Health-and-Nutrition/C2/Laid-back-hold-for-breastfeeding/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time
Narration
00:01 Laid-back ഹോൾഡ് എന്ന സ്പോകെൻ ട്യൂട്ടോറിയ ലി ലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും, മുല ഊട്ടുന്ന സമയത്തു അമ്മയ്ക്കും കുഞ്ഞിനും വേണ്ട സ്ഥാനം
00:15 മുലയൂട്ടുന്നതിനു മുമ്പു അമ്മയുടെ തയാർ എടുപ്പുകൾ laid-back ഹോൾഡ് എങ്ങനെ ചെയ്യാം.
00:22 നമുക്ക് തുടങ്ങാം.
00:24 ലോകമെമ്പാടുമുള്ള അമ്മമാർ മുല ഊട്ടുന്ന സമയത്തു അവരുടെ കുട്ടികളെ വിവിധ രീതിയിൽ പിടിയ്ക്കുന്നു
00:31 ഒരു മുൻ ട്യൂട്ടോറിയലിൽ ചർച്ച ചെയ്തതുപോലെ - മുല ഊട്ടുന്ന സമയവും അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച രീതിയിൽ പിടിക്കുന്നത്
00:39 മുലയൂട്ടലിന്റെ മുഴുവൻ സമയവും അമ്മയും കുഞ്ഞും സുഖകരമായി ഇരിക്കും
00:47 അമ്മയുടെ മാറിടത്തിലേക്കു കുഞ്ഞിന് ആഴത്തിൽ അട്ടച്ച്മെന്റ് കിട്ടനിം

വേണ്ടുവോളം പാൽ കിട്ടാനും

00:55 Laid-backഹോൾഡ് എന്ന രീതി നമുക്ക് പഠിയ്ക്കാം
01:00 cross cradle അല്ലെങ്കിൽ cradle ഹോൾഡ് ൽ കുഞ്ഞിന് മാറിടത്തിലേക്കു ശരിയായി അട്ടച്ച്മെന്റ് കിട്ടുന്നില്ല എങ്കിൽ Laid-back ശുപാർശ ചെയുന്നു
01:10 അല്ലെങ്കിൽ അമ്മയ്ക്ക് വലിയ സ്തനങ്ങൾ ഉണ്ട് എങ്കിൽ
01:13 അല്ലെങ്കിൽ അമ്മയ്ക്ക് നാട് വേദനയുണ്ട് എങ്കിൽ
01:16 അല്ലെങ്കിൽ അമ്മ ക്ഷീണി ച്ചിരി ക്കുമ്പോൾ.
01:19 കുഞ്ഞിന് മുല ഊട്ടുന്ന മുമ്പ് അമ്മ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം.

അവളുടെ കൈകൾ ഉണക്കണം .

