Difference between revisions of "Tux-Typing/S1/Getting-started-with-Tux-Typing/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 !Time !Narration |- |00.00 | Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- |00.04 |ഇവ…')
 
Line 34: Line 34:
 
|-
 
|-
 
|00.54
 
|00.54
|ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10.
+
|ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10ഉം.
 
|-
 
|-
 
|01.02
 
|01.02
Line 189: Line 189:
 
|-
 
|-
 
|05.32
 
|05.32
|ലിറ്റിൽ ഫിംഗർ ‘A’ൽ ആണെന്ന് വയ്ക്കുക .
+
|ലിറ്റിൽ ഫിംഗർ ‘A’ൽ വയ്ക്കുക .
 
|-
 
|-
 
|05.35
 
|05.35
Line 231: Line 231:
 
|-
 
|-
 
|06.29  
 
|06.29  
| ഇപ്പോൾ ,ടൈപ്പ് ചെയ്യാൻ തുടങ്ങാം  
+
|ടൈപ്പ് ചെയ്യാൻ തുടങ്ങാം  
 
|-
 
|-
 
|06.32
 
|06.32
Line 243: Line 243:
 
|-
 
|-
 
|06.47  
 
|06.47  
|ഇങ്ങനെ  തെറ്റായി ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നിങ്ങൾക്ക്  സ്റ്റുടന്റ്  ലൈനിൽ കാണാമോ ?കാണില്ല  
+
|തെറ്റായി ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നിങ്ങൾക്ക്  സ്റ്റുടന്റ്  ലൈനിൽ കാണാമോ ?കാണില്ല  
 
|-
 
|-
 
|06.53
 
|06.53
|കീബോർഡിലെ തെറ്റായി ടൈപ്പ് ചെയ്ത character ന് മുകളിൽ ഇതിന്  പകരമായി ഒരു ''X” മാർക്ക്‌  കാണപ്പെടുന്നു  
+
|കീബോർഡിലെ തെറ്റായി ടൈപ്പ് ചെയ്ത character ന് മുകളിൽ ഒരു ''X” മാർക്ക്‌  കാണപ്പെടുന്നു  
 
|-
 
|-
 
|06.59
 
|06.59
Line 288: Line 288:
 
|-
 
|-
 
|07.59  
 
|07.59  
|ഇതോടെ Tux Typingട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .
+
|ഇതോടെ Tux Typing ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .
 
|-
 
|-
 
|08.03
 
|08.03
| ഇവിടെ പഠിച്ചത് Tux typing interface ആണ് . ടൈപ്പിംഗിന്റെ ആദ്യ പാഠം പൂര്‍ത്തിയാക്കി  
+
|ഇവിടെ പഠിച്ചത് Tux typing interface ആണ് . ടൈപ്പിംഗിന്റെ ആദ്യ പാഠം പൂര്‍ത്തിയാക്കി  
 
|-
 
|-
 
|08.11
 
|08.11

Revision as of 15:10, 4 April 2014

Time Narration
00.00 Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.04 ഇവിടെ പഠിക്കുന്നത്, Tux Typingഉം അതിന്റെ interface ഉം
00.10 ഇംഗ്ലീഷ് ആൽഫബെറ്റോട് കൂടിയ കമ്പ്യൂട്ടർ കീ ബോർഡിൽ ,എങ്ങനെ കൃത്യമായി വേഗത്തിൽ കാര്യക്ഷമതയോടെ ടൈപ്പ് ചെയ്യാം എന്ന് പഠിക്കുന്നു
00.19 കുടാതെ , കീ ബോർഡിൽ നോക്കാതെ തന്നെ ടൈപ്പ് ചെയ്യാനും പഠിക്കുന്നു .
00.25 എന്താണ് Tux Typing?
00.27 ഇതൊരു ടൈപ്പിംഗ്‌ പഠന സഹായിയാണ്
00.30 ഇത് interactive games ഉപയോഗിച്ച് എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പതുക്കെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനും പഠിപ്പിക്കുന്നു
00.38 സ്വന്തം വേഗതയ്ക്ക് അനുസരിച്ച് ടൈപ്പിംഗ് പഠിക്കാം
00.41 പതുക്കെ നിങ്ങളുടെ ടൈപ്പിംഗ്‌ സ്പീഡും കൃത്യതയും വർദ്ധിക്കുന്നു
00.46 Tuxtypingൽ പ്രാക്ടീസിനായി പുതിയ വാക്കുകൾ എന്റർ ചെയ്യാം , ടൈപ്പിംഗ് ഭാഷ സെറ്റ് ചെയ്യാം
00.54 ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10ഉം.
01.02 ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ ഉപയോഗിച്ച് ഇത് ഇൻസ്റ്റോൾ ചെയ്യാം
01.07 ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ,ദയവായി വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക.
01.16 Tux Typingതുറക്കാം
01.19 ആദ്യമായി, ഡസ്ക്ടോപ്പിന്റെ മുകളിൽ ഇടത് കോണിൽ വൃത്താകൃതിയിൽ കാണുന്ന Dash Home ക്ലിക്ക് ചെയ്യുക
01.26 സെർച്ച്‌ ബോക്സ്‌ കാണുന്നു .സെർച്ച്‌ ബോക്സിൽ ,Tux Typingടൈപ്പ് ചെയ്യുക .
01.34 സെർച്ച്‌ ബോക്സിനു താഴെ Tux Typingഐക്കണ്‍ കാണുന്നു.
01.39 Tux Typingഐക്കണ്‍ ക്ലിക്ക് ചെയ്യുക
01.42 Tux Typingവിൻഡോ കാണുന്നു.
01.46 Tux Typingൽ ഉള്ള മെനുസ് ,
01.50 Fish Cascade –ഗെയിമിങ്ങിനായുള്ളത്

Comet Zap – ഗെയിമിങ്ങിനായുള്ള മറ്റൊരിടം

01.56 Lessons – അക്ഷരങ്ങൾ മനസിലാക്കാനുള്ള പാഠങ്ങൾ ഉൾകൊള്ളുന്നു .
02.01 Options – വാക്കുകൾ എഡിറ്റ്‌ ചെയ്യാനും വാക്യങ്ങൾ ടൈപ്പ് ചെയ്യാനും tux typing പ്രൊജക്റ്റിന്റെ വിവരങ്ങൾ കാണാനും languageസെറ്റ് ചെയ്യാനും കഴിയുന്ന മെനുസ് ഉൾകൊള്ളുന്നു.
02.13 Quit – ഗെയിം ക്ലോസ് ചെയ്യുന്നു
02.16 ലെസ്സണ്‍സ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ പരിശീലിക്കാം
02.20 മെയിൻ മെനുവിൽLessons ക്ലിക്ക് ചെയ്യുക
02.23 ലെസ്സണ്‍ ഉൾകൊള്ളുന്ന വിന്ഡോ കാണുന്നു
02.26 ആദ്യത്തെ ലെസ്സണ്‍ പഠിക്കാം .
02.30 basic_lesson_01.xml.ക്ലിക്ക് ചെയ്യുക
02.35 നിർദേശങ്ങൾ അടങ്ങിയ വിന്ഡോ കാണുന്നു.അത് വായിക്കുക
02.41 ലെസ്സണ്‍ തുടങ്ങുവാനായി space bar പ്രസ്‌ ചെയ്യുക
02.45 കീ ബോർഡ്‌ ഉൾകൊള്ളുന്ന വിൻഡോ കാണുന്നു
02.48 ലെറ്റർ 'a' ടൈപ്പ് ചെയ്തു കൊണ്ട് പഠനം തുടങ്ങാം
02.52 പരിശീലനം തുടങ്ങുവാനായി 'p' പ്രസ്‌ ചെയ്യുക
02.56 ടൈപ്പ് ചെയ്യേണ്ട characters കാണിക്കുന്ന വിൻഡോ കാണുന്നു
03.01 ‘aaa aaa…..’ കാണുന്നു . ഇത് എന്താണ്?
03.07 നിങ്ങൾ ഈ അക്ഷരങ്ങൾ ടൈപ്പ് ചെയ്യണം
03.10 ഈ ലൈനിനെ Teacher’s line എന്ന് വിളിക്കാം
03.13 സാധാരണ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷ് കീ ബോർഡ്‌ കാണുന്നു
03.19 'a'ക്ക് ചുറ്റുമുള്ള ചുവന്ന ചതുരം കാണുന്നില്ലേ ?,അത് സൂചിപ്പിക്കുന്നത് ഇപ്പോൾ ടൈപ്പ് ചെയ്യേണ്ട character ആണ്
03.27 കീ ബോർഡിലെ ആദ്യത്തെ വരി ,അക്കങ്ങളും special charactersഉം ബാക്ക് സ്പേസ് കീയുമാണ്
03.35 ടൈപ്പ് ചെയ്തവ ഡിലിറ്റ് ചെയ്യാൻ backspace key പ്രസ്‌ ചെയ്യുന്നു
03.39 കീ ബോർഡിൽ മൂന്ന് വരി ആൽഫബെറ്റസും ,അക്കങ്ങളും മറ്റ് ക്യാരകറ്റേഴ്സും ഉണ്ട്
03.51 കീ ബോർഡിലെ രണ്ടാമത്തെ വരി കാണിക്കുന്നത് ആൽഫബെറ്റസും മറ്റ് ക്യാരകറ്റേഴ്സും എന്റർ കീയും
03.58 അടുത്ത വരിയിലേക്ക് പോകാൻ എന്റർ കീ പ്രസ്‌ ചെയ്യണം .
04.02 കീ ബോർഡിലെ മൂന്നാമത്തെ വരി കാണിക്കുന്നത് ആൽഫബെറ്റസ് , colon/semicolon, capslock key
04.10 ക്യാപിറ്റൽ ലെറ്റർ ടൈപ്പ് ചെയ്യാൻ Caps Lock keyഉപയോഗിക്കാം .
04.14 കീ ബോർഡിലെ നാലാമത്തെ വരി കാണിക്കുന്നത് alphabets, special characters, shift key ഉം.
04.21 ക്യാപിറ്റൽ ലെറ്റർ ടൈപ്പ് ചെയ്യാൻ ഷിഫ്റ്റും ആല്ഫബെറ്റും ഒരുമിച്ചു പ്രസ്‌ ചെയ്യണം
04.27 കീബോർഡിൽ മുകളിൽ കാണുന്ന ക്യാരക്ടർ ടൈപ്പ് ചെയ്യാനായി ഷിഫ്റ്റും അതും കൂടി പ്രസ്‌ ചെയ്യണം.
04.34 ഉദാഹരണമായി,നമ്പർ 1 ന് മുകളിൽ exclamation mark ഉണ്ട്
04.39 exclamation mark ടൈപ്പ് ചെയ്യാനായി 1ന്റെ കൂടെ ഷിഫ്റ്റും പ്രസ്‌ ചെയ്യുക
04.44 കീബോർഡിലെ അഞ്ചാമത്തെ വരിയിൽ Ctrl, Alt, Function keys,space bar എന്നിവ കാണാം
04.52 Tux Typing keyboardഉം laptop keyboardഉം desktop keyboardഉം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
05.00 ശ്രദ്ധിക്കു , Tux Typing keyboardഉം desktop keyboard ഉം laptop keyboardഉം തമ്മിൽ വ്യത്യാസം ഒന്നുമില്ല.
05.10 കീബോർഡിൽ നമ്മുടെ വിരലുകളുടെ ശരിയായ സ്ഥലം നോക്കുക
05.14 ഈ സ്ലൈഡ് നോക്കുക
05.16 ഇത് ഓരോ വിരലുകളും അവയുടെ പേരും കാണിക്കുന്നു. ഇടത് നിന്നും വലത്തേക്ക് നോക്കു
05.21 Little finger,

Ring finger, Middle finger, Index finger, Thumb.

05.27 കീ ബോർഡിന്റെ ഇടത് വശത്ത് ഇടത് കൈ വയ്ക്കുക
05.32 ലിറ്റിൽ ഫിംഗർ ‘A’ൽ വയ്ക്കുക .
05.35 റിംഗ് ഫിംഗർ ‘S’ ൽ
05.38 മിഡിൽ ഫിംഗർ‘D’ൽ
05.41 ഇൻഡക്സ്‌ ഫിംഗർ‘F’’ൽ
05.44 വലത് കൈ കീ ബോർഡിന്റെ വലത് വശത്ത് വയ്ക്കുക
05.49 ലിറ്റിൽ ഫിംഗർ colon/semi-colon കീയിൽ വയ്ക്കുക.
05.54 റിംഗ് ഫിംഗർ L”ൽ
05.56 മിഡിൽ ഫിംഗർK”ൽ
06.00 ഇൻഡക്സ്‌ ഫിംഗർJ”ൽ
06.03 സ്പേസ് ബാർ അടിക്കാൻ വലത്തേ തംബ് ഉപയോഗിക്കുക
06.08 കൈകളുടെ നിഴലുകൾ, ഒരു charater ടൈപ്പ് ചെയ്യേണ്ട ശരിയായ ഫിംഗർ കാട്ടി തരുന്നു
06.14 ഇടത് കൈയിലെ ലിറ്റിൽ ഫിംഗറിൽ ചുവപ്പ് നിറത്തിലെ വട്ടം എന്താണ് ?
06.19 നിങ്ങൾ ഈ വിരൽ a” ടൈപ്പ് ചെയ്യാൻ ഉപയോഗിക്കണം .
06.23 നേരത്തെ പറഞ്ഞ പോലെ വിരലുകൾ കീ ബോർഡിൽ വയ്ക്കുക
06.29 ടൈപ്പ് ചെയ്യാൻ തുടങ്ങാം
06.32 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ അക്ഷരങ്ങൾ ടീച്ചേര്‍സ് ലൈനിന് താഴെ കാണുന്നു
06.39 ഇതിനെ സ്റ്റുടന്റ് ലൈൻ എന്ന് വിളിക്കാം
06.42 ഇപ്പോൾ ടീച്ചേര്‍സ് ലൈനിൽ ഇല്ലാത്ത ഒരു അക്ഷരം ടൈപ്പ് ചെയ്യാം .
06.47 തെറ്റായി ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നിങ്ങൾക്ക് സ്റ്റുടന്റ് ലൈനിൽ കാണാമോ ?കാണില്ല
06.53 കീബോർഡിലെ തെറ്റായി ടൈപ്പ് ചെയ്ത character ന് മുകളിൽ ഒരു X” മാർക്ക്‌ കാണപ്പെടുന്നു
06.59 കുറച്ച് അക്ഷരങ്ങൾ കൂടി ടൈപ്പ് ചെയ്യാം
07.02 ഇപ്പോൾ നമ്മുടെ ടൈപ്പിംഗിന് ലഭിച്ച മാർക്കുകൾ നോക്കാം
07.07 ഇടത് വശത്തുള്ള ഫീൽഡുകൾ എന്തിനെ കാണിക്കുന്നുവെന്ന് ഇപ്പോൾ തന്നെ നിങ്ങൾ ഊഹിച്ചിരിക്കും
07.13 Time-നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് കാണിക്കുന്നു
07.17 Chars-ടൈപ്പ് ചെയ്ത അക്ഷരങ്ങളുടെ എണ്ണം കാണിക്കുന്നു
07.21 CPM- ഒരു മിനിറ്റിൽ ടൈപ്പ് ചെയ്ത അക്ഷരങ്ങൾ കാണിക്കുന്നു
07.26 WPM-ടൈപ്പ് ചെയ്ത വാക്കുകളുടെ എണ്ണം കാണിക്കുന്നു
07.31 Errors-നിങ്ങൾ വരുത്തിയ തെറ്റുകളുടെ എണ്ണം കാണിക്കുന്നു
07.34 Accuracy-ടിപ്പിംഗിന്റെ കൃത്ത്യത
07.40 മെയിൻ മെനുവിലേക്ക് പോകുവാനായി രണ്ടു പ്രാവിശ്യംEscape കീ അടിക്കുക
07.45 ടൈപ്പിംഗ് ലെസ്സണിന്റെ ആദ്യ പാഠം പഠിച്ചു !
07.47 ആദ്യം കുറഞ്ഞ വേഗതയിൽ കൃത്യതയോടെ ടൈപ്പ് ചെയ്ത് പഠിക്കണം
07.52 തെറ്റുകൾ ഇല്ലാതെ കൃത്യതയോടെ ടൈപ്പ് ചെയ്യാൻ പഠിച്ചാൽ വേഗത കൂട്ടാം
07.59 ഇതോടെ Tux Typing ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .
08.03 ഇവിടെ പഠിച്ചത് Tux typing interface ആണ് . ടൈപ്പിംഗിന്റെ ആദ്യ പാഠം പൂര്‍ത്തിയാക്കി
08.11 നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ്
08.13 basic_lesson_02.xmlതുറക്കുക
08.19 ഇത് പരിശീലിക്കുക
08.21 ഇതിലെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്തിട്ട് Enterകീ അടിക്കുക
08.26 ഇത് പോലെ മറ്റ് പാഠങ്ങളും പരിശീലിക്കാം.
08.30 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
08.33 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08.36 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08.41 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
08.43 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു
08.46 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08.50 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക
08.56 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09.00 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09.08 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
09.19 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Shalu sankar, Vijinair