LibreOffice-Suite-Writer/C2/Introduction-to-LibreOffice-Writer/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 LibreOffice Writerഎന്ന Spoken tutorialലേക്ക് സ്വാഗതം.
00:10 റൈറ്റർ ലെ വിവിധ tool bars
00:13 ഒരു പുതിയ ഡോക്യുമെന്റ് ഉം നിലവിലുള്ള ഡോക്യുമെന്റ് ഉം എങ്ങനെ തുറക്കാം
00:17 എങ്ങനെ ഒരു ഡോക്യുമെന്റ് save ചെയ്യാം
00:20 എങ്ങനെ ഒരു ഡോക്യുമെന്റ് Writer ൽ ക്ലോസെ ചെയ്യാം
00:22 LibreOffice Writer എന്നത് 'LibreOffice suite ന്റെ word processor കോംപോണേന്റ്‌ ആണ്
00:27 ഇത് Microsoft Office Suite. ലെMicrosoft Word നു തുല്യമാണ്.
00:33 ഒരു സ്വതന്ത്ര ഉംopen source സോഫ്റ്റ്വേറാണ്; അതിനാൽ അത് ഒരു നിയന്ത്രണങ്ങളും ഇല്ലാതെ പഷെയർ ചെയ്യാനും പരിഷ്കരിച്ച വിതരണം ചെയ്യാനും കഴിയും
00:41 അതു സ്വതന്ത്രമായി പങ്കുവയ്ക്കാൻ കഴിയുന്നതിനാൽ ലൈസൻസ് ഫീസ് ഇല്ലാതെ ഷെയർ ചെയ്യാം
00:47 LibreOffice suite തുടങ്ങാൻ Microsoft Windows 2000 അതിന്റെ ഉയർന്ന പതിപ്പുകൾ അല്ലെങ്കിൽ MS Windows XP അല്ലെങ്കിൽ MS Windows7 അല്ലെങ്കിൽGNU/Linux എന്നിവയിൽ ഏതെങ്കിലും ഒന്ന് Operating Systemആയി ഉപയോഗിക്കാം .
01:04 ഇവിടെ, നമ്മൾ Operating Systemആയി ഉപയോഗിക്കുന്നത്:

Ubuntu Linux 10.04 LibreOffice Suite version 3.3.4 എന്നിവയാണ്

01:16 നിങ്ങൾ "LibreOffice Suite"ഇൻസ്റ്റാൾ,ചെയ്തിട്ടുണ്ടെങ്കിൽ Synaptic Package Manager ഉപയോഗിച്ച് റൈറ്റർ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്
01:24 Synaptic Package Managerനെ കുറിച്ച കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റിൽ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് Ubuntu Linux Tutorials റെഫർ ചെയ്ത LibreOffice Suite ഡൌൺലോഡ് ചെയുക .
01:37 വിശദമായ നിര്ദേശങ്ങള് LibreOffice Suite.ആദ്യ ട്യൂട്ടോറിയൽ ലഭ്യമാണ്.
01:43 ഇൻസ്റ്റാൾ സമയത്ത് Writer ഇൻസ്റ്റാൾ ചെയ്യുവാൻ Complete ഓപ്‌ഷൻ ഉപയോഗിക്കുക.
01:50 നിങ്ങൾ ഇതിനകംLibreOffice Suite, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ
01:54 നിങ്ങളുടെ സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ ഉള്ള 'Applications ഓപ്ഷൻ ക്ലിക്കുചെയ്ത് LibreOffice Writer അക്സസ്സ് ചെയ്യാം
02:02 പിന്നീട് Office , LibreOffice എന്നീ ഓപ്ഷനിൽ ക്ളിക്ക് ചെയ്യുക'.
02:08 വിവധ LibreOffice കോംപോണേന്റ്സ് ഉള്ള ഒരു പുതിയ ഡയലോഗ് ബോക്സ് തുറക്കുന്നു.
