Difference between revisions of "LibreOffice-Suite-Impress/C2/Introduction-to-LibreOffice-Impress/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 |VISUAL CUE ||NARRATION |- |00:00 ||LibreOfficeImpress ന്റെ സ്പോകെൻ ടൂറ്റൊരിയൽ ലേയ്ക്ക് സ്വാഗ…')
 
Line 199: Line 199:
  
 
|-
 
|-
|  
+
|04:13
 
||ഫയലിലും പിന്നെ saveലും ക്ലിക്ക് ചെയ്യുക
 
||ഫയലിലും പിന്നെ saveലും ക്ലിക്ക് ചെയ്യുക
  
Line 232: Line 232:
  
 
|-
 
|-
|  
+
|05:11
 
||"File"ഉം  "Save as"ഉം ക്ലിക്ക് ചെയ്യുക
 
||"File"ഉം  "Save as"ഉം ക്ലിക്ക് ചെയ്യുക
  

Revision as of 15:38, 19 March 2014

VISUAL CUE NARRATION
00:00 LibreOfficeImpress ന്റെ സ്പോകെൻ ടൂറ്റൊരിയൽ ലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial നമ്മള് പഠിക്കുക:
00:07 Introduction to LibreOffice Impress
00:09 Impress ലെ വിവിധ Toolbars
00:12 എങ്ങനെയാണ് പുതിയൊരു presentation സൃഷ്ടിക്കേണ്ടത്
00:15 എങ്ങനെയാണ് MS PowerPoint presentation ലേക്ക് save as saveചെയ്യേണ്ടത്
00:19 ഒരു MS PowerPoint presentation എങ്ങനെയാണ് തുറക്കേണ്ടത്
00:22 കൂടാതെ Impress ല് ഒരു PDF document ആയി export ചെയ്യേണ്ടത് എങ്ങനെയാണ്
00:27 LibreOffice Impress എന്നത് LibreOffice Suite ന്റെ presentation manager ആണ്.
00:32 ഇത് ശക്തമായ presentations സൃഷ്ടിക്കാന് ഉപയോഗിക്കുന്നു.
00:35 ഇത് Microsoft Office PowerPoint ന് തത്തുല്യമാണ്.
00:39 LibreOffice Impress സൌജന്യമായ ഒരു, Open Source software, ആണ്, ഇത് കൂടാതെ

ചിലവില്ലാത്തതും സൌജന്യമായി വിതരണം ചെയ്യാവുന്നതുമാണ്.

00:47 LibreOffice suite ല് പ്രവര്ത്തിച്ചു തുടങ്ങാന്,
00:50 നിങ്ങള്ക്ക് Microsoft Windows 2000 കൂടാതെ അതിന്റെ ഉയര്ന്ന പതിപ്പുകളായ MS Windows XPഅല്ലെങ്കില് MS Windows 7 അല്ലെങ്കില് നിങ്ങളുടെ Operating System ആയി GNU/Linux എന്നിവയോ ഉപയോഗിക്കാവുന്നതാണ്
01:02 നമ്മളിവിടെ ഉപയോഗിക്കുന്നത് Ubuntu Linux 10.04 കൂടാതെ LibreOffice Suite പതിപ്പ് 3.3.4. എന്നിവയാണ്
01:12 നിങ്ങള്ക്ക് LibreOffice Suite ഇന്സ്റ്റാള് ചെയ്തിട്ടില്ല എങ്കില്,
01:15 Synaptic Package Manager ഉപയോഗിച്ച് Impress ഇന്സ്റ്റാള് ചെയ്യാവുന്നതാണ്.
01:19 Synaptic Package Manager നെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്ക്,
01:22 website ലുള്ള Ubuntu Linux Tutorials പരിശോധിച്ച് വെബ്സൈറ്റിലെ നിര്ദ്ദേശപ്രകാരം LibreOffice Suite ഡൌണ്ലോഡ് ചെയ്യുകയും ചെയ്യുക
01:32 വിശദമായ നിര്ദ്ദേശങ്ങള് LibreOffice Suite നെക്കുറിച്ചുള്ള ആദ്യ tutorial ല് ലഭ്യമാണ്.
01:38 'Impress' ഇന്സ്റ്റാള് ചെയ്യുമ്പോള് 'Complete' option ഉപയോഗിക്കാന് ഓര്ക്കുക.
01:43 നിങ്ങള് ഇതിനോടകം LibreOffice Suite ഇന്സ്റ്റാള് ചെയ്തിട്ടുണ്ടെങ്കില്
01:46 നിങ്ങള്ക്ക് screen ന്റെ മുകളില് ഇടതുഭാഗത്തായി “Applications” option ക്ലിക്ക് ചെയ്യുക വഴി LibreOffice Impress കണ്ടെത്താവുന്നതാണ് തുടര്ന്ന് “LibreOffice” option ലെ “Office” ല് Click ചെയ്യുക.
01:58 ഒരു പുതിയ dialog box വിവിധ LibreOffice ഘടകങ്ങളുമായി തുറക്കുന്നു.
02:03 LibreOffice Impress ആക്സസ്സ് ചെയ്യാന്, പുതിയ dialog box ലെ “Presentation” ഘടകം ൽ

click ചെയ്യുക. on the component in the new. പുതിയ ഡയലോഗ് ബൊക്സിലെ “Create” ല് Click ചെയ്യുക.

02:13 ഇത് പ്രധാന Impress window യില് ഒരു ശൂന്യമായ document തുറക്കും.
02:18 ഇനി നമുക്ക് Impress window യിലെ പ്രധാന ഘടകങ്ങളെക്കുറിച്ച് പഠിക്കാം.
02:22 Impress window യ്ക്ക് title bar, menu bar,
02:29 standard toolbar, formatting bar കൂടാതെ status bar തുടങ്ങി വിവിധ ടൂൾ ബാർസ് ഉണ്ട്


02:36 tutorials പുരോഗമിക്കുന്നതോടെ നമ്മള് tool bars കളെക്കുറിച്ച് കൂടുതല് പഠിക്കും.
02:41 നമ്മളിപ്പൊള് ആദ്യ presentation നുവേണ്ടി പ്രവര്ത്തിക്കാറായിരിക്കുന്നു! ഇനി file അടയ്ക്കുക.
02:47 ഇനി നമുക്ക് Applications ലേക്ക് പോയിട്ട് Office ക്ലിക്ക് ചെയ്യുക തുടര്ന്ന് LibreOffice Impress ല് click ചെയ്യുക.
02:56 ‘from template’ ല് Click ചെയ്യുക.
02:59 “Recommendation of a strategy” തിരഞ്ഞെടുക്കുക പിന്നീട് Next button Click ചെയ്യുക
03:06 ‘select a slide design’ drop down ല് ‘Presentation Backgrounds’ തിരഞ്ഞെടുത്ത ശേഷം ‘blue border തിരഞ്ഞെടുക്കുക.
03:14 ‘select an output mediumfield’ ല് ‘original’ തിരഞ്ഞെടുക്കുക.
03:19 Next button Click ചെയ്യുക.
03:22 ഇത് slide ട്രാന്സിഷനുകള് നിര്മ്മിക്കാനുള്ള പടിയാണ്.
03:26 എല്ലാ option ഉകളും അതുപോലെ വിടുക എന്നിട്ട് Next ല് click ചെയ്യുക.
03:32 ‘what is your name’ field ല്, നിങ്ങള്ക്ക് സ്വന്തം പേരോ അല്ലെങ്കില് കമ്പനിയുടെ പേരോ type ചെയ്യാം. ഞാന് ‘A1services’ എന്ന് ടൈപ്പ് ചെയ്യുന്നു.
03:41 ‘what is the subject of your presentation’ എന്ന ഫീൽഡിൽ ‘Benefits of Open Source’ എന്ന് ടൈപ്പ് ചെയ്യുക
03:47 Next ൽ Click ചെയ്യുക.
03:49 ഈ പടി presentation വിവരിക്കുന്നു.
03:52 എല്ലാ options ഉം ഡിഫാൾട്ട് ആയി കിടക്കുന്നു.ഒന്നും തന്നെ മാറ്റരുത്
03:58 അവ presentation നുള്ള ഉദാഹരണ ശീര്ഷകങ്ങളാണ്.
04:01 Create ല് Click ചെയ്യുക.
04:04 LibreOffice Impress ല് നിങ്ങളിപ്പോള് നിങ്ങളുടെ ആദ്യ presentation തയ്യാറാക്കിക്കഴിഞ്ഞു.
04:09 ഇനി നമ്മള് presentation എങ്ങനെയാണ് save ചെയ്യുക എന്ന് നോക്കാം.
04:13 ഫയലിലും പിന്നെ saveലും ക്ലിക്ക് ചെയ്യുക
04:15 Save dialog box തുറക്കും. ഈ ഫയൽ നമ്മൾ “Sample Impress"ആയി സേവ് ചെയ്യും അതിനു സേവ് ബട്ടണ് ക്ലിക്ക് ചെയ്യുക

നമ്മള് “Sample Impress" ആയി ഈ file save ചെയ്യുകയും save button ല് click ചെയ്യുകയും ചെയ്യുക.

