Difference between revisions of "Ubuntu-Linux-on-Virtual-Box/C2/Installing-VirtualBox-on-Ubuntu-Linux-OS/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 | <center>Time</center> | <center>Narration</center> |- | 00:01 | '''Installing VirtualBox on Ubuntu Linux OS.''' എന്ന സ്പോകെൻ ട്...")
 
Line 1: Line 1:
 
 
 
  
 
{| border=1
 
{| border=1
Line 143: Line 140:
  
 
|-
 
|-
| 03: 38
+
| 03:38
 
| നിങ്ങളുടെ  '''system password. നൽകാൻ ആവശ്യപ്പെടും .പാസ്‌വേഡ്  ടൈപ്പുചെയ്ത് Enter അമർത്തുക. '' '
 
| നിങ്ങളുടെ  '''system password. നൽകാൻ ആവശ്യപ്പെടും .പാസ്‌വേഡ്  ടൈപ്പുചെയ്ത് Enter അമർത്തുക. '' '
 
|-
 
|-
| 03: 46
+
| 03:46
 
| ഇപ്പോൾ മുതൽ,  ഈ ഇൻസ്റ്റളേഷൻ സമയത്ത് '''system password''' ടൈപ്പുചെയ്യുമ്പോഴെല്ലാം  '' 'Enter അമർത്തുക.  
 
| ഇപ്പോൾ മുതൽ,  ഈ ഇൻസ്റ്റളേഷൻ സമയത്ത് '''system password''' ടൈപ്പുചെയ്യുമ്പോഴെല്ലാം  '' 'Enter അമർത്തുക.  
  

