PHP-and-MySQL/C4/User-Registration-Part-1/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:00 "user registration form" ക്രിയേറ്റ്ചെയ്യുന്നതെങ്ങനെ "MySQL" ഡാറ്റാബേസിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന "Spoken Tutorial" ലേക്ക് സ്വാഗതം
00:09 ട്യൂട്ടോറിയൽ ആരംഭിക്കുന്നതിനു മുൻപ് നിങ്ങൾ ആദ്യം User login ട്യൂട്ടോറിയലുകളെ കാണുക. ഞാൻ ഇതിലേക്ക് ഒരു 'ലിങ്ക് പോസ്റ്റുചെയ്തു.
00:19 ഈ ട്യൂട്ടോറിയലിലൂടെ പോകുന്നതിനു മുമ്പ് നിങ്ങൾ അങ്ങനെ ചെയ്യാൻ ഞാൻ നിർദ്ദേശിക്കുന്നു. "User registration" പ്രക്രിയ ചെയ്യുന്നതിനു മുൻപ് "User login" ചെയ്യുന്നു, കാരണം "Registration ന് മുമ്പ് "User login" ചെയ്യുന്നത് ഈസി ആണ്.
00:34 "ലോഗിൻ" പ്രൊസസിന് ശേഷം ഡാറ്റാബേസിൽ fields ൽ പോയി രജിസ്ട്രേഷൻ പ്രൊസസ് ആരംഭിക്കാം
00:43 നിങ്ങളുടെ ഡാറ്റാബേസിലേക്ക് നിങ്ങൾ രജിസ്റ്റർ ചെയ്യുന്നതെന്താണെന്ന് നിങ്ങൾക്ക് അറിയാമെന്നതിനാൽ ഈ രീതിയിൽ എനിക്ക് കൂടുതൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
00:49 സ്‌റ്റാർട്ട്ചെയ്യാനായി, ഫസ്റ്റ് പാർട്ടിൽ നാം നമ്മുടെ 'form' ക്രിയേറ്റ്ചെയ്യുകയും എന്റെ "login" ഇൻഫർമേഷൻ പരിശോധിക്കുകയും ചെയ്യും.
00:56 എന്റെ നിലവിലുള്ള ട്യൂട്ടോറിയലുകളിൽ ഞാൻ എന്റെ "login session" ഫോൾഡർ ഉപയോഗിക്കുന്നു.
01:03 ഇവിടെയാണ്, എന്റെ "login session" ഫോൾഡറും എന്റെ എല്ലാ ഫീൽഡുകളും; പക്ഷെ ഇവിടെ ഒരു പുതിയ ഫയൽ ഞാൻ ഉണ്ടാക്കാം.
01:12 ആദ്യം tags' ചേർക്കൂ.
01:15 "index dot php" ഉപയോഗിച്ച് എന്റെ "login session" ഫോൾഡറിനുള്ളിൽ ഞാൻ ഇത് ക്രിയേറ്റ്ചെയ്യും.
01:22 ഉപയോക്താക്കൾ ലോഗ് ഇൻ ചെയ്തിട്ടുണ്ടെങ്കിൽ "log in", "log out" "member" പേജ് എന്നിവയും "register dot php" എന്ന പേരിൽ സേവ് ചെയ്യുക.
01:32 ഞാൻ ഒരു user registration form ക്രിയേറ്റ് ചെയ്യുന്നു, അതുവഴി യൂസറിന് അവർ ലോഗിൻ ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യാൻ കഴിയും.
01:40 ഞാൻ എന്റെ "register dot php" ക്രിയേറ്റ് ചെയ്തിട്ടുണ്ട്, എന്റെ "index" ഫയൽ തുറക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. 'form' താഴെ ഒരു 'link ക്രിയേറ്റ് ചെയ്യുന്നു.
01:48 ഇത് ആ രജിസ്ടര് പേജിന് ഒരു ലിങ്ക് ആയിരിക്കും, ഞാന് ഇവിടെ "Register" എന്ന് ടൈപ്പ് ചെയ്യും.