04:25 Impress Open Document Format എന്നത് .odp എന്ന എക്സ്റ്റെൻഷനായി save ചെയ്യപ്പെടും എന്ന കാര്യം ശ്രദ്ധിക്കുക.
04:33 ഇനി നമ്മള് file അടയ്ക്കും. Presentation അടയ്ക്കാന് File തുടര്ന്ന് Close ല് click ചെയ്യുക.
04:40 അടുത്തതായി Libre Office Impress presentation ഒരു MicrosoftPowerPointpresentation ആയി save ചെയ്യാന് പഠിക്കാം.
04:48 നമ്മളിനി Sample Impress presentation വീണ്ടും തുറക്കുകയും File കൂടാതെ Open ല് click ചെയ്ത് sample impress തിരഞ്ഞെടുക്കും
04:59 ഡിഫാൾട്ട് ആയി LibreOffice Impress ഡോകുമെന്റ്സ് നെ Open document format (ODP) ല് സേവ് ചെയ്യും
05:06 ഒരു presentation Microsoft PowerPoint സേവ് ചെയ്യാന്
05:11 "File"ഉം "Save as"ഉം ക്ലിക്ക് ചെയ്യുക
05:14 file type ല് “Microsoft PowerPoint” തിരഞ്ഞെടുക്കുക.
05:18 സേവ് ചെയ്യേണ്ട ലൊകെഷൻ തിരഞ്ഞെടുക്കുക.
05:20 "Save" ബട്ടണ് ക്ലിക്ക് ചെയ്യുക
05:24 “Keep Current Format” button ല് ക്ലിക്ക് ചെയ്യുക. file ഇപ്പോള് ppt ആയി save ചെയ്തു.
05:33 file ല് fileclicking അടച്ച് close ചെയ്യുക. file ഉം close ലും ക്ലിക്ക് ചെയ്തു ഈ ഫയൽ അടയ്ക്കാം
05:36 അടുത്തതായി, നമ്മള് കാണുക Libre Office Impress ല് എങ്ങനെയാണ് Microsoft Power Point Presentation തുറക്കുക എന്ന്.
05:44 file ഉം open ഉം Click ചെയ്യുക.
05:46 നിങ്ങള് തുറക്കാനുദ്ദേശിക്കുന്ന ppt. ഫയല് ബ്രൌസ് ചെയ്യുക.
05:50 file തിരഞ്ഞെടുക്കുകയും open ക്ലിക്ക് ചെയ്യുക.
05:54 അവസാനമായി നമ്മള് ഒരു LibreOfficeImpresspresentation എങ്ങനെയാണ് pdf file ആയി export ചെയ്യുക എന്ന് പഠിക്കും.
06:01 file ഉം Export PDFഉം Click ചെയ്യുക. PDF options dialogbox ല്, എല്ലാ options ഉം ഉള്ളതുപോലെ വിടുകയും എന്നിട്ട് “Export” button ക്ലിക്ക് ചെയ്യുക.
06:12 file name field ല് type “Sample Impress”.
06:16 ‘Save in folder’field ല് file save ചെയ്യാനുള്ള ലൊക്കേഷന് തിരഞ്ഞെടുക്കുകയും Save ല് click ചെയ്യുകയും ചെയ്യാം.
06:23 ഈ document ഇപ്പോള് desktop ല് ഒരു pdf file ആയി save ചെയ്തിരിക്കുന്നു.
06:29

ഇത് നമ്മെ LibreOfficeImpress നെക്കുറിച്ചുള്ള tutorial ന്റെ അന്ത്യതിലെത്തിക്കുന്നു

06:34 ചുരുക്കത്തില് നമ്മള് പഠിച്ചത്
06:39 Impress ലെ വിവിധ Toolbars
06:42 പുതിയൊരു presentation എങ്ങനെയാണ് സൃഷ്ടിക്കേണ്ടത്
06:45 MS PowerPoint presentation ആയി എങ്ങനെയാണ് save ചെയ്യുക
06:49 ഒരു MS PowerPoint presentation എങ്ങനെയാണ് തുറക്കേണ്ടത്
06:53 കൂടാതെ Impress ല് PDF document ആയി എങ്ങനെയാണ് export ചെയ്യുക
6:57 ഈ കോമ്പ്രഹന്ഷന് അസൈന്മെന്റ് പരീക്ഷിക്കുക
07:00 പുതിയൊരു document തുറക്കുകയും ആദ്യ slide ല് കുറച്ച് text എഴുതുകയും ചെയ്യുക
07:05 ഇത് MS Power Point document ആയി save ചെയ്യുകയും അടയ്ക്കുകയും ചെയ്യുക.
07:11 ഇനി നമ്മള് കണ്ടിട്ടുള്ള file വീണ്ടും തുറക്കുക.
07:15 താഴെക്കാണുന്ന link ല് ലഭ്യമായ video കാണുക ഇതു Spoken Tutorial project സമ്മറൈസ് ചെയ്യുന്നു
07:22 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം.
07:26 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
07:32 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു.
07:36 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: spoken hyphen tutorial dot org.
07:42 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്. ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്.
07:55 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
08:07 ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി


Contributors and Content Editors

Desicrew, Gaurav, Shalu sankar