Revision as of 11:23, 18 February 2019

Time
Narration
00:01 Installing VirtualBox on Ubuntu Linux OS. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:09 ഈ ട്യൂട്ടോറിയലില് നമ്മൾ Ubuntu Linux 16.04 Operating System. ല് 'VirtualBox' ഇന്സ്റ്റാള് ചെയ്യാന് പഠിക്കും.
00:18 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്തിരിക്കുന്നതു : Ubuntu Linux 16.04 OSൽ ആണ്
00:25 'VirtualBox' പതിപ്പ് 5.2,
00:29 gedit text editor.
00:32 നിങ്ങൾക്കു ഇഷ്ടമുള്ള ഏതെങ്കിലും 'ടെക്സ്റ്റ് എഡിറ്റർ' ഉപയോഗിക്കാവുന്നതാണ്.
00:37 ആരംഭിക്കുന്നതിനുമുമ്പ്, നിങ്ങൾ ഇന്റർ നെറ്റ് കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
00:43 എന്താണ് 'VirtualBox'  ? 'VirtualBox' Virtualizationനു വേണ്ടി ഉള്ള സൌജന്യവും ഓപ്പൺ സോഴ്സ്സോഫ്ട്വെയർ ആണ് .
00:50 base machine i.e. host.ഒന്നിലധികം OS ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുകയും ചെയ്യാൻ നമ്മെ അനുവദിക്കുന്നു.
00:57 base machine Windows, Linux or MacOS. തുടങ്ങിയവ ഉണ്ടാകും.
01:03 ഒരു 'VirtualBox' OS ഇൻസ്റ്റാൾ ചെയ്യാൻ, base machine നു താഴെ പറയുന്ന കോൺഫിഗറേഷൻ ഉണ്ടായിരിക്കണം.
01:11 i3 processor അല്ലെങ്കിൽ ഉയർന്നത്,
01:14 Ram 4GB or higher, അല്ലെങ്കിൽ ഉയർന്നത്,
01:17 Hard disk' 50GB അല്ലെങ്കില് കൂടുതല് ഫ്രീ സ്പെയ്സ്
01:22 Virtualization BIOS. '-ൽ ഉണ്ടാകണം
01:27 'VirtualBox' സുഗമമായി പ്രവർത്തിക്കുമെന്ന് ഇത് ഉറപ്പാക്കും.
01:32 base machine ൽ ഉബുണ്ടു ലിനക്സ് ഒഎസ് ഉണ്ടെങ്കിൽ, 'അത് താഴെപറയുന്ന പതിപ്പിൽ ഏതെങ്കിലും ഒന്നായിരിക്കണം:
01:40 ഉബുണ്ടു ലിനക്സ് 14.04, ഉബുണ്ടു ലിനക്സ് 16.04 അല്ലെങ്കിൽ ഉബുണ്ടു ലിനക്സ് 18.04 '.
01:50 നമുക്ക് ഇൻസ്റ്റലേഷൻ ആരംഭിക്കാം.
01:53 ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന command Code Files ലിങ്കിൽ, പ്ലെയറിന് താഴെ ഉണ്ട്
02:00 ഈ ഫയൽ എന്റെ മെഷീനിൽgedit text editor ൽ തുറന്നു.
02:05 കൂടാതെ, ഇതേ ഫയല് കമന്റുകൾകോപ്റ്റ പേസ്റ്റ് ചെയ്യാൻ ഉപയോഗിക്കും
02:11 ശ്രദ്ധിക്കേണ്ട കാര്യം : 'VirtualBox' ഇൻസ്റ്റാൾ ചെയ്യുന്നതിനു് മുമ്പു്, നമ്മുടെ സിസ്റ്റത്തിൽ' Virtualization ഉണ്ടെന്നു ഉറപ്പാക്കേണ്ടതുണ്ട്.
02:21 Virtualization സജ്ജമാക്കിയിട്ടുണ്ടോ എന്നു് പരിശോധിക്കുക.
02:26 ടെർമിനൽ തുറക്കുവാനായി 'കീബോർഡിലെCtrl, Alt and T ഒരുമിച്ചു അമർത്തുക.
02:35 കോഡ് ഫയൽ നിന്നും ഈ 'കമാണ്ട്' കോപ്പി ചെയ്തു 'ടെർമിനലിൽ' പേസ്റ്റു ചെയുക.എക്സിക്യൂട്ട് ചെയ്യുന്നതിനായി 'Enter' 'അമർത്തുക
02:43 ഔട്ട്പുട്ട് നു vmx flags ഉണ്ട് എങ്കിൽ Virtualization ഈ കമ്പ്യൂട്ടറിൽ പ്രാപ്തമാക്കിയിട്ടുണ്ടു .
02:50 ഇത് പ്രാവർത്തികമല്ലെങ്കിൽ, അത് BIOS സെറ്റിംഗ്സ് പ്രാപ്തമാക്കുക.
02:55 BIOS settings.ഓരോ കംപ്യൂട്ടറിലും വ്യത്യസ്തമാണെന്നതിനാല് നമുക്ക് അതിന്റെ ഒരു demo കാണിക്കാന് കഴിയില്ല.
03:02 നിങ്ങൾ ഒരു ടെക്നിക്കൽ പേഴ്സൺ അല്ലെങ്കിൽ , ഒരു 'സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ' സഹായത്തോടെ ചെയ്യാം.
03:09 BIOS ല് Virtualization ലഭ്യമല്ലെങ്കില്, ആ മെഷീനിൽ ' VirtualBox 'നമുക്ക് ഇന്സ്റ്റാള് ചെയ്യാന് സാധിക്കില്ല.
03:17 എന്റെ കാര്യത്തിൽ, അത് ഇതിനകം പ്രാപ്തമാക്കിയിട്ടുണ്ട്।
03:21 നമുക്ക് താഴെ പറയുന്ന കമാണ്ട് ഉപയോഗിച്ച് ആദ്യം 'base machineഅപ്ഡേറ്റ് ചെയ്യാം.
03:27 അതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക: 'sudo <space> apt-get <space> update'

Enter. അമർത്തുക.

03:38 നിങ്ങളുടെ 'system password. നൽകാൻ ആവശ്യപ്പെടും .പാസ്‌വേഡ് ടൈപ്പുചെയ്ത് Enter അമർത്തുക. '
03:46 ഇപ്പോൾ മുതൽ, ഈ ഇൻസ്റ്റളേഷൻ സമയത്ത് system password ടൈപ്പുചെയ്യുമ്പോഴെല്ലാം 'Enter അമർത്തുക.
03:55 ഇനി നമുക്ക് 'VirtualBox ഇൻസ്റ്റാൾ ചെയ്യാം.ഇപ്പോൾ 'VirtualBox' റിപോസിറ്ററി 'Ubuntu source list. ൽ ചേർക്കേണ്ടതുണ്ടു .
04:04 അങ്ങനെ ചെയ്യാൻ ഈ കമാൻഡ് 'copy' ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക പിന്നീട് Enter. അമർത്തുക.
04:11 അടുത്തതായി,VirtualBox repository key apt source. ലേക്ക് ചേർക്കുന്നു.
04:17 അങ്ങനെ ചെയ്യുന്നതിന്, ഈ രണ്ട് commands ഒന്നൊന്നായികോപ്പി ചെയുക 'ഇവ' 'ടെർമിനൽ' , Paste ചെയ്തു Enter.അമർത്തുക
04:32 ഇപ്പോൾ, നമുക്ക് repository list. അപ്‌ഡേറ്റു ചെയ്യാം
04:36 അതിന്, ടെർമിനലിൽ ടൈപ്പ് ചെയ്യുക, 'sudo <space> apt-get <space> update' Enter. അമർത്തുക.
04:50 അടുത്തതായി, ടൈപ്പ് ചെയുക :sudo space apt-get space install space virtualbox-5.2 Enter. അമർത്തുക.
05:04 ടെർമിനൽ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ള പാക്കേജുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കും,
05:09 file size ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയണം . ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു disk space 'ഉപയോഗിക്കേണ്ടതാണ്.
05:17 Do you want to continue?”,Y ടൈപ്പ് ചെയ്ത Enter. അമർത്തുക .
05:23 നിങ്ങളുടെ ഇന്റർനെറ്റു വേഗതയെ അനുസരിച്ചു ഇൻസ്റ്റാളേഷൻ കുറച്ച് സമയം എടുത്തേക്കാം.
05:31 ഇപ്പോൾ ഇൻസ്റ്റലേഷൻ പൂർത്തിയാകുന്നു.
05:34 ഇപ്പോൾ Dash home. ലേക്ക് പോകുക. search bar, ൽ Virtualbox. എന്ന് ടൈപ് ചെയ്യുക.
05:42 ഇപ്പോൾ 'Oracle VM VirtualBox' ഐക്കണിൽ ഡബിൾ ക്ലിക്കുചെയ്യുക.
05:47 'VirtualBox' അപ്ലിക്കേഷൻ തുറക്കുന്നു. ഇത് ഇൻസ്റ്റലേഷൻ വിജയകരമാണെന്ന് സൂചിപ്പിക്കുന്നു.
05:54 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.ചുരുക്കാം
05:59 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: Virtualization ചെയ്തോ എന്ന് പരിശോധിക്കുക

ll VirtualBox Ubuntu Linux 16.04 OS. ൽ ഇൻസ്റ്റാൾ ചെയുക

06:11 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
06:19 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു

സർട്ടിഫിക്കറ്റുകൾ നൽകുന്നു.

06:27 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾക്ക് എഴുതുക.
06:31 ഈ ഫോറത്തിൽ നിങ്ങളുടെ ടൈംഡ് ക്വറീസ് പോസ്റ്റ് ചെയ്യൂ.
06:35 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് "NMEICT, MHRD", "ഗവൺമെൻറ് ഓഫ് ഇന്ത്യ" എന്നിവരാണ്.ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
06:47 സ്ക്രിപ്റ്റും വീഡിയോയും സംഭാവന ചെയ്തിരിക്കുന്നത് NVLIസ്പോക്കൺ ട്യൂട്ടോറിയൽ ടീം' എന്നിവരാണ് .ഇത് ഐഐടി ബോംബൈയിൽ നിന്നു വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Nancyvarkey, PoojaMoolya, Vijinair