02:13 LibreOffice Writerആക്സസ് ചെയ്യാൻ സ്യൂട്ടി ന്റെ word processor കോംപോണേന്റ് ആയ Text Document ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
02:23 ഒരു ശൂന്യമായ ഡോക്യുമെന്റ് തുറക്കുംഇത് മെയിന് Writer window ഒരു ശൂന്യമായ ഡോക്യുമെന്റ് ഒരു ശൂന്യമായ ഡോക്യുമെന്റ് തുറക്കും
02:28 Writer വിൻഡോ title barപോലെ വിവിധ ടൂൾ ബാറുകൾ ഉണ്ട് ,
02:33 menu bar standard toolbar,
02:36 formatting bar status bar എന്നിവയാണ് കൂടുതലായി ഉപയോഗിക്കുന്ന ഓപ്ഷനുകൾ ട്യൂട്ടോറിയലുകൾ .അത് വരും ട്യൂട്ടോറിയയാളുകളിൽ പഠിക്കും
02:47 ഇപ്പോൾ 'Writer' ഒരു പുതിയ ഡോക്യുമെന്റ് എങ്ങനെ തുറക്കാം പഠിക്കുന്നതിലൂടെ ട്യൂട്ടോറിയൽ ആരംഭിക്കാം.
02:53 നിങ്ങൾ ' standardടൂൾ ബാറിലെ New ഐക്കണിൽ ക്ലിക്കുചെയ്ത് ഒരു പുതിയ ഡോക്യുമെന്റ് തുറക്കാൻ കഴിയും
03:00 അല്ലെങ്കിൽ മെനു ബാറിലെ' Fileഓപ്ഷൻ ക്ലിക്കുചെയ്ത്
03:05 തുടർന്ന് New' ഓപ്ഷൻ തുടർന്ന് ഒടുവിൽ Text Document ഓപ്ഷൻ ക്ലിക്കുചെയ്ത് ക്ലിക്കുചെയ്ത്.
03:12 ജാലക രണ്ടു സാഹചര്യത്തിലും ഒരു പുതിയ Writer വിൻഡോ തുറക്കുന്നതായി കാണുന്നു.
03:17 ഇപ്പോൾ editor area. ചില ടെക്സ്റ്റ് കൾ ടൈപ്പ് ചെയ്യുക.
03:21 അതുകൊണ്ട് നമുക്ക് ടൈപ്പ് ചെയ്യും: "RESUME".
03:24 ഒരിക്കൽ നിങ്ങളുടെ ഡോക്യുമെന്റ് എഴുതി കഴിഞ്ഞാല്, ഭാവിയിലെ ഉപയോഗത്തിനായി അതു saveചെയ്യണം
03:29 മെനു ബാറിലെ File ക്ലിക്ക്, ഇത് സംരക്ഷിക്കുന്നതിന്
3:33 പിന്നീട് Save Asഓപ്ഷന് ക്ലിക്ക് ചെയ്യുക.
3:36 സ്ക്രീനില് ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു അതില് നിങ്ങള് “Name ” ഫീല്ഡിന് കീഴെ നിങ്ങളുടെ ഫയലിനെ പേര് എന്റര് ചെയ്യണം.
3:44 അപ്പോള് ഫയലിന്റെ പേരായി "resume"എന്ന് എന്റര് ചെയ്യുക.
3:48 'Name ഫീല്ഡിന് താഴെ Save in folder ഉണ്ട്.
3:53 ഈ ഫീല്ഡിലാണ് നിങ്ങള് സേവ് ചെയ്ത ഫയല് ഉള്പ്പെടുന്ന ഫോള്ഡറിന്റെ പേര് എന്റര് ചെയ്യേണ്ടത്.
3:58 അതിനാല് Save in folder ഫീല്ഡിലെ ഡൌണ് ആരോയില് ക്ലിക് ചെയ്യുക.
4:02 നിങ്ങള്ക്ക് ഫയല് സേവ് ചെയ്യുവാന് കഴിയുന്ന ഫോള്ഡേര്സിന്റെ ഒരു ലിസ്റ്റ് മെനുവില് പ്രത്യക്ഷപ്പെടുന്നു.
4:08 Desktop ഓപ്ഷനില് ക്ലിക് ചെയ്യാം. ഫയല് ഡസ്ക് ടോപില് സേവ് ചെയ്യപ്പെടും.
4:14 Browse for other folders ക്ലിക് ചെയ്യാം.
4:18 എന്നിട്ട് നിങ്ങളുടെ ഡോക്കുമന്റ് നിങ്ങള് save ചെയ്യാന് ആഗ്രഹിക്കുന്ന ഫോള്ഡര് തിരഞ്ഞെടുക്കാം.
4:23 ഇപ്പോള് ഡയലോഗ് ബോക്സിലെFile type ക്ലിക്ക് ചെയ്യുക.
4:27 ഇത് കാണിക്കുന്നത്, നിങ്ങളുടെ ഫയല് സേവ് ചെയ്യുവാന് സാധ്യമായ ഒരു കൂട്ടം ഫയല് ടൈപ് ഓപ്ഷനുകളോ അല്ലെങ്കില് എക്സ്റ്റെന്ഷനുകളോ ആണ്.
4:34 ലിബ്രെ ഓഫീസ് റൈറ്ററിലെ ഡിഫാള്ട്ട് ഫയല് ടൈപ് ODF Text Document ആണ്. അത് നല്കുന്ന എക്സ്റ്റെന്ഷന് “dot odt” ആയിരിക്കും.
4:45 ODT Open Document Format പെടുന്നു, ഈODF format ലോകവ്യാപകമായി വേഡ് ഡോക്കുമെന്റ്സിന്റെ ഓപ്പണ് സ്റ്റാന്ഡേര്ഡ് ആയി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.
4:56 ഇത് ഗവണ്മന്റ് ഓഫ് ഇന്ഡ്യ പോളിസി ഓണ് ഓപ്പണ് open standards in e-Governance'കൂടി അംഗീകരിച്ചതാണ്.
5:04 LibreOffice Writer കൊണ്ട് ഓപ്പണ് ചെയ്യാവുന്ന dot odtടെക്സ്റ്റ് ഡോക്കുമന്റ്സായി സേവ് ചെയ്യുന്നതിനു പുറമെ,
5:11 MS Office Word ഉപയോഗിച്ച് തുറക്കാവുന്ന dot doc ആയും dot docx ആയും നിങ്ങളുടെ ഫയല് സേവ് ചെയ്യാവുന്നതാണ്.
5:23 കൂടുതല് പ്രോഗ്രാംസും തുറക്കുവാന് ഉപയോഗിക്കുന്ന മറ്റൊരു പ്രശസ്ത ഫയല് എക്സ്റ്റെന്ഷന് ആണ് dot rtf, ഇത് Rich Text Formatആണ്.
5:33 ODF Text Document ഓപ്ഷന് ക്ലിക്ക് ചെയ്യുക.
5:37 നിങ്ങള്ക്ക് ഫയല് ടൈപ് ODF Text Documentആണെന്ന് കാണാം, കൂടാതെ ഫയല് ടൈപ് ഓപ്ഷനു തൊട്ടടുത്ത് ബ്രാക്കറ്റില് dot “odt” എന്നും കാണാം.
5:48 Save ബട്ടണ് ക്ലിക് ചെയ്യുക
5:50 ഇത് ടൈറ്റില് ബാറില് നിങ്ങള് തിരഞ്ഞെടുത്ത ഫയല് നെയിമോടും എക്സ്റ്റെന്ഷനോടും കൂടി നിങ്ങളെ Writerവിന്ഡോയിലേക്ക് തിരികെ എത്തിക്കും.
5:58 ഇപ്പോള് നിങ്ങള് Writer വിന്ഡോയില് ടെക്സ്റ്റ് ഡോക്കുമന്റ് എഴുതുവാന് തയാറായി കഴിഞ്ഞു.
6:03 മുകളില് ചര്ച്ച ചെയ്ത ഫോര്മാറ്റുകള്ക്ക് പുറമെ, ഒരു വെബ് പേജ് ഫോര്മാറ്റായ “dot html” ഫോര്മാറ്റിലും Writer documentസേവ് ചെയ്യാവുന്നതാണ്.