01:27 അതിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുകയും വേണം.
01:32 മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം ശരാശരി 750 മുതൽ 850 മില്ലീമീറ്ററോളം പാൽ ഉത്പാദിപ്പിക്കുന്നു.അതിനാൽ, അവർ ദിവസവും കൂടുതൽ വെള്ളം കുടിയ്ക്കണം
01:44 അടുത്തതായി അമ്മ മുലയൂട്ടാൻ പോകുന്ന മുല പുറത്തെടുക്കുക.
01:50 അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് സമ്മർദ്ദം മുലയ്ക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്നു ഉറപ്പുവരുത്തണം.
01:55 എന്നിട്ട് അമ്മ തറയിലോ ഒരു കിടക്കയിലോ സുഖകരമായി ഇരിക്കണം
02:01 അവളുടെ തല, കഴുത്ത്, മുകൾ ഭാഗത്ത് നടു എന്നിവയ്ക്ക് തലയിണയുടെ സപ്പോർട് വേണം.
02:07 ഇപ്പോൾ അമ്മ തയ്യാറായിക്കഴിഞ്ഞു, കുഞ്ഞിനെ എങ്ങനെ ശരിയായി പിടിയ്ക്കണമെന്നു പഠിക്കാം.
02:13 അമ്മയുടെ മുല ഊട്ടാൻ പോകുന്ന മുലയുടെ വശത്തു ഉള്ള കൈ കൊണ്ട് കുഞ്ഞിനെ പിടിയ്ക്കണം
02:20 'അമ്മ തള്ള വിരലും വിരലുകളും ഉപയോഗിച്ച് കുഞ്ഞിന്റെ ശിരസ്സ് ന്റെ താഴ്ന്ന ഭാഗത്ത് പിടിയ്ക്കണം
02:27 ഈ ചിത്രത്തിലെ അമ്മ കുഞ്ഞിനെ വലതു മുലയിൽ നിന്നും മുല കൊടുക്കുന്നു
02:32 അതിനാൽ കുഞ്ഞിൻറെ ശരീരം പിടിക്കാൻ അവൾ വലതു കൈ ഉപയോഗിക്കുന്നു.
02:38 അവളുടെ കുഞ്ഞിന്റെ ശിരസിന്റെ താഴത്തെ ഭാഗം പിടിക്കാൻ 'അമ്മ ഇടതു കൈയുടെ തള്ളവിരലും വിരലുകളും ഉപയോഗിക്കുന്നു.
02:46 അടുത്തതായി, കുഞ്ഞിൻറെ ശിരസ്സ് പിടിക്കാനുള്ള അമ്മയുടെ തള്ള വിരലിന്റെയും വിരലുകളും കൃത്യമായ സ്ഥാനം നോക്കാം.
02:54 അമ്മയുടെ തള്ള വിരൽ കുഞ്ഞിന്റെ ഒരു ചെവിക്കു പിന്നിലുംമറ്റേ വിരലുകൾ കുഞ്ഞിൻറെ മറ്റേ ചെവിക്ക് പിന്നിലും ആയിരിക്കണം
03:02 അവളുടെ തള്ളവിരലോ വിരലുകളോ കുഞ്ഞിൻറെ ചെവിയിൽ നിന്നും മാറ്റി കഴുത്തിലേക്ക് പിടിയ്ക്കരുത്
03:08 കുഞ്ഞിന്റെ ശിരസ് ൽ അവളുടെ കൈകൊണ്ട് സമ്മർദ്ദം പകൊടുക്കരുത് . മുല കുടിയ്ക്കുന്ന സമയത്തു ഏത് കുഞ്ഞിന് ഇത് ആശ്വാസം പകരും.
03:20 അടുത്തതായി, കുഞ്ഞിന്റെ ശരീരം എങ്ങനെ ശരിയായി പിടിയ്ക്കണം എന്ന് പഠിക്കാം.
03:25 അമ്മയുടെ വയറ്റിൽ കുഞ്ഞിൻറെ വയറ് വരുന്ന രീതിയിലാണ് കുഞ്ഞിനെ വയ്ക്കണം
03:32 കുഞ്ഞിന്റെ ശിരസ്സ് അമ്മയുടെ മാറിടത്തിന്റെ സമീപമാണ്.
03:38 കുഞ്ഞിനും മുലയ്ക്കും ഇടയിൽ വളരെകുറഞ്ഞ അകലം കുട്ടിക്കു മുലയിലേക്ക് എത്താൻ സഹായിക്കും.
03:44 കുഞ്ഞിന് ആഴത്തിൽഎടുക്കുന്നതിനും എളുപ്പമാകും.
03:49 രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ശിശുവിന്റെ ശരീരത്തിന്റെ ദിശ ആണ്
03:56 നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടാവാം - നാംആഹാരം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും ഒരേ ദിശയിലാണ്.
04:05 അതുപോലെ മുലയൂട്ടുന്ന സമയത്ത് കുഞ്ഞിന്റെ തലയും കഴുത്തും ശരീരവും എല്ലായ്പ്പോഴും ഒരേ ദിശയിലായിരിക്കണം.
04:14 ഇത് ശിശുവിന് പാൽഇറക്കുന്നതിനു എളുപ്പമാക്കും.
04:19 ഓർമ്മിക്കുക, കുഞ്ഞിൻറെ ശരീരം അമ്മയുടെ ശരീരത്തിൽ ഏത് ദിശയിലും വെയ്ക്കാം കുഞ൯ഇന്റെ ശരീരത്തിന്റെ മുൻവശം അമ്മയുടെ ശരീരത്തിന്റെ മുന്ഭാഗത്തു വച്ചിരിക്കുന്നു
04:32 കുഞ്ഞിന് എളുപ്പത്തിൽ മുലയിലേക്ക് എത്താൻ കഴിയും.
04:38 ഇപ്പോൾ കുഞ്ഞിന്റെ ശരീരത്തിൽ സ്ഥാനം സൂചിപ്പിക്കുന്ന മൂന്നാമത്തെ പോയിന്റിലാണ് മ്മൾ.
04:42 അമ്മ കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും സപ്പോർട് കൊടുക്കണം
04:47 അല്ലാത്തപക്ഷം, കുഞ്ഞിനു ആഴത്തിൽഅട്ടച്ച്മെന്റ്റ് കിട്ടാൻ വളരെയധികം ശ്രമിക്കേണ്ടി വരും
04:54 അടുത്തതായി നമുക്ക് കുഞ്ഞ് മൂക്കു താടി എന്നിവയുടെ സ്ഥാനം നോക്കാം.
04:59 കുഞ്ഞിന്റെ മൂക്ക് എല്ലായ്പ്പോഴും മുലക്കണ്ണ് ന്റെ ദിശയിൽ ആയിരിക്കണം.
05:04 കുഞ്ഞിന്റെ താടി മുൻവശത്തേക്കു മുലയോട് വളരെ അടുത്തായിരിക്കണം
05:09 ഇത് കുഞ്ഞിന്നു ഏരിയോളയുടെ താഴത്തെ ഭാഗം'കൂടുതൽ എടുക്കുന്നത്തിനു സഹായിക്കും ..
05:16 അതിനാൽ, താഴത്തെ താടിയെല്ലും ഉപയോഗിച്ച് കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കും .
05:21 ദയവായി ശ്രദ്ധിക്കുക Areola എന്നത് മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട പ്രദേശമാണ്.
05:27 ഇപ്പോൾ, കുഞ്ഞു laid back ഹോൾഡ് ൽ ആണ് .മുല കുടിക്കാൻ വായ പിടിയ്ക്കാൻ തയ്യാറാണ്.
05:34 ഇങനെ പിടിക്കുന്നത് ൽ കുഞ്ഞിന് അമ്മയുടെമാറിലേക്ക് കൂടുതൽ ആഴത്തിൽ അടിച്ച് ചെയ്യാൻ കഴിയും.
05:40 മുലയിലേക്കു കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കുന്നത് ഈ പരമ്പരയുടെ മറ്റൊരു വീഡിയോയിൽ വിശദീകരിച്ചു.
05:49 കുഞ്ഞു ആഴത്തിൽ, അറ്റാച്ച് ആയി കഴിഞ ഉടൻ കുഞ്ഞിൻറെ തല അവളുടെ കൈയിൽ നിന്ന് വിടാൻ കഴിയുംകുഞ്ഞനിന്റെ ശരീരത്തെ പിൻതുണയ്ക്കാൻ അവളുടെ കൈയും ഉപയോഗിക്കുക.
06:02 ഈ പൊസിഷനിൽ അമ്മ നടു നിവർത്തി ആശ്വാസകരമായ മുലയൂട്ടണം.

ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.

06:10 ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ .പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Debosmita, Vijinair