Moodle-Learning-Management-System/C2/Blocks-in-Admin-Dashboard/Malayalam

From Script | Spoken-Tutorial
Revision as of 00:03, 9 March 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Blocks in Admin's Dashboard എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:08 ഈ ട്യൂട്ടോറിയലില് നമ്മള് എങ്ങനെ പഠിക്കും:

blocksചേർക്കുക,ഡിലീറ്റ് ചെയ്യുക Front page സെറ്റ് ചെയുക

00:18 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന് ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux OS 16.04


00:26 'XAMPP 5.6.30' 'യിലൂടെ കിട്ടിയ Apache, MariaDB 'PHP'
00:35 'Moodle 3.3' Firefox വെബ്ബ് ബ്രൌസർ
00:41 നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.

എങ്കിലും ,ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ 'Internet Explorer' ഒഴിവാക്കണം,

00:54 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ Admin’s dashboardന്റെ അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കണം .

ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക.

01:08 ബ്രൗസറിലേക്ക് മാറുക. നിങ്ങളുടെ 'Moodle സൈറ്റ് തുറക്കുക.

XAMPP service പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

01:17 നിങ്ങളുടെadmin username and password കൊടുക്കുക
01:22 നമ്മൾ ഇപ്പോൾ Admin’s dashboard. ൽ ആണ്.'
01:26 Blocks ഒരു പ്രത്യേക ഉദ്ദേശം അല്ലെങ്കിൽ വിവരങ്ങൾ നൽകുന്നു എന്ന് ഓർക്കുക . 'Moodle' ന്റെ എല്ലാ പേജിലും ഇത്‌ കാണാം.
01:38 ഇപ്പോൾ 'Moodle Blocks' ഉപയോഗിച്ച് എങ്ങനെ വർക് ചെയ്യാം എന്ന് എന്ന് മനസിലാക്കാം.
01:44 ഉപയോഗിക്കുന്ന theme അനുസരിച്ച്, blocksവലതു വശത്തോ ഇരുവശത്തേയ്ക്കോ ആകാം.
01:52 blocks എന്നത് ആളുകൾ ലോഗ്ഇൻ ചെയ്യുമ്പോൾ അവർ കാണേണ്ട വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
01:58 'Moodle' 'ൽ പലതരം blocksലഭ്യമാണ്.നമ്മുടെ പ്രിഫറൻസ് അനുസരിച്ചു അവ എളുപ്പത്തിൽ നീക്കാൻ അല്ലെങ്കിൽ ക്രമീകരിക്കാൻ സാധിക്കും
02:09 ഇപ്പോൾ നമ്മൾ നമ്മുടെ dashboard'ൽ കുറച്ച് blocks ചേർക്കുന്നു.
02:14 പേജിന്റെ ഇടതു വശത്തുള്ള navigation menu ക്ലിക്കുചെയ്യുക.
02:19 ഡാഷ്ബോർഡിന്റെ വലതുഭാഗത്ത്''Customise this page ബട്ടൺ ക്ലിക് ചെയുക
02:26 ഒരു പുതിയ മെനു ഐറ്റം ' Add a block ഇപ്പോൾ കാണാം Add a block ക്ലിക്കുചെയ്യുക.
02:35 ഒരു പുതിയ പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. നാം ചേർക്കാൻ ആഗ്രഹിക്കുന്ന 'block' ടൈപ്പ് തിരഞ്ഞെടുക്കേണ്ടതുണ്ട്.
02:43 ഉദാഹരണത്തിന്, Messages. ക്ലിക്കുചെയ്യുക. ഇപ്പോൾ dashboard Messages block കാണാം.
02:53 എപ്പോൾ സന്ദേശങ്ങളൊന്നും തന്നെ ഇല്ല.
02:56 ഡിഫാൾട് ആയി എല്ലാ പുതിയ blocks വലതുഭാഗത്തെ കോളത്തിൽ ചേർക്കപ്പെട്ടിരിക്കുന്നു
03:02 നമുക്ക് ഒരു 'block ചേർക്കാം. ഇടതുവശത്തുള്ള Add a block മെനു ക്ലിക് ചെയുക
03:09 menu types ന്റെ ലിസ്റ്റിൽ നിന്നും 'HTML തിരഞ്ഞെടുക്കുക. കസ്റ്റമ് HTML. എഴുതാൻ കഴിയുന്ന block ആണ് 'HTML block
03:19 ഇതുപയോഗിച്ച്‌ Library widgets, News feeds, Twitter, Facebook,തുടങ്ങിയwidgets എംബെഡ് ചെയ്യാൻ നമുക്ക് കഴിയും.
03:30 NEW HTML BLOCK Messages block. നു താഴെ ചേർത്തിരിക്കുന്നു.
03:37 HTML block. ലെ ഗിയർ ഐക്കണിൽ ക്ലിക്കുചെയ്യുക.

അതിനു ശേഷം Configure (NEW HTML BLOCK) block. ക്ലിക്കുചെയ്യുക.