02:02 അപ്പോൾ നമുക്ക് ഇവിടെ വരുന്നത് ഞങ്ങളുടെ പേജിലേക്ക് പോകുന്ന "രജിസ്ടർ" എന്ന ലിങ്ക് ആണ് അവിടെ ഞങ്ങൾക്ക് ഒന്നുമില്ല
02:09 അവസാനത്തെ ട്യൂട്ടോറിയലിൽ പ്രവേശിക്കാനാവുന്നതിനു മുമ്പ്, രജിസ്റ്റർചെയ്യാനായി നിങ്ങൾക്ക് ഒരു 'link' നൽകാം.
02:20 ഡാറ്റാബേസിലേക്ക് ഡാറ്റാ ടൈപ്പ് ചെയ്യുന്നതിനു മുമ്പ്, ഞാൻ ഒരു പുതിയ വിൻഡൊ തുറക്കുകയാണെങ്കിൽ, ഞാൻ "php my admin" എന്നതിലേക്ക് കടക്കും.
02:29 "Php login" എന്നറിയപ്പെടുന്ന ഡാറ്റാബേസാണ് ഇത്. ഇത് എന്റെ "users" "" table "" 'ആണ്.
02:38 "name" എന്ന പേരിൽ ഒരു field കൂടി ആഡ് ചെയ്തിട്ടുണ്ടെന്നും"date" എന്ന മറ്റൊരു ഫീൽഡ് ആഡ് ചെയ്യുമെന്നും നിങ്ങൾ കാണുന്നു.
02:47 ടേബിളിന്റെ എന്റിൽ ഉള്ളതിനെ "date" എന്ന് വിളിക്കും.ഇത് DATE' ഫോർമാറ്റിലാകും. അത് എവിടെയാണ്? ഉo .. ഇവിടെ ഇതാ.
03:04 "Date", അത് രജിസ്റ്റർ ചെയ്ത യൂസറിന്റെ രജിസ്റ്റർ ചെയ്ത തീയതിയും, അത് save" ചെയ്യുകയും വേണം.
03:15 അതിനാൽ, "User login" എന്നതിലെ അവസാന ട്യൂട്ടോറിയലിൽ നിന്ന് നമ്മൾക്ക് "id", "username", "password" എന്നിവ കിട്ടി. ഇപ്പോൾ ഞാൻ ഒരു "name" ചേർത്തിട്ടുണ്ട്, അതിനാൽ അത് യൂസർനെയിംമായി മാറുകയും രജിസ്ട്രാഡ് "date" ആഡ് ചെയ്യുകയും വേണം.
03:29 ഇവിടെ 'Browse" ചെയ്യുക ഇവിടെ. നമുക്ക് ഇവിടെ രണ്ട് വാല്യൂസ് ഉണ്ട്.
03:35 ഞാൻ എന്റെ യൂസേഴ്സിനെ രജിസ്റ്റർ ചെയ്യുന്നതിനാൽ ഇത് ഞാൻ ഡിലീറ്റ് ചെയ്യും. അങ്ങനെ ഞാൻ ഒരു ക്ലീൻ ഡാറ്റാബേസിൽ നിന്ന് തുടങ്ങാം.
03:40 എനിക്ക് യൂസേഴ്സിനെ ഒന്നും കിട്ടിയില്ല എന്ന് വിചാരിക്കുക, എന്റെ റജിസ്റ്റർ പേജിൽ എന്റെ ലിങ്ക് ഇവിടെ ഉണ്ട്, ഇവിടെ എന്റെ റജിസ്റ്റർ പേജ് ആണ്.
03:49 ഇപ്പോൾ ഈ പേജ് ക്രിയേറ്റ്ചെയ്യുന്നതെങ്ങനെയെന്ന് പറയുന്ന 'html കോഡ്' എസ്സ്പ്ലെയിൻ ചെയ്യാം. നമുക്കൊരു form 'ആദ്യം ഉണ്ടാകും.
03:59 ഇത് സെൽഫ് സബ്മിറ്റിംഗ്ഫോം ആയിരിക്കും.ഇത് submit ലേക്ക് പോവുകയും തിരികെ "register dot php" ലേക്ക് വരുകയും ചെയ്യുന്നു.
04:07 പിന്നെ നമ്മള് ഒരു table" ക്രിയേറ്റ്ചെയ്യുo,അതില് നമുക്ക് ഇവിടെ ഒരു' row 'ഉണ്ടായിരിക്കും.
04:13 പിന്നെ നമുക്ക് രണ്ടു കോളംസ് ഉണ്ട്, അതിനാൽ രണ്ട് "td" ബ്ലോക്കുകളും ഉണ്ട്. ഇവിടെ ഒന്നാമതായി "Your full name" പറയുക:
04:21 ഞാൻ അത് നിങ്ങൾക്ക് വിട്ടുതരും. വേഗത്തിലാക്കാൻ ഞാൻ ഇത് ചെയ്യും.
04:29 ഇവിടെ നമ്മുടെ രണ്ടാമത്തെ കോളത്തിൽ, ഞാൻ എന്റെ input type "text" ആയും name "fullname" ന് ഈക്വലായും ഇടും.
04:38 Register ക്ലിക്ക് ചെയ്ത് ഒർജിനൽ പേജിലേക്ക് പോവുന്നത് കാണാം
04:47 ഇത് ഇവിടെ ഒരൊറ്റ കോളം ആണ്, ഇത് സ്‌പ്ലിറ്റ് ആക്കുക. "input box" ലെ മറ്റൊരു കോളമാണ് ഇത്.
04:56 ഞാന് php code ൽ പോകാം 'php code' , ഞാന് header 'echo ഔട്ട് ചെയ്യും. ഞാൻ എന്തിനാണ് ചെയ്തതെന്ന് വിശദീകരിച്ചുകൊടുക്കും.
05:07 നമുക്കിത് ലഭിച്ചു. ഇപ്പോൾ ഞങ്ങൾക്ക് ഇതുണ്ട്. വേഗത്തിലാക്കാൻ, ഞാൻ ഇത് കോപ്പി പേസ്റ്റ് ചെയ്യുകയാണ്
05:15 അതിനാൽ നിങ്ങൾക്ക് "t" മുതൽ "എൻഡ്" വരെ തിരഞ്ഞെടുക്കാം.
05:22 ഞാൻ അത് ഡൌൺചെയ്ത ശേഷം ഞാൻ "Choose a username" എന്നു പറയും, അതിനാൽ ഞാൻ ഇത് "username" ക്കി മാറ്റും.
05:32 ഞാൻ വീണ്ടും ഒട്ടിക്കുകയും "Choose a password:" എന്നുപറയുകയും ചെയ്യും. ഈ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്നതിനായി ഞങ്ങളുടെ യൂസേഴ്സിന്റെ ഷോൾഡരിൽ കാണുന്ന ഏതെങ്കിലും സ്ക്രീൻ ക്യാപ്ചർ സോഫ്റ്റ്വെയറോ ആരെങ്കിലും നോക്കുന്നതിനോ ഈ text ന് സുരക്ഷിതമാക്കാൻ കഴിയും.
05:47 "Repeat your password" എന്നു പറയുന്നതിന് ഞാൻ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
05:58 ഇവിടെ "password" വീണ്ടും.
06:07 "password" എഗയിൻ എന്ന് പറയാൻ കഴിയില്ല. അതിനാൽ ഞാൻ ഈ "repeat password" എന്ന് വിളിക്കാം.
06:10 യൂസേഴ്സ് ഏതെങ്കിലും പിഴവുകൾ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു സുരക്ഷാ മാനദണ്ഡമായി സമർപ്പിച്ച ശേഷം പാസ്വേർഡുകൾ താരതമ്യം ചെയ്തുകഴിഞ്ഞാൽ ഞങ്ങൾ ഇത് ഉപയോഗിക്കും.
06:20 നമുക്കത് മറ്റേതെങ്കിലും 'field ൽ ആവശ്യമില്ല. അത് ലാസ്റ്റാണ്.
06:24 "date" ആണ് ഞങ്ങൾക്ക് വേണ്ടത്. പക്ഷെ ഫോം ഞാൻ സബ്മിറ്റ് ചെയ്യുമ്പോൾ അത് ഞാൻ ചെയ്യും.
06:31 ശരി, ഇതു നമ്മുടെ "form" ക്രിയേറ്റ്ചെയ്തു. നമുക്ക് തിരിച്ചുപോയി റിഫ്രഷ് ചെയ്യാം.
