Linux/C2/Basics-of-System-Administration/Malayalam

From Script | Spoken-Tutorial
Revision as of 11:41, 17 July 2014 by Shalu sankar (Talk | contribs)

Jump to: navigation, search
Time Narration
0:00 ലിനക്സ്‌ ഉപയോഗിച്ചുള്ള ബേസിക്സ് സിസ്റ്റം അട്മിനിസ്ട്രഷന്റെ സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം
00:09 ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും
00:13 adduser
00:14 su
00:16 usermod
00:17 userdel
00:18 id
00:19 du
00:20 df
00:22 ഈ റ്റുറ്റൊരിയലിനു ഞാൻ ഉപയോഗിക്കുന്നത് ഉബുണ്ടു 10.10
00:27 മുന്നുപാധിയായി “General Purpose Utilities in Linux” എന്ന സ്പൊകെൻ റ്റുറ്റൊരിയലിൽ കൂടി പോകുക.
00:35 അത് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്
00:39 കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കാൻ കഴിയണം
00:47 നമ്മുക്കാദ്യം പുതിയ ഉപയോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം
00:53 ഒധെറ്റികെഷന്റെ കൂടെ “adduser”എന്ന കമാൻഡ് പുതിയ ഉപയോക്താവിനെ സൃഷ്ടിക്കുന്നു
01:01 ഏതൊരു ഉപയോക്താവിന്റെയും അക്കൗണ്ട്‌ “sudo”എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം
01:06 “sudo” കമാണ്ടിനെകുറിച്ച് ചെറിയൊരു വിശദീകരണം ഞാൻ തരാം
01:11 sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസർ നെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു
01:19 “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്.റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ ഓരോ ഒപ്ഷനുകളും പഠിക്കും
01:27 നമുക്കിപ്പോൾ എങ്ങനെ “New User”സൃഷ്ടിക്കാം എന്ന് പഠിക്കാം
01:32 “Ctrl, Alt കൂടാതെ t” കീകൾ കീ ബോർഡിൽ നിന്ന് ഒന്നിച്ചു അമർത്തി “Terminal” തുറക്കുക
01:45 ഞാൻ നേരത്തെ “Terminal” തുറന്നിട്ടുണ്ട്
01:49 “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർത്തുക
01:58 ഉടൻ തന്നെ പാസ്‌ വേർഡ്‌ ചോദിക്കും
02:01 “Admin” എന്ന പാസ്‌ വേർഡ്‌ ഞാൻ ഇവിടെ കൊടുത്തിട്ട എന്റർ അമർതും
02:07 ടൈപ്പ് ചെയ്ത പാസ്സ്‌വേർഡ്‌ കാണാൻ പറ്റില്ല
02:11 അതുകൊണ്ട് ശ്രദ്ധിച്ചു ടൈപ്പ് ചെയ്യണം
02:16 ഒരിക്കൽ ചെയ്താൽ “adduser : Only one or two names allowed” എന്ന മെസ്സേജ് കാണിക്കും.