03:46 Configure HTML block നു ഉണ്ട് 3 sections ഉണ്ട്

Block settings , Where this block appears and On this page

03:57 ആദ്യത്തെ sectionവികസിപ്പിച്ചു.
04:02 എല്ലാ സെക്ഷൻസ് വിപുലീകരിക്കാൻ Expand all ക്ലിക്കുചെയ്യുക.
04:07 block ടൈറ്റിൽ ളിൽ നമുക്ക് “Things to do”.എന്ന് ടൈപ്പ് ചെയ്യാം.'
04:12 Content area. യിൽ admin user നു വേണ്ട വേണ്ട ജോലികൾ ചേർക്കാം.
04:19 താഴെ പറയുന്നവ ടൈപ്പ് ചെയുക Create a new course Create new users Add users to the course
04:30 editor ഒരു HTML editorആണ്.അത് ഏതെങ്കിലും word processor അല്ലെങ്കിൽ editor ഉപയോഗിക്കാവുന്നതാണ് .
04:39 Where this block appears. നു താഴെ ഉള്ള ഓപ്‌ഷനുകൾ സ്ക്രോൽ ഡൌൺ ചെയുക .
04:45 Default regionനു താഴെ Content തിരഞ്ഞെടുക്കുക .Default weight -10. തിരഞ്ഞെടുക്കുക .
04:54 ഒരു blockന്റെ ഭാരം കുറയ്ക്കുമ്പോൾ അത് ആ പ്രദേശത്ത് ഉയർന്നതാണ്.

-10 ഏറ്റവും കുറഞ്ഞതു

05:03 -10 തിരഞ്ഞെടുക്കുന്നതിലൂടെ, content റീജിയണ് ൽ ഏറ്റവും മുകളിലാണെന്ന് ഞാൻ ഉറപ്പാക്കുന്നു.
05:12 block Admin’s dashboard. ൽ കാണും
05:17 ഇപ്പോൾ “On this page” സെക്ഷനിൽ വരുന്നു.ഇവിടെ blockചേർത്തിട്ടുള്ള പേജിന്റെ കോണ്ഫിഗറേഷൻ നിങ്ങൾക്ക് ഡിഫൈൻ ചെയ്യാം .
05:28 നമ്മുടെ കാര്യത്തിൽ, ഇത് dashboard. ൽ ആണ്. മുകളിലു പറഞ്ഞ ഡിഫാൾട്ട് കോൺഫിഗറേഷൻ ഈ കോൺഫിഗറേഷൻ അസാധുവാക്കും .
05:40 ഇത്‌ Where this block appears സെക്ഷൻ

Region Contentഉം Weight എന്നതും നമുക്ക് -10 തെരഞ്ഞെടുക്കാം.

05:53 block ടൈപ്പ് അനുസരിച്ച് കോൺഫിഗുറേഷൻ സെറ്റിംഗ്സ് , വ്യത്യാസപ്പെടും.
06:01 മാറ്റങ്ങൾ സേവ് ചെയ്യാൻ Save Changes ക്ലിക് ചെയുക ഡാഷ്ബോർഡിലേക്ക് തിരികെ പോവുക.
06:07 Things to do എന്ന ടൈറ്റിലോടെ പുതിയ HTML block ഇപ്പോൾ ദൃശ്യമാണ്.

ഇത് content റീജിയൻ ലെ ഏറ്റവും മുകളിലത്തെ ബ്ലോക്ക് ആണ്.

06:18 'Move' 'ഐക്കൺ ഉപയോഗിച്ച് ഡ്രാഗ് ചെയ്ത നമുക്ക് block ന്റെ സ്ഥാനം മാറ്റാം.
06:25 'Course Overview block നു താഴെ ഉള്ള Things to do blockഡ്രാഗ് ചെയ്തു ഡ്രോപ്പ് ചെയ്തു നീക്കാം
06:34 കുറച്ച് മിനിറ്റ് നു മുൻപ് നമ്മൾ സെറ്റ് ചെയ്ത കോൺഫിഗറേഷൻ എങ്ങനെയാണ് മാറ്റുന്നത് എന്ന് നമുക്ക് നോക്കാം.
06:40 ഗിയർ ഐക്കണിൽ ക്ലിക്കുചെയ്ത Configure Things to do block.

ക്ലിക്കു ചെയ്യുക. എന്നിട്ട് Expand All. ക്ലിക്കുചെയ്യുക.

06:49 “On this page” സെക്ഷൻ കാണുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. വെയിറ്റ് -2 ആയി മാറി. default weight അതേ പോലെ തന്നെയാണ്.
07:03 dashboard. ലേക്ക് തിരികെ പോയി Cancel ക്ലിക്കുചെയ്യുക.
07:07 Learning Plans block നമുക്ക് ആവശ്യമില്ല. നമുക്കിത് ഡിലീറ്റ് ചെയ്യാം

ഗിയർ ഐക്കണിൽ ക്ലിക്ക് ചെയ്ത് പിനീട് Delete Learning plans block ക്ലിക് ചെയുക .

07:19 ഡിലീറ്റു ചെയ്യൽ ഉറപ്പാക്കുന്നതിനായി കൺഫെം ചെയ്യാൻ ആവശ്യപ്പെടുന്ന പോപ്പ് അപ്പ് വിൻഡോ പ്രത്യക്ഷപ്പെടുന്നു .

