Moodle-Learning-Management-System/C2/Categories-in-Moodle/Malayalam

From Script | Spoken-Tutorial
Revision as of 00:01, 9 March 2019 by Vijinair (Talk | contribs)

Jump to: navigation, search
Time Narration
00:01 Categories in Moodleഎന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:

Course category categories & subcategories സൃഷ്ടിക്കുന്നത് categories ൽ എങ്ങനെ ആക്ഷൻസ് പെർഫോമ ചെയ്യും .

00:20 ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ അവ ഉപയോഗിക്കും:

Ubuntu Linux OS 16.04 'XAMPP 5.6.30' 'യിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP' ' 'Moodle 3.3' ഒപ്പം Firefox വെബ് ബ്രൗസർ

00:43 നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.
00:47 ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം,
00:55 ഈ ട്യൂട്ടോറിയൽ പഠിക്കുന്നവർക്ക് അവരുടെ സിസ്റ്റത്തിൽ 'Moodle 3.3' ഇൻസ്റ്റാൾചെയ്തിരിക്കണം
01:02 ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക.
01:09 ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' ഹോംപേജ് തുറക്കുക. 'XAMPP servive' പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
01:18 നിങ്ങളുടെadmin username password എന്നിവ നൽകി ലോഗ് ഇൻ ചെയുക .
01:23 ഞങ്ങൾ ഇപ്പോൾ admin ഡാഷ്ബോർഡിൽ ആണ്.
01:26 ഇടത് വശത്ത്, Site Administration.ക്ലിക്കുചെയ്യുക.
01:31 Coursesടാബ് പിന്നീട് Manage courses and categories.ക്ലിക്കുചെയ്യുക.
01:38 Course and category managementഎന്ന ടൈറ്റിൽ ഉള്ള ഒരു പേജിലേക്കു എത്തും course category എന്താണെന്ന് നമുക്ക് മനസിലാക്കാം.
01:50 site users. നു ' Moodle കോഴ്സുകൾ 'ഓർഗനൈസ് ചെയ്യുവാൻ Course categories സഹായിക്കുന്നു. '
01:57 പുതിയ Moodle site നു ഡീഫോൾട് category'Miscellaneous'. ആണ്.
02:03 Miscellaneous category, ക്കു ഏത് പുതിയ course by default. അസ്സയിൻ ചെയ്യും
02:09 എങ്കിലും അധ്യാപകരെയും വിദ്യാർത്ഥികളെയും അവരുടെcourses. കണ്ടെത്തുന്നതിന് ബുദ്ധിമുട്ടായിരിക്കും.
02:16 courses.കണ്ടെത്താൻ എളുപ്പമാക്കുന്നതിന്, അവയെcategories.ആയിഅസയിൻ ചെയ്യേണ്ടതുണ്ട് .
02:23 മിക്ക institutions courses campus അല്ലെങ്കിൽ department. ആയി അസ്സയിൻ ചെയുന്നു .
02:30 കൂടുതൽ വ്യക്തതയ്ക്കായി ഡിസ്ക്രിപ്റ്റീവ് നെയിം സ് നൽകുന്നത് നല്ലതാണ്.
02:35 നമ്മൾ മുന്നോട്ട് പോയി നമ്മുടെ courses departments.വഴി ഓർഗനൈസ് ചെയ്യും .ഉദാഹരണത്തിന്. നമ്മുടെ Maths category യിൽ എല്ലാ Math courses.ഉണ്ടായിരിക്കും.
02:47 നമുക്ക് Moodle siteലേക്ക് തിരികെ പോകാം.
02:51 ആദ്യം Course and category management പേജ് ലേഔട്ട് എന്തെന്ന് നമുക്ക് മനസിലാക്കും.
02:57 ഇടതുവശത്ത് Navigation ബ്ലോക്ക് ഉണ്ട്. കൂടാതെ വലത് വശത്ത് Content റീജിയൻ
03:05 'Content റീജിയൻ 2 കൊളംസ് ആയി തിരിച്ചിട്ടുണ്ട്:ഇടത് കോളം course categories. കാണിക്കുന്നു. വലത് കോളം തെരഞ്ഞെടുത്category. വിഭാഗത്തിൽ എല്ലാcourses കാണിക്കുന്നു.
03:20 Miscellaneous category.വിഭാഗത്തിൽ ' courses കാണിക്കുന്നു.
03:26 വലതു വശത്തുള്ള മെനുവിൽ നിന്നും ഈ വ്യൂ മാറ്റാവുന്നതാണ്.
03:32 ഓപ്ഷനുകൾ കാണുന്നതിന് താഴേക്കുള്ള ഡൌൺ ആരോ അടയാളത്തിൽ ക്ലിക്കുചെയ്യുക.
03:36 ഇപ്പോൾCourse categories' ക്ലിക്കുചെയ്യുക. Course categories മാത്രമായി കാണിക്കുന്ന താക്കി ഇത് മാറ്റുന്നു.
03:45 നമുക്ക് വീണ്ടും ആരോ ക്ലിക്ക് ചെയ് courses. മാത്രം കാണുന്ന വ്യൂ ആക്കി മാറ്റാം. courses. എന്നതിൽ ക്ലിക്കുചെയ്യുക.
03:54 ഒരു പുതിയ ഡ്രോപ്പ്ഡൗൺ ബോക്സ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധിക്കുക. ഇതാണ് category ഡ്രോപ്പ്ഡൌൺ.
04:02 courses. കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നcategoryഇവിടെ നമുക്ക് തിരഞ്ഞെടുക്കാം.

നിലവിൽ Miscellaneous category. മാത്രം ആണുള്ളത്

04:13 നമുക്ക് Course categories and courses.എന്നാക്കി മാറ്റാം.
04:19 category.ചേർക്കുന്നതിന് Create new categoryലിങ്കിൽ ഇപ്പോൾ ക്ലിക്ക് ചെയ്യും.
04:26 Parent category ഡ്രോപ്പ്ഡൗൺ ബോക്സിൽ ക്ലിക്കുചെയ്ത് Top. തിരഞ്ഞെടുക്കുക .Category name ൽ Mathematics ടൈപ്പ് ചെയുക
04:36 Category ID number ഒരു ഓപ്ഷണൽ ഫീൽഡ് ആണ്. ഇത് admin users ഓഫ്‌ലൈൻ courses.' മറ്റു ' course എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നു.
04:47 'categories,എന്നതിനായുള്ള ID ഉപയോഗിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇവിടെ category ID ഉപയോഗിക്കാവുന്നതാണ്. ഈ ഫീൽഡ് മറ്റ് 'Moodle ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല' .
04:58 ഇപ്പോൾ, Category ID അതെ പോലെ വിടുക.
05:03 Description ടെക്സ്റ്റ്ബോക്സ്, ഞാൻ ടൈപ്പു ചെയ്യും.“All mathematics courses will be listed under this category.”
05:12 Create category ബട്ടൺ ക്ലിക്ക് ചെയ്യുക.
05:17 ഇപ്പോൾ നമ്മൾ Course categories and courses വ്യൂ ൽ ആണ്
05: 22 ഇവിടെ നമുക്ക് categories ഇപ്പോൾ കാണാം.

Miscellaneous' Mathematicsഎന്നിവ .

05:29 categories കൂടുതൽ ഓർഗനൈസ് ചെയ്യാം . നമുക്ക് 1st year Maths courses 2nd year Maths coursesഎന്നിവ സെപറേറ്റു ചെയ്യാം
05:40 ഇതിനു വേണ്ടി, നമ്മൾ Mathematics category. ൽ 1st Year Maths എന്ന subcategory സൃഷ്ടിക്കും.
05:49 ലിസ്റ്റുചെയ്തിരിക്കുന്ന categories.എന്ന വിഭാഗത്തിൽ ' Create new categoryക്ലിക് ചെയുക
05:56 subcategory category. പോലെ തന്നെയാണ്.
06:02 parent category.ആയി Top തിരഞ്ഞെടുക്കരുത്.
06:06 പകരംcategory തിരഞ്ഞെടുത്ത് subcategory ഉൾപെടുത്തുക .
06:12 ഇവിടെ,category name.എന്നതുൽ 1st Year Maths ടൈപ്പുചെയ്യും.
06:18 അതിനു ശേഷം Description ടൈപ്പ് ചെയ്യും Create category ബട്ടണിൽ ക്ലിക്കുചെയ്യുകയും ചെയ്യും.
06:26 ഇടതുവശത്തുള്ള categoriesഒരു ട്രീ ഫോർമാറ്റിൽ നൽകിയിട്ടുണ്ടെന്നു ശ്രദ്ധിക്കുക.
06:32 subcategories ഉള്ള categories നു വിപുലീകരിക്കാനും ചുരുക്കാനും ഒരു ടോഗിൾ ഐക്കൺ ഉണ്ട്.
06:41 category. യുടെ വലതു വശത്തുള്ള 3 ഐക്കണുകൾ ശ്രദ്ധിക്കുക.
06:46 ഐക്കണുകൾക്ക് മുകളിലൂടെ ഹോവർ ചെയ്യുക.
06:50 category. മറയ്ക്കുന്നതിന് ആണ് കണ്ണ്
06:53 ഒരു മറച്ച category.ൽ കണ്ണ് ക്രോസ് ചെയ്തത് ഇത് സൂചിപ്പിക്കുന്നതിന് ന ആണ് .
07:00 category മുകളിലേക്കോ താഴേയ്ക്കോ നീക്കുന്നതിനാണ് അര്രോ അടയാളം .ഇത് ഒരുsettings gear ഉണ്ട്, ഇത്menu; ആണ്; താഴേയ്ക്കുള്ള ആരോ അടയാളം കാണിക്കുന്നു.
07:12 Miscellaneous category. ക്കു വേണ്ടി settings gear ഐക്കണിൽ ക്ലിക്ക് ചെയ്യുക.ഇതിനു category.എന്നതുമായി ബന്ധപ്പെട്Edit, Create new subcategory, Delete എന്നിവ ഉണ്ട്
07:28 ഈ മെനു ക്ലോസ് ചെയ്യാൻ പേജിൽ മറ്റെവിടെയെങ്കിലും ക്ലിക്കുചെയ്യുക.
07:32 മികച്ച വ്യൂ കിട്ടാൻ ഇടതുഭാഗത്ത് നാവിഗേഷൻ മെനു ചുരുക്കുന്നു
07:39 അടുത്ത തു Mathematics category. ക്കു settings gear' ഐക്കണിൽ ക്ലിക്ക് ചെയ്യുക.
07:45 subcategories ക്രമീകരിക്കാൻ 4 സബ് മെന്സ് കൂടി ഉണ്ടെന്ന് ശ്രദ്ധിക്കുക.
07:54 subcategories ഉള്ള എല്ലാ categories നും ഈ മെനു ഐറ്റംസ് ഉണ്ട്
08:01 gear ഐക്കണിന്റെ വലതു വശത്തുള്ള അക്കങ്ങൾ ആcategory. യിൽ ഉള്ള courses നമ്പർ സൂചിപ്പിക്കുന്നു.
08:09 categories. ലിസ്റ്റ് നു താഴെ ക്രമീകരിയ്ക്കാൻ ഓപ്ഷനുകൾ ഉണ്ട്
08:14 അവസാനം, ഒരു subcategory.യുടെ parent categoryമാറ്റാനുള്ള ഓപ്ഷൻ. '
08:21 ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിന്, നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന subcategoryയുടെ അടുത്തുള്ള ചെക്ക് ബോക്സിൽ ചെക്ക് ചെയ്യണം.
08:29 parent category തിരഞ്ഞെടുത്ത് Move. ക്ലിക്ക് ചെയ്യുക. നമ്മൾ ഇപ്പോൾ ഈ ഓപ്ഷൻ ഉപയോഗിക്കില്ല.
08:38 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. സംഗ്രഹിക്കാം.
08:44 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:Course category categories & subcategories. എങ്ങിനെ സൃഷ്ടിക്കാം. categories. ൽ എങ്ങനെ ആക്ഷൻസ് നടത്താം.
08:57 നിങ്ങൾക്കുള്ള ഒരു അസൈൻ ഇതാ:Mathematics.നു 'കീഴിൽ ഒരു പുതിയ subcategory 2nd Year Maths ചേർക്കുക. category Miscellaneous. ഡിലീറ്റ് ചെയുക
09:10 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. ഡൌൺലോഡ് ചെയ്ത് കാണുക.
09:19 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
09:29 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ.
09:34 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
09:48 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ
09:58 നന്ദി.

Contributors and Content Editors

PoojaMoolya, Vijinair