6:13 ഇത് ചെയ്യുന്നത് മുകളില് വിശദമാക്കിയ അതേ രീതിയില് തന്നെയാണ്.
6:17 അതിനാല് മെനുബാറിലെ Fileഓപ്ഷനില് ക്ലിക് ചെയ്യുക, പിന്നീട് Save Asഓപ്ഷന് ക്ലിക് ചെയ്യുക.
6:24 ഇപ്പോള് File Typeഓപ്ഷന് ക്ലിക്ക് ചെയ്യുക, പിന്നീട് HTML Document 'Open Office dot org Writer' ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
6:35 ഈ ഓപ്ഷന് ഡോക്കുമെന്റിന് “dot html” എക്സ്റ്റെന്ഷന് നല്കുന്നു.
6:40 Save ബട്ടണ്. ക്ലിക് ചെയ്യുക
6:42 ഇപ്പോള് ഡയലോഗ് ബോക്സിലെ "Ask when not saving in ODF format"ഓപ്ഷനില് ചെക്ക് ചെയ്യുക.
6:50 അവസാനമായി "Keep Current Format" ഓപ്ഷന് ക്ലിക് ചെയ്യുക.
6:55 ഡോക്കുമന്റ് dot html എക്സ്റ്റെന്ഷനോട് കൂടി സേവ് ചെയ്തതായി നിങ്ങള്ക്ക് കാണാം.
7:00 സ്റ്റാന്ഡേര്ഡ് ടൂള് ബാറിലെ Export Directly as PDF ഓപ്ഷന് ക്ലിക്ക് ചെയ്തും ഡോക്കുമന്റ് PDF ഫോര്മാറ്റില് എക്സ് പോര്ട്ട് ചെയ്യാവുന്നതാണ്.
7:10 മുന്പ് ചെയ്തപ്പോലെ,saveചെയ്യാന് നിങ്ങള് ആഗ്രഹിക്കുന്ന ലൊക്കേഷന് തിരഞ്ഞെടുക്കുക.
7:15 മെനു ബാറിലെ File ഓപ്ഷന് ക്ലിക് ചെയ്ത ശേഷംExport as pdf ഓപ്ഷന് ക്ലിക് ചെയ്തും നിങ്ങള്ക്ക് ഇത് ചെയ്യാവുന്നതാണ്.
7:24 പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്, ആദ്യം Export ലും പിന്നീട് Save ബട്ടനിലും ക്ലിക്ക് ചെയ്യുക.
7:32 ഒരു pdf ഫയല് നിര്മ്മിക്കപ്പെടുന്നു
7:35 ആദ്യം File പിന്നീട് ക്ലോസിലും ക്ലിക് ചെയ്ത് നമുക്ക് ഈ ഡോക്കുമന്റ് Close ചെയ്യാം.
7:40 ഇനി നമ്മള് എങ്ങനെയാണ് 'LibreOffice Writer'ല് നിലവിലുള്ള ഒരു ഡോക്കുമന്റ് തുറക്കുക എന്ന് പഠിക്കും.
7:47 നമുക്ക് 'Resume.odt'എന്ന ഡോക്കുമന്റ് തുറക്കാം.
7:51 നിലവിലുള്ള ഒരു ഡോക്കുമന്റ് തുറക്കുവാന്, മെനുബാറിലെ File മെനുവില് ക്ലിക്ക് ചെയ്യുക പിന്നീട് “ഓപ്പണ്” ഓപ്ഷന് ക്ലിക്ക് ചെയ്യുക.
8:00 സ്ക്രീനില് ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെട്ടതായി നിങ്ങള്ക്ക് കാണാം..
8:04 ഇവിടെ നിങ്ങള് നിങ്ങളുടെ ഡോക്കുമന്റ് സേവ് ചെയ്ത ഫോള്ഡര് കണ്ടെത്തുക.
8:08 ഡയലോഗ് ബോക്സിന്റെ ടോപ് ലെഫ്റ്റ് കോര്ണറിലെ ചെറിയ പെന്സില് ബട്ടണ് ക്ലിക് ചെയ്യുക.
8:14 അതില് Type a file Name എന്നുണ്ടാകും.
8:16 ഇത് ഒരു Location Bar ഫീല്ഡ് തുറക്കുന്നു.
8:19 ഇവിടെ, നിങ്ങള് തിരയുന്ന ഫയലിന്റെ പേര് ടൈപ് ചെയ്യുക.
8:24 അതിനായി നമ്മള് ഫയലിന്റെ പേര് "resume"എന്ന് എഴുതുന്നു.
8:27 ഇപ്പോള് ഫയലിന്റെ പേരായി റസ്യും ഉള്ളവയുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു, resume dot odtതിരഞ്ഞെടുക്കുക.
8:34 ഇപ്പോള് Open ബട്ടണ് ക്ലിക് ചെയ്യുക.
8:37 ഫയല് 'resume.odt' തുറന്നതായി നിങ്ങള്ക്ക് കാണാം
8:41 ഇതു കൂടാതെ ടൂള് ബാറില് മുകളിലുള്ള Open ഐക്കണ് ക്ലിക് ചെയ്ത് നിങ്ങള്ക്ക് നിലവിലുള്ള ഒരു ഫയല് തുറക്കുവാനും മറ്റ് പ്രവര്ത്തനങ്ങള് അതേ രീതിയില് ചെയ്യുവാനും സാധിക്കും.
8:52 സാധാരണയായി മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിയ്ക്കുന്ന “dot doc” ആന്ഡ് “dot docx” എക്സ്റ്റെന്ഷന് ഫയലുകളും Writer ൽ നിങ്ങള്ക്ക് തുറക്കുവാനാകും
9:03 ഇനി എങ്ങനെയാണ് ഒരു ഫയല് മോഡിഫൈ ചെയ്ത് അതേ പേരില് save ചെയ്യുക എന്ന് നിങ്ങള് കാണും
9:10 ആദ്യം ഇടത് mouse button ക്ലിക്ക് ചെയ്ത് ടെക്സ്റ്റ് "RESUME" സെലക്ട് ചെയ്യുക പിന്നീട് അത് ടെക്സ്റ്റോട് കൂടി

ഡ്രാഗ് ചെയ്യുക.

9:17 ഇത് ടെക്സ്റ്റ് സെലക്ട് ചെയ്യുകയും അത് ഹൈലൈറ്റ് ചെയ്യുകയും ചെയ്യും.. ഇപ്പോള് ഇടത്mouse button റിലീസ് ചെയ്യുക.
9:24 ടെക്സ്റ്റ് ഇപ്പോഴും ഹൈ ലൈറ്റഡ് ആയിരിയ്ക്കും.
9:26 ഇപ്പോള് സ്റ്റാന്ഡേര്ഡ് ടൂള് ബാറിലെ Boldഐക്കണ് ക്ലിക് ചെയ്യുക. ടെക്സ്റ്റ് അപ്പോള് Bold ആകുന്നു.
9:33 ടെക്സ്റ്റ് പേജിന്റെ സെന്റ്ററിലേക്ക് align ചെയ്യുന്നതിനായി, ടൂള് ബാറിലെ Centered ഐക്കണില് ക്ലിക് ചെയ്യുക.
9:41 ടെക്സ്റ്റ്,pageല് സെന്ട്രലി അലൈന്ഡ് ആയതായി നിങ്ങള്ക്ക് കാണാം.
9:45 ഇപ്പോള് നമുക്ക് ടെക്സ്റ്റിന്റെ ഫോണ്ട് സൈസ് കൂട്ടാം
9:48 അതിന് ടൂള് ബാറിലെ Font Sizeഫീല്ഡിലെ ഡൌണ് ആരോയില് ക്ലിക്ക് ചെയ്യുക.
9:53 ഡ്രോപ് ഡൌണ് മെനുവില്, നമുക്ക് “14” ല് ക്ലിക് ചെയ്യാം.
9:57 അപ്പോള് ടെക്സ്റ്റിന്റെ ഫോണ്ട് സൈസ് “14” ആയി വര്ദ്ധിച്ചു
10:01 ഇപ്പോള് Font Name ഫീല്ഡി”ലെ ഡൌണ് ആരോയില് ക്ലിക് ചെയ്ത് ഫോണ്ട് നെയിമായി “UnDotum” തിരഞ്ഞെടുക്കുക.
10:09 ടൂള് ബാറിലെ Save ഐക്കണ് ക്ലിക് ചെയ്യുക.
10:13 ഇപ്പോള് മോഡിഫിക്കേഷനുശേഷവും ഫയല് അതേ പേരില് തന്നെ സേവ് ചെയ്യപ്പെട്ടതായി നിങ്ങള്ക്ക് കാണാം.
10:21 ഒരിക്കല് നിങ്ങള് നിങ്ങളുടെ ഡോക്കുമന്റ് സേവ് ചെയ്ത ശേഷം നിങ്ങളത് ക്ളോസ് ചെയ്യുവാന് ആഗ്രഹിക്കുന്നുണ്ടാവണം.
10:25 മെനു ബാറിലെ File മെനുവില് ക്ലിക് ചെയ്യുക പിന്നീട് Close ഓപ്ഷന് ക്ലിക്ക് ചെയ്യുക.
10:25 ഇത് നിങ്ങളുടെ ഫയല് ക്ലോസ് ചെയ്യും.
10:33 ഇത് നമ്മെ LibreOffice Writerനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:43 ഇണ്ട്രോഡക്ഷന് ടു Writer
10:43 റൈറ്ററിലെ വിവിധ ടൂള് ബാര്സ്
10:45 റൈറ്ററില് എങ്ങനെയാണ് ഒരു പുതിയ ഡോക്കുമന്റും നിലവിലുള്ള ഒരു ഡോക്കുമന്റും തുറക്കുന്നത്.
10:45 റൈറ്ററില് എങ്ങനെയാണ് ഒരു ഡോക്കുമന്റ് സേവ് ചെയ്യുന്നത്.
10:52 റൈറ്ററീല് ഒരു ഡോക്കുമന്റ് ക്ലോസ് ചെയ്യുന്നത് എങ്ങനെ
10:55 കോംപ്രിഹെന്സീവ് അസ്സൈന്മെന്റ് Writerൽ പുതിയ ഡോക്യുമെന്റ് തുറക്കുന്നത്
10:55 റൈറ്ററില് ഒരു പുതിയ ഡോക്കുമന്റ് തുറക്കുക
11:01 'practice.odt'.എന്ന പേരില് സേവ് ചെയ്യുക.
11:05 "This is my first assignment". എന്ന ടെസ്റ്റ് എഴുതുക.
11:08 ഫയൽ സേവ് ചെയുക Saveചെയ്യുക. ടെക്സ്റ്റ്Underlineചെയ്യുക.

ഫോണ്ട് സൈസ് 16 ആക്കി വര്ദ്ധിപ്പിക്കുക .ഫയല് ക്ലോസ് ചെയ്യുക.

11:18 താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക. അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
11:24 നിങ്ങള്ക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കില്, നിങ്ങള്ക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
11:29 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക് ഷോപ്സ് നടത്തുന്നു. ഓണ്ലൈന് ടെസ്റ്റ് പാസാകുന്നവര്ക്ക് സര്ട്ടിഫിക്കറ്റുകള് നല്കുന്നു.
11:38 കൂടുതല് വിവരങ്ങള്ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
11:45 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്.
11:48 ഇതിനെ പിന് തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ഡ്യ.
11:56 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങള് സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല് dot org slash NMEICT hyphen Intro യില് ലഭ്യമാണ്
12:07 ഈ ട്യൂട്ടോറിയല്‍ Viji Nair സമാഹരിച്ചത് , IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Udaya, Vijinair