02:27 “duck”എന്ന് പേരുള്ള ഒരു പുതിയ യുസർ അക്കൗണ്ട്‌ ഉണ്ടാക്കാം
02:34 കമാൻഡ് ടൈപ്പ് ചെയ്യുക
02:36 sudo space adduser space duck, എന്നിട്ട് എന്റർ അമർത്തുക
02:45 “duck” എന്ന പുതിയ യുസർ നമ്മൾ ഉണ്ടാക്കി
02:49 പുതിയൊരു ഉപയുക്തവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി വേറെ ഉണ്ടാക്കണം
02:58 ശ്രദ്ധിക്കുക ഉടൻ തന്നെ പുതിയ ഉപയുക്താവ് "duck"നുള്ള പുതിയ പാസ്‌ വേർഡ്‌ ചോദിക്കും
03:05 നിങ്ങളുടെ ഇഷ്ടത്തിനുള്ള പാസ്‌ വേർഡ്‌ കൊടുക്കുക, ഞാൻ duck തന്നെ പാസ്‌ വേർഡ്‌ ആയി കൊടുക്കുന്നു
03:17 ഒന്നു കൂടി പുതിയ പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുക
03:20 സുരക്ഷയ്ക്കും ഉറപ്പിനും വേണ്ടിയാണു രണ്ടു തവണ പാസ്‌ വേർഡ്‌ ചോദിക്കുന്നത്
03:26 പുതിയ ഉപയോക്താവിന് വേണ്ടിയുള്ള നമ്മുടെ പാസ്‌ വേർഡ്‌ ഇപ്പോൾ പുതുക്കികഴിഞ്ഞു
03:31 നമ്മളോട് മറ്റ് വിശദാംശങ്ങളും ചോദിക്കും
03:35 ഈ സമയത്ത് ഞാൻ Full Name ആയി duck മാത്രം കൊടുത്തിട്ട് ബാക്കി ശൂന്യമാക്കിയിട്ട് എന്റർ അമർത്തുന്നു
03:46 Enter.
03:47 "y" അമർത്തി ഞാനിതു ഉറപ്പു വരുത്തുന്നു
03:51 ഇത്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിനാണ്‌
03:55 പുതിയ അക്കൗണ്ട്‌ ഉണ്ടായോ എന്ന് നമുക്ക് പരിശോധിക്കാം
04:00 ഇതിനായി command prompt ൽ ടൈപ്പ് ചെയ്യുക
04:04 “ls space /(slash) home”
04:09 എന്നിട്ട് എന്റർ അമർത്തുക
04:11 ഹോം ഡയറക്ടറിയിലുള്ള ഉപയോക്താക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ് ഉപയോഗിക്കുന്നു
04:17 ഇതാണ് നമ്മൾ പുതിയതായി ശ്രഷ്ടിച്ച ഉപയുക്തവിന്റെ പേര് "duck"
04:23 ഞാൻ സ്ലയ്ടുകളിലേക്ക് തിരിച്ചു പോകുന്നു
04:26 "su” ആണ് അടുത്ത കമാൻഡ്
04:30 "su” എന്നാൽ “Switch User” എന്നാണ്
04:34 ഈ കമാൻഡ് ഇപ്പോഴുള്ള ഉപയോക്താവിൽ നിന്നും മറ്റൊരു ഉപയോക്താവിലെക് മാറാൻ സഹായിക്കുന്നു
04:39 നമുക്കിപോൾ റ്റെർമിനലിലെക് തിരികെ പോകാം
04:43 കമാൻഡ് കൊടുക്കുക
04:45 ടെർമിനലിൽ “su space hyphen space duck”എന്ന് കൊടുത്തിട്ട് Enter അമർത്തുക
04:53 ഉടൻതന്നെ നിങ്ങളോട് പാസ്‌ വേർഡ്‌ ചോദിക്കും
04:56 ഞാൻ “duck” ഉപയുക്തവിന്റെ പാസ്‌ വേർഡ്‌ ഇവിടെ ടൈപ്പ് ചെയ്യും ഓർക്കുക അത് “duck” തന്നെയാണെന്ന്
05:04 ശ്രദ്ധിക്കുക, ടെർമിനൽ മുൻപുള്ള ഉപയുക്തവിൽ നിന്നും പുതിയ ഉപയോക്താവിലെക് മാറിയിരിക്കുന്നു, ഇവിടെ “duck” ലേക്ക്
05:14 ഈ ഉപയുക്തവിനെ ലോഗൌട്ട് ചെയ്യാൻ ടൈപ്പ് ചെയ്യുക
05:17 “logout”എന്നിട്ട് Enter അമർത്തുക
05:22 ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപയുക്താവിൽ നിന്നും പുറത്തു വന്ന് തിരികെ പഴയ ഉപയുക്തവിലെക് പോകുന്നു, അതായത് "vinhai" ലേക്ക്
05:31 നമുക്കിപ്പോൾ “usermod” കമാൻഡ് നെ പറ്റി പഠിക്കാം
05:35 “usermod” കമാൻഡ്
05:37 സൂപ്പർ യുസർക്കോ റൂട്ട് യുസർക്കോ മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായതു
05:46 പാസ്‌ വേർഡ്‌ നെ മാറ്റി പാസ്‌ വേർഡ്‌ ഇല്ലാത്ത രീതിയിൽ ആക്കുന്നു
05:50 യുസർ അക്കൗണ്ട്‌ പ്രവര്ത്തന രഹിതമാകുന്ന തീയതി കാണിക്കുന്നു
05:55 ഈ കമാൻഡ് നമുക്കൊന്ന് ശ്രമിച്ചു നോക്കാം
05:57 ഇനി റ്റെർമിനലിലെക് പോകാം
05:59 duck എന്ന യുസർ അക്കൗണ്ട്‌ ന്റെ കാലാവധി തീരുന്ന തീയതി സെറ്റ് ചെയ്യുന്നതെങ്ങനെ എന്ന് കാണിച്ചു തരാം
06:05 കമാൻഡ് പ്രോമ്പ്റ്റിൽ ടൈപ്പ് ചെയ്യുക
06:09 sudo space usermod space -(hyphen)e space 2012-(hyphen)12-(hyphen)27 space duck
06:33 എന്നിട്ട് enter അമർത്തുക
06:37 യുസർ അക്കൗണ്ട്‌ ന്റെ കാലാവധി തീയതി "-e "ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു
06:46 duck യുസർ അക്കൗണ്ട്‌ ന്റെ കാലാവധി തീയതി നിങ്ങളിപ്പോൾ സെറ്റ് ചെയ്തു കഴിഞ്ഞു
06:52 നമുക്കിപോൾ “uid” കൂടാതെ “gid” കമ്മാണ്ടുകൾ നോക്കാം
06:57 എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു സവിശേഷതകൾ നോക്കാൻ “id – command”ഉപയോഗിക്കുന്നു
07:04 ഒരു ഉപയുക്താവിന്റെ സവിശേഷത അറിയുന്നതിന് “id space -(hyphen)u”നമ്മൾ ഉപയോഗിക്കുന്നു
07:12 ഒരു സംഘം ഉപയുക്താക്കളുടെ സവിശേഷതകൾ അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കും
07:20 നമുക്കിതൊന്നു ചെയ്തു നോക്കാം
07:22 ടെർമിനലിൽ നമുക്ക് ടൈപ്പ് ചെയ്യാം
07:25 “id” എന്നിട്ട് Enter അമർത്തുക
07:29 സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User ID കളും Group IDകളും നമുക്കിപ്പോൾ കാണാം
07:37 user id മാത്രം കിട്ടാൻ നമ്മൾ “-(hyphen)u” ഓപ്ഷൻ ഉപയോഗിക്കുന്നു
07:43 നമുക്ക് ടൈപ്പ് ചെയ്യാം “id space -(hyphen)u”
07:49 എന്നിട്ട് Enter അമർത്തുക
07:50 നമുക്കിപ്പോൾ user id മാത്രം കാണാം
07:55 പക്ഷെ user ന്റെ പേര് അറിയുന്നതിന് നമ്മൾ എന്ത് ചെയ്യണം ?
08:00 അതറിയാൻ നമുക്ക് ടൈപ്പ് ചെയ്യാം
08:02 ടെർമിനലിൽ “id space -(hyphen)n space -(hyphen)u” ടൈപ്പ് ചെയ്തിട്ട് enter അമർത്തുക
08:13 നമുക്കിപോൾ ഉപയുക്താക്കളുടെ id യ്ക്ക് പകരം പേരുകൾ കാണാം
08:20 Group Id കൾക്കുള്ള കമാൻണ്ടുകൾ നമുക്കിപ്പോൾ പഠിക്കാം
08:24 നമുക്ക് ടൈപ്പ് ചെയ്യാം “ id space -(hyphen)g”.
08:29 ഇവിടെ നമുക്ക് Group id കൾ കാണാം
08:32 ഇപ്പോഴുള്ള എല്ലാ ഉപയുക്താക്കളുടെയും Group id കൾ കാണാൻ ടൈപ്പ് ചെയ്യുക
08:38 “id space -(hyphen) (capital)G” എന്നിട്ട് Enter അമർത്തുക।
08:46 ശ്രദ്ധിക്കുക ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത്
08:50 നിങ്ങൾക്കിതിന്റെ ഫലം കാണാം
08:53 ഒരു user അക്കൗണ്ട്‌ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് പഠിക്കാം
08:57 ഇതിനായി നമ്മൾ “userdel” കമാൻഡ് ഉപയോഗിക്കുന്നു
09:00 “userdel” കമാൻഡ് ഉപയോഗിച്ച് സ്ഥിരമായിട്ട് ഒരു user അക്കൗണ്ട്‌ നീക്കം ചെയ്യാം
09:07 നമുക്കിത് ടെർമിനലിൽ നോക്കാം
09:09 ടൈപ്പ് ചെയ്യുക “sudo space userdel space -(hyphen)r space duck”.
09:22 ഞാൻ ഉപയോഗിച്ചത് -(hyphen)r ഓപ്ഷനാണ്
09:25 ഹോം ഡയറക്ടറിയിൽ നിന്നും ഉപയുക്തവിനെ നീക്കം ചെയ്യുന്നതിനാണ് ഇത്
09:30 Enter അമർതിയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് നോക്കുക
09:34 ഇപ്പോൾ “duck” ഉപയുക്താവ് നീക്കം ചെയ്യപെട്ടു
09:38 ഇത് ടൈപ്പ് ചെയ്തു പരീക്ഷിക്കുക
09:41 “ls space /(slash)home” എന്നിട്ട് Enter അമർത്തുക
09:47 നമുക്ക് കാണാം “duck” എന്ന user അക്കൗണ്ട്‌ നീങ്ങിയതായി
09:53 സ്ലയടുകളിലെക് തിരിച്ചു പോകുക
09:56 ലിനക്സ്‌ സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df” ഉം “du”ഉം
10:03 ഡിസ്കിലുള്ള അവശേഷിക്കുന്ന സ്ഥലത്തിന്റെ റിപ്പോർട്ട്‌ “df” കമാൻഡ് നല്കുന്നു
10:08 ഡിസ്കിൽ ഒരു ഫയലിനുള്ള ഇടതിന്റെ റിപ്പോർട്ട്‌ “du” കമാൻഡ് നല്കുന്നു
10:13 ഒരു അസ്സൈഗ്ന്മെന്റ് ആയി ഈ രണ്ടു കമ്മാൻണ്ടുകളും പരീക്ഷിച്ചു ഫലം നോക്കുക
10:19 റ്റെർമിനലിലെക് തിരിച്ചു പോയി "df"കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം
10:26 df space -(hyphen)h എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക
10:33 ഇത് ഫയൽ സിസ്ടത്തിന്റെ സൈസും വ്യാപ്തിയും കാണിക്കുന്നു
10:38 ഇത് ആളുകൾക്ക് വായിക്കത്തക്ക രീതിയിൽ ഉപയോഗിച്ച സ്ഥലം കാണിക്കുന്നു
10:46 "du"കമ്മാൻണ്ടിന്റെ ചില ഓപ്ഷനുകൾ നമുക്ക് കാണാം
10:50 ഞാൻ കരുതുന്നു നിങ്ങളുടെ ഹോം ഫോൽടെരിൽ ചില ടെക്സ്റ്റ്‌ ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന്
10:57 ഇല്ലെങ്കിൽ “General Purpose Utilities in Linux”എന്നാ റ്റുറ്റൊരിയൽ കാണുക
11:04 ഈ കമ്മാൻണ്ടുകൾ ചെയ്യുന്നതിന് ഞാൻ നേരത്തെ തന്നെ ചില ടെക്സ്റ്റ്‌ ഫയലുകൾ എന്റെ ഹോം ഡയറക്ടറിയിൽ ഉണ്ടാക്കിയിട്ടുണ്ട്
11:11 ടൈപ്പ് ചെയ്തു റ്റെർമിനലിലെ “home folder” ലേക്ക് പോവുക
11:15 “cd space /(slash) home” എന്നിട്ട് enter അമർത്തുക
11:20 എന്നിട്ട് ടൈപ്പ് ചെയ്യുക du space -(hyphen)s space *. (astrix dot) txt enter അമർത്തുക
11:33 ഡയറക്ടറിയിലുള്ള ടെക്സ്റ്റ്‌ ഫയലിന്റെ സൈസ് ഉൾപ്പടെയുള്ള റിപ്പോർട്ട്‌ ഈ കമാൻഡ് നല്കുന്നു
11:43 അസ്സൈഗ്ന്മെന്റ് ആയി കമാൻഡ് പ്രൊമ്പ്റ്റിൽ ടൈപ്പ് ചെയ്യുക
11:47 “du space -(hyphen)ch space *.(astrix dot)txt” എന്ത് സംഭവിക്കുന്നു എന്ന് കാണുക
11:59 ഞാൻ സ്ലയ്ദുകലിലെക് തിരിച്ചു പോകുന്നു
12:01 ചുരുക്കത്തിൽ നമ്മൾ പഠിച്ചത്
12:03 പുതിയൊരു userനെ ഉണ്ടാക്കാനുള്ള “adduser” കമാൻഡ്
12:06 ഒരു user ൽ നിന്ന് മറ്റൊരു user ലേക്ക് മാറാനുള്ള “su” കമാൻഡ്
12:09 user അക്കൗണ്ട്‌ സെറ്റിങ്ങുകൾ മാറ്റാനുള്ള “usermod” കമാൻഡ്
12:12 user അക്കൗണ്ട്‌ നീക്കാനുള്ള “userdel” കമാൻഡ്
12:15 യുസർ id യുടെയും ഗ്രൂപ്പ്‌ id കളുടെയും വിവരങ്ങൾ നല്കുന്ന id കമാൻഡ്
12:20 ഫയൽ സിസ്ടത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ്
12:24 ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള “du” കമാൻഡ്
12:27 ഇത് സിസ്റ്റം അദ്മിനിസ്റ്റ്രെഷന്റെ ബേസിക്സ് നെ കുറിച്ചുള്ള ടുടോരിയലിന്റെ അവസാനതിലെത്തിക്കുന്നു
12.33 ഈ url ൽ ലഭ്യമായ വീഡിയോ
12:37 സ്പോകെൻ ടുടോറിയൽ പ്രൊജക്റ്റ്‌ ചുരുക്കി കാണിക്കുന്നു
12:40 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ നിങ്ങൾക്ക് അത് ഡൌണ്‍ലോഡ് ചെയ്തു കാണാം
12:44 സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു .ഓണ്‍ലൈൻ പരീക്ഷ പാസ്‌ അകുന്നവർക് സർട്ടിഫികറ്റെസ് നല്കുന്നു.കൂടുതൽ വിശദംശങ്ങല്ക് ദയവായി ബന്ധപെടുക
12:53 സ്പോകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ "ടോക്ക് ടു എ ടീച്ചർ " ന്റെ ഭാഗമാണ്, പിന്തുണയ്ക്കുന്നത് National Mission on Education through ICT(NMEICT), MHRD, Govt of India.
13:03 കൂടുതൽ വിവരങ്ങൾ ഈ url ൽ ലഭ്യമാണ്
13:12 ഈ ടുടോരിയാൽ സമാഹരിച്ചത് ശാലു ശങ്കർ , IIT Bombay, ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി

Contributors and Content Editors

Devisenan, Shalu sankar