Scilab/C2/Why-Scilab/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 എന്താണ് സൈലബ് എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത് സൈലബ് പാക്കേജ്ഇൻറെ കഴിവുകളും അത് ഉപയോഗികുന്നത്‌ കൊണ്ടുള്ള പ്രയോജനകളും
00:16 സൈലാബ് ഉപയോഗിക്കാൻ എളുപമുള്ളതും സംഖ്യാസംബന്ധമായ കണക്കുകൂട്ടലിനുമുള്ള ഒരു ഫ്രീ ഓപ്പണ്‍ സോർസ് പാക്കേജ് ആണ്
00:23 എഞ്ചിനീയറിംഗ്ടേയും സയൻസ്ടേയും വിവിധ ശാഖകളിൽ ഇതു ഉപയോഗിക്കുന്നു.
00:28 ഇതു വിവിധ ഓപ്പറേറ്റിംഗ് സിസ്റെംസ്(os ) ആയ വിൻഡോസ്‌ ,ലിനക്സ്‌ , മാക് os/x എന്നിവയിൽ ഉപയോഗികവുനതാണ്.
00:35 സൈൻറ്റിഫിക് ലെ സൈ ഉം ലാബ്ററ്റോറിയിലെ ലാബ്‌ ഉം ചേർത്താണ്‌ സൈലാബ്‌ ഉച്ചരിക്കുനത്.
00:43 സൈലാബ് ഓപ്പണ്‍ സോർസ് ആയതുകൊണ്ട് ഉപയോക്താവിനു
00:48 സോർസ് കോഡ് കാണുവാനും മാറ്റങ്ങൾ വരുത്തുവാനും കഴിയും
00:51 സോർസ് കോഡ് പുനര്‍വിതരണം നടത്തുവാനും മെച്ചപ്പെടുത്തുവാനും കഴിയും
00:55 എന്ത് ആവശ്യത്തിന് വേണ്ടിയും ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.
00:59 ഇത് സ്വകാര്യ വ്യവസായങ്ങൾക്കും പ്രതിരോധ മേഖലയിലെ സ്ഥാപങ്ങൾക്കും
01:05 ഗവേഷണ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഉപയോക്താവിൻറെ സ്വകാര്യ ആവശ്യങ്ങൾക്കും വളരെ പ്രയോജനപ്രധമാണ്.
01:12 ഒരു ഇൻസ്റ്റിറ്റൂഷന് FOSS ടൂൾുകൾ ഉപയോഗിച്ച് കമർഷൽ പാക്കേജ്കളുടെ പൈറസി മുഴുവനായും ഒഴിവാക്കാൻ സാധിക്കും
01:20 സൈലാബ്‌ സൗജന്യമായി ഉപയോഗിക്കാവുനത് കൊണ്ട് ആകഡെമിക് ഘട്ടത്തിൽ സൈലാബ്‌ ഉപയോഗിച്ച് പഠിക്കുന്ന കഴിവുകൾ പിന്നീട് ഔദ്യോഗികമായി ഉപയോഗിക്കാം.
01:29 സ്വതന്ത്രമായ വിവിധ ടൂൾബോക്സിലൂടെ സൈലാബിൽ ചില പ്രവർത്തനങ്ങൾ നടത്താൻ കഴിയും, ഉദാഹരണമായി:
01:36 മെട്രിക്സ് പ്രവർത്തനങ്ങൾ
01:38 കൻറ്റ്റോൽ സിസ്റ്റങ്ങളിലും
01:40 ഇമേജ് ആൻഡ്‌ വീഡിയോ പ്രോസസ്സിംഗ്
01:43 (സീരിയൽ ടൂൾബോക്സ്‌ ) ഉപയോഗിച്ച് ഹാർഡ് വെയറിന്റെ റിയൽ-ടൈം നിയന്ത്രണം.
01:48 (HART ടൂൾ ബോക്സ്‌ ) ഉപയോഗിച്ച് ഡറ്റ ആക്വസിഷൻ സിസ്റ്റംസ് / കാർഡ്‌സ് പരസ്‌പരം ബന്ധിപ്പിക്കുന്നു.
01:54 (Xcos - ബ്ലോക്ക്‌ ഡ്യഗ്രം സിമ്യലേറ്റർ) ടെ സഹായത്തോടെഉള്ള സിമ്യലേഷൻ
01:59 പ്ലോട്ടിംഗ്
02:01 ഹാർഡ്‌വെയർ ഇൻ ലൂപ് അതായതു (HIL) സിമ്യലേഷൻ
02:06 ഹാർഡ്‌വെയർ -ഇൻ -ലൂപ് നെ തികഞ്ഞ റിയൽ-ടൈം സിമ്യലേഷൻനിൽ നിന്നും വെത്യസ്തമാക്കുനത് ലൂപിൽ ഒരു യഥാർത്ഥ കമ്പോനെന്റ്റ്നെ ചേർക്കുനതു കൊണ്ടാണ്.
02:14 സൈലാബ്, 'സിംഗിൾ ബോർഡ്‌ ഹീറ്റെർ സിസ്റ്റം ഡിവൈസ്' വുമായി യോജിപ്പ്‌ച്ച്കൊണ്ട് കന്റ്രോൾ സിസ്റ്റം പരിക്ഷണങൾ നടത്തുനതിനുള്ള HIL സജ്ജീകരിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു.
02:26 സൈലാബ്ന് സിന്റാക്സ് വളരെ എളുപ്പമാണ്.
02:29 പരമ്പരാഗത ഭാഷകളായ ഫോർട്രാൻ, സി, അല്ലെങ്കിൽ സി ++ ഉപയോഗിച്ച് കണ്ടെത്തിയ ഉത്തരത്തേക്കാൾ കുറവ് കോഡ് ലൈൻനുകൾ ഉപയോഗിച്ചു പല സംഖ്യാപരമായ പ്രശ്നങ്ങളും ആവിഷ്‌ക്കരിക്കാം
02:42 സൈലാബ് പല അറിയപ്പെടുന്ന പ്രപ്റൈറ്റെറി പാക്കേജ്കളെ പോലെ, സംഖ്യാപരമായ ഗണനങ്ങൾക്ക് വേണ്ടി "state-of-art " ലൈബ്റരീസ് അതായത് LAPACK ഉപയോഗിക്കുന്നു.
02:52 താഴെ പറയുന്ന തരത്തിൽ ഒരു വലിയ പങ്ക് സംഭാവന ചെയ്തുകൊണ്ട് സൈലാബ് നെ ഉപയോഗിക്കുകയും പിന്തുണയ്ക്കുകയും ചെയുന്ന ഒരു വളരെ വലിയ ഉപയോക്തൃ കമ്മ്യൂണിറ്റി ഉണ്ട്:
03:00 മെയിലിംഗ് ലിസ്റ്റുകൾ,
03:02 യൂസ്നെറ്റ് ഗ്രൂപ്പുകൾ അതായത് (ഇന്റർനെറ്റ് ചർച്ചാ ഫോറങ്ങൾ), വെബ്സൈറ്റുകൾ.
03:07 സൈലാബ്‌ അതിന്റെ ടൂൾ ബോക്സ്‌ , മെയിലിംഗ് ലിസ്റ്റുകൾ ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: scilab.org അല്ലെങ്കിൽ scilab.in വെബ്സൈറ്റ്.
03:18 വളരെ വിജയകരമായി സൈലാബ് ഉപയോഗിക്കുന്ന ചില സംഘടനകൾ:
03:23 CNES ഇത് ഒരു ഫ്രഞ്ച് ബഹിരാകാശ ഉപഗ്രഹ ഏജൻസി ആണ്
03:28 EQUALIS
03:31 ടെക്പാഷൻടെക് കൂടാതെ
03:33 ഗവേഷണ അക്കാദമിക് ആവശ്യങ്ങൾക്കായി ഐഐടി ബോംബെ.
03:37 NMEICT പദ്ധതികളിലൂടെ സൈലാബ് പ്രോത്സാഹിപ്പിക്കുന്നതിനായി ഐഐടി ബോംബെയിൽ ഉള്ള ചില പ്രവർത്തനങ്ങൾ ഇവയാണ്:
03:45 ലാബ്‌ മൈഗ്രേഷൻ അതായത് എല്ലാ കാമ്പ്യറ്റേഷനൽ ലബോററൊരീസ്ഉം സൈലാബ് ലേക്ക് മാറ്റുക
03:51 വിർച്വൽ ലാബ്സ് അതായത് സിംഗിൾ ബോർഡ് ഹീറ്റെർ സിസ്റ്റംസിന് അകലെനുള്ള ആക്സെസ്
03:56 ഇതിനു പുറമേ , നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ പിന്തുണയ്ക്കുന്ന ഈ FOSSEE പ്രൊജക്റ്റ്‌ ഇപ്പോൾ കേന്ദ്രീകരിക്കുനത് പൈത്തണും സൈലാബഉം ആണ്
04:07 ഈ സമയം സൈലാബിനെക്കുറിച്ചുള്ള നിരവധി ഈ സ്പോകെൻ ട്യൂട്ടോറിയലുകൾ ഞങ്ങൾക്കുണ്ട്.
04:12 ഇന്ത്യയിലെ സൈലാബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന വെബ്സൈറ്റ് ആണ്  : Scilab.in
04:18 ചില രസകരമായ പദ്ധതികൾ ഉണ്ട്. അതിൽ ഒരെണ്ണം റ്റെക്സ്റ്റ്ബൂക് കമ്പാൻയൻ പ്രൊജക്റ്റ്‌ ആണ്. ഇതിൽ സൈലാബ് കോഡ്കൾ ഉപയോഗിച്ച് സ്റ്റാൻഡേർഡ് റ്റെക്സ്റ്റ്ബൂക് ലെ ഉദാഹരണങ്ങൾ ചെയ്തിരിക്കുന്നു .
04:28 സൈലാബ് ഡോക്യുമെന്റ്കൾ ലിങ്ക് ചെയാനും റാങ്ക് ചെയാനും ലിങ്ക് പ്രൊജക്റ്റ്‌ ഉപയോക്താവിനെ സഹായിക്കുന്നു.
04:34 സൈലാബ് വർക്ക്‌ ഷോപ്സ് സംഘടിപ്പിക്കുവാൻ ഞങൾ സഹായിക്കുന്നു.
04:38 ഞങൾക്ക്‌ രണ്ട് മെയിലിംഗ് ല്സിറ്റ് ഉണ്ട് , ഒന്ന് അറിയിപ്പുകൾക്കും മറ്റൊന്ന് ചര്‍ച്ചചെയ്യുവാനും
04:43 ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നു
04:47 നമുക്ക് സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് തിരിച്ചു പോകാം
04:50 ഈ സംഭാഷണ രൂപമായ ഭാഗം വിവിധ ഇന്ത്യൻ ഭാഷകളിൾ ലഭ്യമാണ്
04:56 ഇത് spoken-tutorial.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
05:01 സൈലാബ് ടെ ലെവൽ സീറോ പരിശീലനത്തിൻറെ ഒരു ഭാഗമാണ് ഈ റ്റൂറ്റോറീൽ.
05:06 ഈ ട്യൂട്ടോറിയലുകൾ തീർത്തും സൗജന്യമായി ലഭ്യമാണ്.
05:10 ഈ മാര്‍ഗ്ഗത്തിലൂടെ അനവധി FOSS സിസ്റ്റംസ് പൂര്‍ത്തിയാക്കാൻ ഉദ്ദേശിക്കുന്നു.
05:14 ഞങൾ നിങ്ങളുടെ പ്രതികരണം സ്വാഗതം ചെയുന്നു
05:17 നിങ്ങളുടെ പങ്കാളിത്തം സ്വാഗതം ചെയുന്നു:
05:19 സോഫ്റ്റ്വെയർൻറെ ഔറ്റ്ലൈൻ എഴുതുവാനും.
05:22 ഒറിജിനൽ സ്ക്രിപ്റ്റ് എഴുതുവാനും.
05:24 സ്പോക്കൺ ടുട്ടോറിയൽ റെക്കോർഡ്‌ ചെയാനും
05:27 സ്ക്രിപ്റ്റ് നെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യുവാനും
05:31 ഇന്ത്യൻ ഭാഷയിൽ ഉള്ള ആഡീോ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഡബ് ചെയുക
05:35 മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങൾടെയും അവലോകനവും പ്രതികരണവും നല്കുനതിന്
05:39 ഈ സ്പോക്കൺ ടുട്ടോറിയലിൽ ഉപയോഗിച്ച് വർക്ക്‌ഷോപ്പ് നടത്താനും ഞങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
05:44 സ്പോക്കൺ ടുട്ടോറിയലിൽ ഗുണകരമായ പഠനങ്ങൾ നടത്തുവാൻ ഞങൾ നിങ്ങളെ ക്ഷണിക്കുന്നു.
05:49 ഞങൾ ഓഡിയോ, വീഡിയോ, ഓടോമടിക് റ്റ്റാൻസ്ലേഷൻ ,ടെക്നോളജി സപ്പോർട്ട് നൽകുന്നു പ്രഗൽഭരെ തിരയുന്നു.
05:57 ഈ പ്രവർത്തനങ്ങൾക്ക് ധനസഹായം ഞങ്ങൾക്കുണ്ട്.
06:00 ഫ്രീ ആൻഡ്‌ ഓപ്പണ്‍ സൊർസ് സോഫ്റ്റ്‌വെയർ ഇൻ സയൻസ് ആൻഡ്‌ എഞ്ചിനീയറിംഗ് എജുകേഷൻ(FOSSEE)യാണ് ഈ സ്പോകെൻ ട്യൂട്ടോറിയൽ നിര്‍മ്മിചിരിക്കുനത്
06:08 FOSSEE പ്രൊജക്റ്റ്‌ നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ "fossee.in " അല്ലെങ്കിൽ "scilab.in" എന്ന വെബ്സൈറ്റൈൽ നിന്നും ലഭ്യമാണ്
06:16 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
06:22 കൂടുതൽ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്.
06:31 ഈ ട്യൂട്ടോറിയൽ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌, ഇത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair