Ubuntu-Linux-on-Virtual-Box/C2/Installing-Ubuntu-Linux-OS-in-a-VirtualBox/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time
Narration
00:01 VirtualBox.Installing Ubuntu Linux OS ചെയുന്ന ട്യൂട്ടോറിയലിലേക്കു സ്വാഗതം .
00:08 വിൻഡോസ് ബേസ്മെഷീനിൽ VirtualBox 'ൽ' ഉബുണ്ടു ലിനക്സ് 16.04 എങ്ങനെ ഇൻസ്റ്റാൾ ചെയ്യണമെന്നു ഈ ട്യൂട്ടോറിയലിൽ പഠിക്കും.
00:18 ഈ ട്യൂട്ടോറിയൽ Windows OS പതിപ്പ് 10,
00:23 'VirtualBox' പതിപ്പ് 5.2.18,
00:27 Ubuntu Linux 16.04 OS. എന്നിവ ഉപയോഗിച്ച് റെക്കോർഡ് ചെയുന്ന്നു
00:31 തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം
00:36 ഒരു 'VirtualBox' OS ഇൻസ്റ്റാൾ ചെയ്യാൻ,base machineൽ താഴെ പറയുന്ന കോൺഫിഗറേഷൻ ഉണ്ടായിരിക്കണം.
00:43 i3 processorഅല്ലെങ്കിൽ ഉയർന്നത്,
00:46 RAM 4GBഅല്ലെങ്കിൽ അതിലും ഉയർന്നത്,
00:49 Hard diskഫ്രീ സ്പെയ്സ് 50GB അല്ലെങ്കില് കൂടുതല്
00:54 Virtualization BIOS. ൽ പ്രാപ്തമാക്കിയിരിക്കണം.
00:58 'VirtualBox' 'എളുപ്പത്തിൽ പ്രവർത്തിക്കുമെന്ന് ഇത് ഉറപ്പാക്കും.
01:03 ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ്, System type '32-bit അല്ലെങ്കിൽ 64-bit. ആണെന്ന് നോക്കുക
01:12 അങ്ങനെ ചെയ്യാൻ, Start മെനുവിന് സമീപമുള്ള search ബോക്സിലേക്ക് പോകുക. ടൈപ്പ്ചെയുക About your PC.
01:22 'About your PC. തിരഞ്ഞെടുക്കുക.
01:25 System typeനു കീഴിൽ നമ്മൾ32-bit അല്ലെങ്കിൽ64-bit ആണോ റൺ ചെയുന്നത് നമുക്ക് കാണാം. '
01:34 ഇവിടെ, എന്റെ കാര്യത്തിൽ, അത് 64-bit Windows.ആണ്.
01:39 നിങ്ങളുടെ 'System typeഅടിസ്ഥാനമാക്കി, ഉചിതമായ Ubuntu Linux 16.04 ISOലിങ്ക് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യുക:

http colon double slash releases dot ubuntu dot com slash 16.04

01:59 32-bit, എന്നതിനായി :

ubuntu hyphen 16.04.5 hyphen desktop hyphen i386 dot iso

02:12 '64-ബിറ്റ്,' ' എന്നതിനായി :ubuntu hyphen 16.04.5 hyphen desktop hyphen amd64 dot iso
02:26 നേരത്തെ സൂചിപ്പിച്ചതുപോലെ, Windows System type 64-bit. ആണ്
02:31 അതിനാൽ, ഇ ത് കാണിക്കാൻ ubuntu hyphen 16.04.5 hyphen desktop hyphen amd64.iso file ഞാൻ ഡൌൺലോഡ് ചെയ്തു.
02:45 ആദ്യം, VirtualBox.ൽ ഒരുvirtual machineഎങ്ങനെ സൃഷ്ടിക്കാമെന്ന് പഠിക്കും.
02:52 ലോഞ്ചു ചെയ്യാൻ ഡെസ്ക്ടോപ്പിൽ, VirtualBox.ഐക്കൺ ഡബിൾ ക്ലിക്ക് ചെയ്യുക.
02:59 'VirtualBox' വിൻഡോയുടെ ഐക്കൺ മുകളിലായി നീല നിറത്തിൽ ഉള്ള New കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
03:06 Create Virtual Machine ൽ വിൻഡോ തുറക്കുന്നു .Name and Operating system.സിസ്റ്റം എന്നിവ പേജ് കാണാം.
03:14 Name' ടെക്സ്റ്റ് ബോക്സിന് കീഴിൽ നിങ്ങൾക നൽകാൻ ആഗ്രഹിക്കുന്ന പേര് ടൈപ്പ് ചെയ്യുക.ഞാൻ Ubuntu. ടൈപ്പ് ചെയ്യും.
03:22 പിന്നെ ഡ്രോപ് ഡൌൺ ടൈപ്പ് Linux.' തിരഞ്ഞെടുക്കുക.
03:27 ഡ്രോപ് ഡൌൺVersion, ൽ ഞാൻUbuntu (64-bit). തിരഞ്ഞെടുക്കും.
03:33 നിങ്ങളുടെ base machine' 32-bit, ആണെങ്കിൽ, ഡ്രോപ് ഡൌണിൽ നിന്ന്Ubuntu (32-bit) തിരഞ്ഞെടുക്കുക.
03:40 കൂടാതെ, വിൻഡോയുടെ ചുവടെയുള്ളNextബട്ടണിൽ ക്ലിക്കുചെയ്യുക.
03:44 അടുത്ത പേജ് Memory size.ഇവിടെ, virtual machine.ലെ' RAM ന്റെ വലിപ്പം നമുക്ക് കൊടുക്കാം
03:52 RAM.വലിപ്പം മാറ്റാൻ സ്ലൈഡർ അല്ലെങ്കിൽ ടെക്സ്റ്റ് ബോക്സ് ഉപയോഗിക്കുക.
03:58 യൂണിറ്റ് 'MB' ആയതിനാൽ ' 4048 'എന്ന് ടെക്സ്റ്റ് ബോക്സ് ൽ ടൈപ്പ് ചെയ്യുക.
04:05 ഇത് '4GB' RAMvirtual machine ൽയിലേക്കും നൽകും.
04:11 base machine ന്റെ സിസ്റ്റം മെമ്മറി 4GB മാത്രംആണെങ്കിൽvirtual machine.നു '2GB' കൊടുക്കുക
04:19 ഇപ്പോൾ വിൻഡോയുടെ താഴെയുള്ള Next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
04:24 Hard disk പേജിൽ, ഏത് തരത്തിലുള്ള virtual hard disk ഉപയോഗിക്കുമെന്ന് തീരുമാനിക്കേണ്ടതുണ്ട്.
04:32 ഞാൻ ഒരു പുതിയ ' virtual machine ഉണ്ടാക്കുന്നു . അതുകൊണ്ട്, ഞാൻ Create a virtual hard disk now.തിരഞ്ഞെടുക്കുന്നു .
04:39 ഈ ഓപ്ഷൻ നിങ്ങൾഡിഫാൾട് ആയി തിരഞ്ഞെടുത്തതാണ്.
04:44 താഴെയുള്ളCreate ബട്ടണിൽ ക്ലിക്കുചെയ്യുക.
04:48 Hard disk file type-ൽ VDI (Virtual Disk Image).തിരഞ്ഞെടുക്കുക.കൂടാതെ, വിൻഡോയുടെ ചുവടെയുള്ള Next ബട്ടണിൽ ക്ലിക്കുചെയ്യുക.
04:59 അടുത്ത പേജിൽ Storage on physical hard disk, നമ്മുടെ hard disk storageഎത്രയാ യിരിക്കണം എന്ന് തീരുമാനിക്കേണ്ടതുണ്ട്.ഇവിടെ രണ്ട് ഓപ്ഷനുകളുണ്ട്.
05:11 Dynamically allocated ഓപ്‌ഷൻ ഉപയോഗത്തെ അടിസ്ഥാനമാക്കിe hard disk storage വികസിപ്പിക്കും.
05:19 Fixed Size നമ്മൾ ഡിഫൈൻ ചെയുന്ന വലിപ്പം കൊടുക്കും ഞാൻ Fixed size.തിരഞ്ഞെടുക്കുന്നു.
05:27 തുടരുന്നതിന് Next ബട്ടൺ ക്ലിക്ക് ചെയ്യുക.
05:31 അടുത്ത പേജ് File location and size, hard disk size കൊടുക്കും
05:38 ഇവിടെ നമുക്ക്Ubuntuഎന്ന പേര് കാണാം.
05:44 കൂടാതെ, വലതു വശത്ത് ഒരുfolderഐക്കൺ കാണാവുന്നതാണ്.
05:48 മറ്റൊരു സ്ഥലത്ത് ഈ'Virtual Disk Imageസേവ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, iconചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക .കാണിക്കാനായി ഞാൻ ഈ ഭാഗം ഒഴിവാക്കുന്നു.
06:02 അടുത്തതായി hard disk size. നല്കുന്നതിനായി സ്ലൈഡര് അല്ലെങ്കില് ടെക്സ്റ്റ്ബോക്സ് ഉപയോഗിക്കുക.
06:09 ശുപാർശ ചെയ്യപ്പെടുന്ന വലിപ്പം '10GB' പക്ഷെ ഞാൻ അതിനെ 20Gb യിലേക്ക് ഞാൻ അതിനെ മാറ്റും.
06:16 അതിനുശേഷം ചുവടെയുള്ള Create ബട്ടണിൽ ക്ലിക്കുചെയ്യുക.
06:20 ഇതു ഞങ്ങൾ നൽകിയിട്ടുള്ള വിശദാംശങ്ങളോടെ ഒരു പുതിയ Virtual Machine base സൃഷ്ടിക്കും.ഇത് ഉണ്ടാക്കാൻ കുറച്ച് സമയമെടുത്തേക്കാം.
06:31 Virtual Machine സൃഷ്ടിക്കപ്പെട്ടാൽ, അത് ഇടതുവശത്ത് കാണാം.
06:37 ഇതാണ് നമ്മൾ ഉണ്ടാക്കിയ Virtual Machine, Ubuntu
06:42 'Virtual Machine അതായത് VM.നമ്മൾ വിജയകരമായി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
06:49 അടുത്തതായി, അതിൽ Ubuntu Linux 16.04ഇൻസ്റ്റാൾ ചെയ്യാം.
06:55 ഡിഫാൾട് ആയി Virtual Machine Power off മോഡിൽ ആയിരിക്കും.
07:00 Virtual Machine, Ubuntu.തെരഞ്ഞെടുക്കുക.

മുകളിലെ പച്ച നിറമുള്ള ആരോ യോടുകൂടിയ Start ബട്ടൺ ക്ലിക്ക് ചെയ്യുക.

07:09 ഒരു പുതിയ വിൻഡോ തുറക്കുന്നു virtual optical disk file അല്ലെങ്കിൽ physical optical drive. തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകന്നു . folder icon കണ്ടുപിടിക്കുക, അതിൽ ക്ലിക്ക് ചെയ്യുക.
07:22 ഇപ്പോൾ, ബ്രൗസ് ചെയ്തു 'ubuntu hyphen 16.04.5 hyphen desktop hyphen amd64.iso' ഫയൽ തിരഞ്ഞടുത്ത് ഡൌൺലോഡ് ചെയ്യുക.
07:37 കൂടാതെ, ചുവടെയുള്ള Open ബട്ടണിൽ ക്ലിക്കുചെയ്യുക.
07:41 ഇപ്പോൾ നമ്മൾ മുമ്പത്തെ സ്ക്രീനിൽ എത്തും ubuntu hyphen 16.04.5 hyphen desktop hyphen amd64.iso ഇപ്പൾ തിരഞ്ഞെടുത്തിരിക്കുന്നു.
07:56 ഇൻസ്റ്റാളേഷൻ ആരംഭിക്കുന്നതിന് ചുവടെയുള്ള Start ബട്ടണിൽ ക്ലിക്കുചെയ്യുക.
08:02 Ubuntu Linux ലോഡ് ചെയ്യുന്നത് ഇവിടെ കാണാം.
08:07 നമ്മൾ കാണുന്ന ആദ്യ സ്ക്രീനിന് മൂന്ന് ഓപ്ഷനുകൾ ഉണ്ട്.
08:11 ഇടത് വശത്ത് നമുക്ക് ഭാഷകളുടെ ഒരു ലിസ്റ്റ് കാണാം.നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷ തിരഞ്ഞെടുക്കുക.
08:18 ഡിഫാൾട് ആയി ,Englishതിരഞ്ഞെടുത്തിട്ടുണ്ട് ഞാൻ ഈ സെലക്ഷൻ ഉപേക്ഷിക്കുകതന്നെ ചെയ്യും.
08:25 മദ്ധ്യത്തിൽ നമുക്ക് രണ്ട് ഓപ്ഷനുകൾ കാണാം, Try Ubuntu Install Ubuntu.
08:31 ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ്Ubuntu ന്റെ രൂപവും ഭാവവും പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Try Ubuntu. ബട്ടൺ ക്ലിക്ക് ചെയ്യുക.
08:38 അല്ലെങ്കിൽ, നേരിട്ട് Install Ubuntu.ക്ലിക്ക് ചെയ്യുക.ഞാൻ Install Ubuntu. ക്ലിക്ക് ചെയ്യും .
08:47 അടുത്ത പേജ് രണ്ട് ഓപ്ഷനുകൾ കാണിക്കുന്നു.

Downloading update while installing Ubuntu ഇൻസ്റ്റലേഷൻ സമയത്തു , Installing some third-party software

09:00 ഞാൻ അവ ഒഴിവാക്കി ചുവടെയുള്ളContinue ബട്ടണിൽ ക്ലിക്കുചെയ്യുക.
09:05 Ubuntu Linux ഇൻസ്റ്റലേഷനിലെ മൂന്നാമത്തെ പേജ് പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ്.ഇവിടെUbuntu Linux എവിടെ ഇൻസ്റ്റാൾ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.
09:18 Something else. VirtualBox.ഇല്ലാതെUbuntuനമ്മുടെ കമ്പ്യൂട്ടറിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ഇത് ഒരു നല്ല ഓപ്ഷൻ ആണ്.
09:28 ഈ ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് base machine.ൽ ഒരു dual boot OS ഉണ്ടാകും.
09:34 ഞാൻ ഒരു 'VirtualBox' ൽ പ്രവർത്തിക്കുന്നതിനാൽ Erase disk and install Ubuntu.തിരഞ്ഞെടുക്കും .
09:41 ഈ ഓപ്‌ഷൻ മുഴുവൻ Virtual hard disk ഉം, മായ്ക്കും . Ubuntu OS ഒരൊറ്റ ഭാഗമായി ഇൻസ്റ്റാൾ ചെയ്യും.
09:49 തുടർന്ന് ചുവടെയുള്ള Install Nowബട്ടണിൽ ക്ലിക്കുചെയ്യുക.
09:53 Write the changes to the disks? എന്ന് പറയുന്ന ഒരു പോപ്പ്-അപ്പ് വിൻഡോ പ്രത്യക്ഷപ്പെടും .
09:59 ഇവിടെContinue ബട്ടൺ ക്ലിക്ക് ചെയ്യുക.
10:03 അടുത്ത പേജ് Where are you? ഞാൻ ഇന്ത്യയിലാണ്, അതിനാൽ ഞാൻ India. എന്നതിൽ ക്ലിക്ക് ചെയ്യും.
10:11 താഴെ കൊടുത്തിരിക്കുന്ന ടെക്സ്റ്റ്-ബോക്സിൽ,Kolkata.നമ്മുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി, ഈ ടൈം സോൺ സജ്ജീകരിക്കും
10:21 ചുവടെയുള്ളContinueഎന്നതിൽ ക്ലിക്കുചെയ്യുക.
10:24 ഇനി നമുക്ക് നമ്മുടെ Keyboard layout.തെരഞ്ഞെടുക്കണം.
10:28 ഡിഫാൾട് ആയി രണ്ട് വശങ്ങളിലും English (US) 'തിരഞ്ഞെടുക്കപ്പെടും
10:34 നിങ്ങൾക്ക് ഭാഷ മാറ്റണമെങ്കിൽ, ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.ഞാൻEnglish (US) 'ൽ തുടരും.' '
10:42 ചുവടെയുള്ള Continue ബട്ടണിൽ ക്ലിക്ക് ചെയ്യുക.
10:46 ലോഗ് ഇൻ വിശദാംശങ്ങൾ നൽകുകയാണ് അവസാനത്തെ ഘട്ടം.Your name ഫീൽഡ് spoken.'ഫിൽ ചെയ്യും
10:55 ഉടൻതന്നെ Computer’s name Pick a username എന്നീ ഫീൽഡുകൾ നമ്മുടെ ഇൻപുട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.നിങ്ങൾക്ക് വേണമെങ്കിൽ ഈ മൂല്യങ്ങൾ മാറ്റാം.
11:07 അടുത്തത്, 'Choose a password ടെക്സ്റ്റ്-ബോക്സ്, ൽ Ubuntu Linux OS.നല്ല പാസ്‌വേഡ് ഞാൻ spoken. എന്ന് ടൈപ്പ് ചെയ്യും
11:18 Confirm your password ടെക്സ്റ്റ് ബോക്സില് അതേ password.വീണ്ടും നല്കുക.
11:24 Ubuntu Linux OS. നുള്ള admin password ആയതിനാൽ ഈ പാസ്‌വേഡ് ഓർക്കുക .
11:32 പാസ്വേഡ് ടെക്സ്റ്റ് ബോക്സിന് ചുവടെ കൂടുതൽ ഓപ്‌ഷൻസ് കാണാം .ഞാൻ Require my password to login.തിരഞ്ഞെടുക്കും .
11:42 user ലോഗ് ഇൻ ചെയുന്ന എല്ലാസമയത്തും password കൊടുക്കുമെന്ന് ഇത് ഉറപ്പു വരുത്തും
11:49 ഇൻസ്റ്റലേഷൻ തുടരാൻ Continueക്ലിക്ക് ചെയ്യുക
11:53 ഇൻസ്റ്റാളേഷൻ പൂർത്തിയായി കുറച്ചു സമയം എടുത്തേക്കാം.
11:58 ഇൻസ്റ്റലേഷൻ പൂറ്ത്തിയായ ശേഷം, Installation Complete.എന്ന് പറയുന്ന ഒരു ഡയലോഗ്-ബോക്സ് കാണാം.
12:06 ആ ഡയലോഗ് ബോക്സിൽ Restart Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
12:11 Ubuntu ലോഡ് ആകുന്ന സ്‌ക്രീൻ വരുന്നു.ഇൻസ്റ്റലേഷൻ മീഡിയം നീക്കാൻ Enter അമർത്താൻ പറയുന്നു .
12:20 ഉദാഹരണത്തിന്: CD/USB Stick നിങ്ങളുടെ കീബോർഡിൽ 'Enter' അമർത്തുക.
12:28 ഇത്Virtual Machine ആരംഭിക്കുകയും, login page.ലേക്ക് കൊണ്ടുപോവുകയും ചെയ്യും.
12:34 ഇൻസ്റ്റാളേഷൻ സമയത്ത് നൽകിയ വിശദാംശങ്ങളുമായി ലോഗ് ഇൻ ചെയുക
12:39 Ubuntu 16.04 Desktopലേക്ക് കൊണ്ടുവന്നിരിക്കുന്നു.ഇത് നമ്മൾ വിജയകരമായി പൂർത്തിയാക്കി എന്ന് കാണിക്കുന്നു .
12:49 Ubuntu,ഷട്ട് ചെയ്യുന്നതിന്, മുകളിൽ വലതുകോണിലുള്ള power icon ക്ലിക്ക് ചെയ്യുക.കൂടാതെ,Shut Down ഓപ്ഷൻ തിരഞ്ഞെടുക്കുക.
12:58 കാണുന്ന പോപ്പ്അപ്പ്, വലിയ Shut Down ബട്ടണിൽ ക്ലിക്കുചെയ്യുക.
13:04 ഉടൻ തന്നെ Ubuntu വിന്ഡോ അടച്ചു പൂട്ടുകയും ഞങ്ങൾ VirtualBox manager.ലേക്ക് തിരികെയെത്തുകയും ചെയ്യും.
13:11 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.സംഗ്രഹിക്കാം.
13:16 ഈ ട്യൂട്ടോറിയലിൽ, നമ്മൾ ഒരു 'VirtualBox' Virtual Machine ഉണ്ടാക്കാൻ പഠിച്ചു
13:24 Virtual Machine.ൽ ഉബുണ്ടു ലിനക്സ് 16.04 ഇൻസ്റ്റാൾ ചെയ്യുക.
13:30 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
13:38 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു, കൂടാതെ സര്ട്ടിഫിക്കറ്റുകള് നല്കുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
13:50 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറികൾ പോസ്റ്റ് ചെയ്യൂ.
13:54 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് "NMEICT, MHRD", "ഗവൺമെൻറ് ഓഫ് ഇന്ത്യ" എന്നിവരാണ്.

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

14:06 സ്ക്രിപ്റ്റും വീഡിയോയും സംഭാവന ചെയ്തിരിക്കുന്നത്NVLI'സ്പോക്കൺ ട്യൂട്ടോറിയൽ ടീം' എന്നിവരാണ്.ഐഐടി ബോംബൈയിൽ നിന്നുള്ള നാൻസി വർക്കിയാണ്.വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Nancyvarkey, Vijinair