06:37 ഇത് എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്ക് കാണാൻ കഴിയും, അതുകൊണ്ടാണ് നമ്മൾ ഒരു ടേബിൾ ഉപയോഗിക്കുന്നത്.
06:42 നമുക്കൊരു ബട്ടണും"submit" ചെയ്യണം
06:45 ഞങ്ങളുടെ ടേബിളിൽ, ഞാൻ ഒരു paragraph break ക്രിയേറ്റ്ചെയ്യുo
06:48 പിന്നെ എന്റെ input type ഇവിടെ submit ചെയ്യും. എന്റെ name' submit ചെയാൻ പോവുന്നു
06:54 നാം 'value വും എക്സിസ്റ്റൻസും "Register" ചെയ്യുന്നതിന്മുൻപ് പരിശോധിക്കേണ്ടതുണ്ട്
06:57 നമുക്ക് റിഫ്രഷ് ചെയ്യാം,ഇവിടെ, പാസ്വേഡ് ഫീൽഡുകൾ ബ്ലാങ്ക് ആയി കഴിഞ്ഞുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.
07:05 ഉപയോക്താക്കളും അവരുടെ മൂല്യങ്ങൾ ടൈപ്പുചെയ്യുന്നതിനായി അവിടെ ഒരു "full name" "username" ഉണ്ട്.
07:12 ശരി, അത് അത് തന്നെയാണെന്ന്. ഞാൻ ഇവിടെ ട്യൂട്ടോറിയൽ നിർത്തും.
07:16 ഈ ഘട്ടം നിങ്ങൾ പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ 'form' എഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മറ്റൊരു ഡിസൈൻ പരീക്ഷിക്കുക.
07:25 അത് ചെയ്യാൻ എനിക്ക് കൂടുതൽ സമയം വേണം. അതിനാൽ, മുന്നോട്ടു പോകുകയും നിങ്ങൾക്കാവശ്യമുള്ള 'form' ഉണ്ടാക്കുകയും ചെയ്യുക.
07:30 നിങ്ങൾക്ക് ആവശ്യമുള്ള എന്തെങ്കിലും ചെയ്യുക, ഈ ലേബലുകൾ മാറ്റുക.
07:33 നിങ്ങളുടെ ബോക്സുകളും നിങ്ങളുടെ 'register നമ്പറും ലഭിച്ചതായും ഉറപ്പാക്കുക.
07:35 അടുത്ത ഭാഗം, യൂസർ ഈ ഫീൽഡിലെ ഓരോന്നും ടൈപ്പ് ചെയ്തതായി പരിശോധിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കും.
07:44 അവ മേച്ചാവുന്നുണ്ടോയെന്നു കാണാൻ ഞങ്ങൾ പാസ്വേഡ് താരതമ്യം ചെയ്യും. ഞാൻ രണ്ട് പാസ് വേർഡുകൾ ഉണ്ടെന്ന് പറഞ്ഞാൽ അവ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ, ഒരു തെറ്റ് വരുത്തിയതിനാൽ ഉപയോക്താവിന് രജിസ്റ്റർ ചെയ്യാൻ കഴിയില്ല
07:59 ഇത് കാണുന്ന ചെയുന്ന എല്ലാരും രജിസ്റ്റർ ചെയ്തിരിക്കും പാസ്സ്‌വേർഡ് ഒന്ന് കൂടി ടൈപ്പ് ചെയ്തിരികിലും
08:07 ഞങ്ങളുടെ പാസ്വേഡുകൾ എൻക്രിപ്റ്റ് ചെയ്യുകയും ഈ ഫോമുകൾ ഏതെങ്കിലും അപകടകരമായ 'html ടാഗുകൾ' നീക്കം ചെയ്യുകയും ചെയ്യും. അതിനാൽ ഞങ്ങളുടെ രജിസ്ട്രേഷൻ ഫോമിന് കുറച്ച് സുരക്ഷ ഞങ്ങൾ ലഭിക്കും
08:17 അടുത്ത പാർട്ട് ഞാൻ കാണുന്നു. കണ്ടതിനു നന്ദി. സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിനായി ഡബിംഗ് ചെയ്യുന്ന വൈശാഖാണിത്.

Contributors and Content Editors

PoojaMoolya, Vyshakh