽ ടൈപ്പ് ചെയ്യുക.
06:48 console ക്ലിയർ ചെയ്യുന്നതിനായി "clc" ടൈപ്പ് ചെയ്യുക.
06:51 y is equal to f l t s into bracket u comma D T System close bracket put a semi colon
07:02 Enter അമർത്തുക.
07:05 ഇപ്പോൾ, ടൈപ്പ് ചെയ്യുക: plot of y പിന്നെ Enter അമർത്തുക.
07:11 ഔട്ട്പുട്ട് പ്ലോട്ട് ചെയ്യും.
07:14 graphic window ക്ലോസ്‌ ചെയ്യുക.
07:17 തന്നിട്ടുള്ള ഒരു continuous time system. , discretize ചെയ്യാൻ ഇത് സഹായകരമാണ്.
07:21 ഇത് dscr ഫങ്ഷൻ ഉപയോഗിച്ച് ചെയ്യാം.
07:25 നമുക്ക് ഒരു കണ്ടിന്യൂസ് സിസ്റ്റം ഡിഫൈ യിൻ ചെയ്യാം s is equal to percent s ഉം
07:32 sys G is equal to syslin into bracket into quotes c comma two divided by into bracket s square plus two multiplied by s plus nine close bracket close outer bracket പിന്നെ Enter അമർത്തുക.
07:56 നമുക്ക് ചെയ്യാം discretize the system sys G with a sampling period സീറോ പോയിന്റ് ഒന്നു.
08:04 Console, ളിൽ ക്ലിയർ ചെയ്യാൻ "clc" എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് ടൈപ്പ്:
08:08 sys five is equal to d s c r into bracket sys G comma zero point one close the bracket എന്നിട്ട് Enter അമർത്തുക.
08:25 ഡിസ്പ്ലേ തുടരാൻ Enter അമർത്തുക.
08:28 നിങ്ങൾ കാണുന്നതുപോലെ, സിസ്റ്റം, A,B,C,D മെട്രിക്സു ളായി വേർതിരിക്കപ്പെടുന്നു എന്നുമാത്രമല്ല inital state x zero.
08:38 state space representation.- നിലുള്ള discretized system നമുക്ക് ലഭിക്കുമോയെന്ന് ശ്രദ്ധിക്കുക.
08:44 നമുക്കിതിനെ ഇതിലേക്ക് മാറ്റാൻ കഴിയും transfer function representation in discrete time ഉപയോഗിച്ച് s s two t f ഫങ്ക്ഷനെ.
08:54 ഇതിനായി, Scilab Console Window -യിൽ പോകൂ.
08:58 ക്ലിയർ ചെയ്യാനായി "clc" ടൈപ്പ് ചെയ്യുക.
09:01 ഇപ്പോൾ ,ടൈപ്പ് ചെയ്യാം : sys six is equal to s s two t f into bracket sys five comma zero point one close the brackets പിന്നെ Enter അമർത്തുക.
09:18 transfer function ഔട്ട്പുട്ട് നൽകുന്നു.
09:22 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്:
09:24 state space ഉം transfer function – നും ഇടയ്ക്കുള്ള ഡിസ്ക്രിപ്ഷൻസ് കൺവർട്ട്‌ ചെയ്യാൻ.
09:28 ഒരു discrete time system ഡിഫൈയിൻ ചെയ്യുക പിന്നെ ഇതിൻറ്റെ step response പ്ലോട്ട് ചെയ്യണം.
09:33 Discretize ഒരു കണ്ടിന്യൂസ് ടൈം സിസ്റ്റം ആണ്.
09:36 ലഭ്യമായ ലിങ്ക് കാണുക.
09:39 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:43 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
09:47 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
09:49 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
09:52 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
09:56 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക: contact@spoken-tutorial.org
10:04 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' ടോക്ക് ടു എ ടീച്ചർ പദ്ധതിയുടെ ഭാഗമാണ്.
10:08 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
10:15 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: spoken-tutorial.org/NMEICT-Intro.
10:27 ഇത് ഐ.ഐ.ടി ബോംബൈയിൽ നിന്നുള്ള വിജി നായർ ആണ്
10:31 പങ്കുചേർന്നതിന് നന്ദി. വിട.

Contributors and Content Editors

Vijinair