ഇവിടെ Yes ബട്ടണിൽ ക്ലിക്ക് ചെയ്യുക.

07:29 Learning Plans block ഇനി ലഭ്യമല്ല. ആവശ്യമെങ്കിൽ നമുക്ക് പിന്നീട് ഈ block ചേർക്കാൻ കഴിയും.
07:40 ഇപ്പോൾ നമ്മുടെ 'Moodle' ഇൻസ്റ്റാളേഷന്റെfront page കസ്റ്റമൈസ് ചെയ്യാം .
07:46 ഇടത് മെനുവിലെ Site Administrationലിങ്ക് ക്ലിക്ക് ചെയ്യുക.
07:51 Front page സെക്ഷനിൽ Front Page settingsകണ്ടുപിടിക്കാൻ താഴേക്ക് സ്ക്രോൾ ചെയ്യുക. അതിൽ ക്ലിക്ക് ചെയ്യുക.
08:00 നമുക്ക് Full Site Name Digital India Learning Management Systemഎന്നാക്കി മാറ്റാം.
08:08 എല്ലാ പേജുകളിലും മുകളിൽ breadcrumbs. മുകളിൽ ആയി ദൃശ്യമാകുന്ന ടെക്സ്റ്റ് ഇതാണ്.
08:15 പേജിന്റെ ടൈറ്റിലിൽ പ്രത്യക്ഷപ്പെടുന്ന ടെക്സ്റ്റ് ആണ് breadcrumbs. .
08:20 ഈ പേജിന്റെ ടൈറ്റിൽ ട Digital India LMSതുടർന്ന് നമ്മൾ എപ്പോൾ പേജിന്റെ പേരാണ് എന്ന് ശ്രദ്ധിക്കുക.
08:29 ഒരു ലോഗോ ഇമേജ് നമുക്ക് നൽകിയില്ലെങ്കിൽ Short name ലോഗോയായി ഉപയോഗിക്കപ്പെടുന്നു. അത് പോലെ തന്നെ അത് വിടും
08:40 Front pageഐസ്റ്റംസ് ഡ്രോപ്ഡൌട്ടുകൾ കാണുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. ഇവ Front page ൽ കാണാവുന്ന ഐറ്റങ്ങളുടെ ലിസ്റ്റ് ആണ് .
08:50 എല്ലാവിസിറ്റേഴ്സും അവർ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ ഐറ്റംസ് കാണാനാകും.
08:57 കോമ്പിനേഷൻ ബോക്സ് ഉപയോഗിച്ച് ഓർഡർ നിർണ്ണയിക്കപ്പെടുന്നു.

ഇത് പോലെ തന്നെ നമ്മൾ ഇത് ഒഴിവാക്കും.

09:05 അതിനാൽ എല്ലാ യൂസേഴ്സ് നും ലഭ്യമാണെങ്കിൽ കോഴ്സുകളുടെ ലിസ്റ്റ് കാണാം വേറെ ഒന്നും കാണാൻ കഴിയില്ല.
09:13 അടുത്തതായി Front page items when logged in.

ലോഗിൻ ചെയ്ത യൂസേഴ്സ് നു കാണാവുന്ന ഐറ്റങ്ങളുടെ ലിസ്റ്റാണിത്.

09:24 നമുക്ക് ആദ്യത്തെ ഡ്രോപ്പ് ഡൌണിൽ Enrolled courses തിരഞ്ഞെടുക്കാം.
09:29 ബാക്കിയുള്ള ഓപ്ഷനുകൾ ഡിഫാൾട് ആയ മൂല്യങ്ങളോടെ ഞങ്ങൾ അവശേഷിക്കും.
09:35 താഴേക്ക് സ്ക്രോൾ ചെയ്ത്Save Changesക്ലിക് ചെയുക
09:40 നമുക്ക് ഇപ്പോൾ സംഗ്രഹിക്കാം.
09:43 ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ പഠിച്ചത്:

“Things to do” ' എന്നറിയപ്പെടുന്നHTML block ചേർക്കുക അത് പേജിൽ എവിടെയാണ് കാണേണ്ടതെന്നു വ്യക്തമാക്കുക

09:54 അതിഥികൾക്കും ലോഗിൻ ചെയ്ത യൂസേഴ്സ് നും frontpage ഉം സെറ്റ് അപ്പ് ചെയ്തിട്ടുണ്ട്
10:00 നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഇതാ:Private files block ഡിലീറ്റ് ചെയ്യുക Code files ലിങ്കിൽ തന്നിരിക്കുന്ന ഗൈഡ് ലൈൻസ് ഉപയോഗിച്ച് ഒരു പുതിയ HTML blockചേർക്കുക
10:14 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
10:23 Spoken Tutorial പ്രൊജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
10:33 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
10:37 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, Government of India. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
10:51 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് ഇത് സ്പോട്ട് ട്യൂട്ടോറിയൽ ടീമിൽ നിന്നുള്ള വിജി നായർ . പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair