Scilab/C4/Digital-Signal-Processing/Malayalam

From Script | Spoken-Tutorial
Revision as of 15:59, 5 April 2019 by PoojaMoolya (Talk | contribs)

Jump to: navigation, search
Time Narration
00:01 പ്രിയ സുഹൃത്തുക്കളെ , Signal Processing using Scilab എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, സൈലാബ് ഉപയോഗിച്ചു , എങ്ങനെ പല തരത്തിലുള്ള സിഗ്നലുകൾ ഉണ്ടാക്കുന്നു എന്നും, സിഗ്നലുകൾ വിശകലനം ചെയ്യുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്നു ഞാൻ കാണിച്ചുതരാം.
00:19 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ വേണ്ടി Ubuntu 11.04 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റംവും Scilab 5.3.3 വേർഷനും ഞാൻ ഉപയോഗിക്കുന്നു.
00:30 ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനു മുമ്പ്, ഒരു വിദ്യാർത്ഥിക്കു സൈലാബ് നെ കുറിച്ചുള്ള അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
00:35 സൈലാബ് ൻറ്റെ അടിസ്ഥാനകാര്യങ്ങൾ അറിയാൻ സ്കൈലാബിലെ സ്‌പോക്കൺ ട്യൂട്ടോറിയലിലെ ബേസിക് ലെവൽ സീരീസ് റെഫർ ചെയുക.
00:42 ഞങ്ങളുടെ www.spoken-tutorial.org എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്.
00:45 ഈ ട്യൂട്ടോറിയലിൽ, ഞാൻ 3 അടിസ്ഥാന സിഗ്നലുകളെക്കുറിച്ച് വിശദീകരിക്കും, അവയാണ് Plotting continuous and discrete sine wave.Plotting step function. Plotting ramp function.
00:58 “Plotting continuous and discrete sine wave”- വിൽ നിന്നും ഞാൻ തുടങ്ങാം.
01:02 സൈലാബ് കൺസോൾ വിൻഡോയിലേക്ക് പോകാം.
01:06 ഇവിടെ ടൈപ്പ് ചെയ്യുക; t equal to zero colon zero point one colon two multiplied by precentage pi semicolon.
01:17 പിന്നെ x equal to sin of t semicolon then plot 2D into bracket t comma x ഒപ്പം നിങ്ങളുടെ കീബോർഡിലെ Enter കീ അമർത്തുക.
01:33 ഇതൊരു continous sine wave ആണ്.
01:36 discrete sine wave.-നെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.
01:39 കൺസോൾ വിൻഡോയിൽ ടൈപ്പ്: plot two d3 within bracket invertes comma gnn comma t comma x: കൂടെ "'Enter "' അമർത്തുക.
01:54 ഇതാണ്; discrete sine wave.
01:57 പ്ലോട്ടിങ് step function ആൻഡ് പ്ലോട്ടിങ് ramp function. നെയും കുറിച്ച് നമുക്കിപ്പോൾ ചർച്ച ചെയ്യാം.
02:04 ഫയലിൽ signals.sce. എന്ന പേരിൽ step and ramp സിഗ്നൽ ജനറേറ്റ് ചെയ്‌യാൻ വേണ്ടി ഞാൻ ആദ്യം തന്നെ കോഡ് എഴുതിയിരിക്കുന്നു.
02:14 scilab editor ഉപയോഗിച്ച് signal.sce എന്ന ഫയൽ നമ്മുക്ക് ഓപ്പൺ ചെയ്യാം. കോഡ് നമുക്ക് എക്സിക്യൂട്ട് ചെയ്യാം, മെനു ബാറിലുള്ള “Execute” ബട്ടൺ ക്ലിക്ക് ചെയ്താൽ.
02:27 ഈ പ്ലോട്ടിൽ Step and Ramp സിഗ്നൽ ഡിസ്‌പ്ലൈ ചെയുന്നു.
02:32 ഇപ്പോൾ നമ്മുക്ക് സിഗ്നലുകൾ വിശകലനം ചെയ്യുന്നതിന് വിവിധ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് പഠിക്കാം. രണ്ട് സിഗ്നലുകൾക്കിടയിൽ Convolution എങ്ങനെ നിർവഹിക്കാം എന്ന് നോക്കാം.
02:43 സ്കൈലാബ് കൺസോൾ വിൻഡോയിലേക്ക് മാറാം ആൻഡ് ടൈപ്പ്: x equals to within square bracket one comma two comma three comma four
02:55 അതിനുശേഷം , ടൈപ്പ് : h equals to within square bracket one comma one comma one
03:04 convolution ഇപ്പോൾ നമുക്ക് അപ്ലൈ ചെയ്യാം, ടൈപ്പ് ചെയുക convol opening bracket x comma h closing bracket ആൻഡ് നിങ്ങളുടെ കീ ബോർഡിലെ എൻറ്റർ അമർത്തുക.
03:17 ഒരു ഔട്ട്പുട്ട് ഇവിടെ കാണാം.
03:20 ഒരു ഡിസ്ക്രീറ്റ് സീക്വൻസിനായി Discrete fourier transformമിൽ dft().' എന്ന ഇൻബിൽട്ട് കമാൻഡ് ഉപയോഗിക്കുന്നത് ഇപ്പോൾ നമുക്ക് പഠിക്കാം.
03:30 ഇവിടെ കൺസോൾ വിൻഡോയിൽ ടൈപ്പ് ചെയ്യുക x equals to within square bracket one comma two comma three comma four
03:41 അതിനുശേഷം ടൈപ്പ്: within square bracket xf equals to dft into bracket x comma minus 1 ഇവിടെ x ഇൻപുട്ട്‌ വെക്റ്റർ-റും ആൻഡ് -1 DFT -ക്കു വേണ്ടിയുള്ള ഫ്ലാഗ് വാല്യൂവുമാണ്.
03:59 നമ്മുക്ക് എൻറ്റർ അമർത്താം
04:01 ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു

10. - 2. + 2.i - 2. - 9.797D-16i - 2. - 2.i

04:05 ഇപ്പോൾ , ഞാൻ എങ്ങനെ ഇൻവെർസ് ഡിസ്ക്രീറ്റ് fourier transform നെ കാൽ കുലേറ്റ് ചെയ്യാമെന്ന് കാണിച്ചുതരാം. മുൻപു പറഞ്ഞ അതെ ഇൻ ബിൽറ്റ് കമാൻഡ് dft(). ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയും.
04:15 സ്കൈലാബ് കൺസോൾ വിൻഡോയിൽ ടൈപ്പ്: squareBracket x equals to dft within bracket xf comma 1 Here the flag value is 1 for idft.
04:31 ഇതാണ് ഔട്ട്പുട്ട്

+ 5.551D-17i - 1.225D-16i - 5.551D-16i

04:34 fft() ഉപയോഗിച്ച് നമ്മുക്ക് discrete fourier transform കണക്കാക്കാം.
04:39 കൺസോൾ വിൻഡോയിൽ ടൈപ്പ്; x= square [1,2,3,4]x equals to square bracket one comma two comma three comma four
04:49 എൻറ്റർ അമർത്തുക ഒപ്പം ടൈപ്പ്; y = fft(x,-1) y equals to fft within bracket x comma minus one
04:59 എൻറ്റർ അമർത്തുക, നിങ്ങൾക്ക് ഔട്ട്പുട്ട് ഇപ്രകാരം കാണാൻ സാധിക്കും 10. - 2. + 2.i - 2. - 2. - 2.i
05:05 fft(). ഉപയോഗിച്ച് inverse discrete fourier transform ഇപ്പോൾ കണക്കുകൂട്ടുന്നതെങ്ങനെയെന്ന് നോക്കാം.
05:12 സ്കൈലാബ് കൺസോൾ വിൻഡോയിൽ ടൈപ്പ്: y equals to within square bracket ten comma minus two plus two into percentage i comma minus two comma minus two minus two into percentage i.
05:33 പിന്നെ എൻറ്റർ അമർത്തുക ,ടൈപ്പ് x fft(y,1) x equals to fft within bracket y comma 1 എൻറ്റർ അമർത്തുക.
05:45 x =1. 2. 3. 4. എന്ന് ഔട്ട്പുട്ട് ഡിസ്പ്ലേ ചെയ്യും.
05:49 ഇപ്പോൾ നമുക്ക് രണ്ട് വെക്ടർസ് തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്താം.
05:53 സ്കൈലാബ് കൺസോൾ വിൻഡോയിൽ ഇത് ചെയ്യുന്നതിന്
05:56 ടൈപ്പ് ; x one equals to within square bracket one comma two comma three comma four അതിനുശേഷം എൻറ്റർ അമർത്തുക.
06:08 ടൈപ്പ്; x2 equals to within square braccket one comma three comma one comma five എൻറ്റർ അമർത്തുക.
06:20 ടൈപ്പ്; R x x two equals to corr within bracket x comma x two comma four എൻറ്റർ അമർത്തുക.
06:34 ഔട്ട്പുട്ട് ഇതുപോലെ ഡിസ്‌പ്ലൈ ചെയ്യും.
06:38 തന്നിരിക്കുന്ന സിഗ്നൽ എങ്ങനെ മാതൃക ആക്കാം എന്ന് പഠിക്കാം.
06:42 sampling.sce ഞാൻ തുറക്കട്ടെ, sampling.sce- ക്കിൽ ഞാൻ ഇതിനകം തന്നെ കോഡ് എഴുതിയിട്ടുണ്ട്. ഇവിടെ “Execute” ബട്ടൺ ക്ലിക്ക് ചെയുക.
06:52 ഒരു പ്ലോട്ട് ഡിസ്പ്ലേ ചെയുന്നു.
06:56 നമ്മുക്ക് സമ്മറൈസ് ചെയ്യാം.
06:58 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചിട്ടുണ്ട് sine, step and ramp signal. എങ്ങനെ പ്ലോട്ട് ചെയ്യണം എന്ന്.
07:04 ലീനിയർ കോൺവൊല്യൂഷൻ പെർഫോം ചെയ്യാൻ convol(). DFT ഉം IDFT പെർഫോം ചെയ്യാൻ dft().
07:12 FFT പെർഫോം ചെയ്യാൻ fft(). , പരസ്പ്പരബന്ധം കണ്ടുപിടിക്കാൻ corr(). സാംപ്ലിങ് ചെയ്യാനായി
07:20 ഈ വെബ് സൈറ്റിൽ ലഭ്യമായ വീഡിയോ കാണുക http://spoken-tutorial.org/ ഒരു സ്പോക്കൺ ട്യൂട്ടോറിയലാണ്
07:23 ഇത് സ്പോക്കണ് ട്യൂട്ടോറിയല്സ് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാക്ക്വിഡ്ത്ത് ഇല്ല, ഡൌണ്ലോഡ് ചെയ്ത് കാണാം.
07:30 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പെൻസന്തൊട്ടൊമാരെ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസ്സാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. ദയവായി ഞങ്ങളെ ബന്ധപ്പെടുക: contact@spoken-tutorial.org
07:42 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്, ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ എജ്യുക്കേഷൻ, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ
07:51 ഈ സ്ക്രിപ്റ്റ് മനസ് സംഭാവന ചെയ്തു. ശീതൾ പ്രഭു സംപ്രേഷണം ചെയ്തതാണ്. പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair