Difference between revisions of "Koha-Library-Management-System/C2/How-to-create-a-library/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border =1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 |'''How to create a Library in Koha.''' എന്ന സ്പോക്കണ് ട...")
 
 
Line 57: Line 57:
  
 
|-
 
|-
|01: 25
+
|01:25
 
| '''Koha'''  മെയിൻ പേജ് തുറക്കുന്നു.
 
| '''Koha'''  മെയിൻ പേജ് തുറക്കുന്നു.
  
Line 186: Line 186:
  
 
|-
 
|-
| 04:48
+
| 04:48
 
|  '''Email id ''',
 
|  '''Email id ''',
  
 
|-
 
|-
| 04:50
+
| 04:50
 
|  '''Reply-To '''and  
 
|  '''Reply-To '''and  
  
 
|-
 
|-
| 04:52
+
| 04:52
 
|  '''Return-Path'''.
 
|  '''Return-Path'''.
  
Line 241: Line 241:
  
 
|-
 
|-
|06: 09
+
|06:09
 
|അടുത്തതായി  നമുക്ക് '''IP address.''' ഉണ്ട്  
 
|അടുത്തതായി  നമുക്ക് '''IP address.''' ഉണ്ട്  
  
 
|-
 
|-
| 06: 12
+
| 06:12
 
| താങ്കൾക്ക് '''Koha admin access''' ഒരു പ്രത്യേക '''IP address''' ലേക്ക് പരിമിതപ്പെടുത്തണമെങ്കിൽ'''IP''' ഇവിടെ വ്യക്തമാക്കാൻ കഴിയും.
 
| താങ്കൾക്ക് '''Koha admin access''' ഒരു പ്രത്യേക '''IP address''' ലേക്ക് പരിമിതപ്പെടുത്തണമെങ്കിൽ'''IP''' ഇവിടെ വ്യക്തമാക്കാൻ കഴിയും.
  
Line 324: Line 324:
  
 
|-
 
|-
|08: 03
+
|08:03
 
| ഈ ട്യൂട്ടോറിയലിൽ, നമ്മൾ  പഠിച്ചത് .ഒരു ലൈബ്രറി സൃഷ്ടിക്കുക ഒരു പുതിയ'''Group'''. സൃഷ്ടിക്കുക.
 
| ഈ ട്യൂട്ടോറിയലിൽ, നമ്മൾ  പഠിച്ചത് .ഒരു ലൈബ്രറി സൃഷ്ടിക്കുക ഒരു പുതിയ'''Group'''. സൃഷ്ടിക്കുക.
  
Line 357: Line 357:
  
 
|-
 
|-
|08: 55
+
|08:55
 
|'''Forum for specific questions:'''
 
|'''Forum for specific questions:'''
  

Latest revision as of 16:32, 18 February 2019

Time
Narration


00:01 How to create a Library in Koha. എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് നമ്മള് എങ്ങനെ പഠിക്കും:library സൃഷ്ടിക്കുക.Groupസൃഷ്ടിക്കുക
00:16 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ Ubuntu Linux Operating System 16.04
00:24 Koha version 16.05. എന്നിവ ഉപയോഗിക്കുന്നു .
00:29 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, പഠിതാക്കൾക്ക് Library Science.അറിവ് ഉണ്ടായിരിക്കണം.
00:35 ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യാൻ നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:41 കൂടാതെ, നിങ്ങൾ Koha. യുടെ അഡ്മിൻ ആക്സസ് ഉണ്ടായിരിക്കണം.
00:46 കൂടുതൽ വിവരങ്ങൾക്ക്, ഈ വെബ്സൈറ്റിലെ Koha Spoken Tutorial സീരീസ് കാണുക.
00:53 നമുക്ക് തുടങ്ങാം. ഞാൻ എന്റെ സിസ്റ്റത്തിൽ ഇതിനകംKoha ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു.
00:59 എനിക്ക്Koha interface.ലേക്ക് സ്വിച്ചുചെയ്യാം.
01:03 ഇൻസ്റ്റലേഷൻ സമയത്തു് നൽകിയ username password 'ഉപയോഗിച്ചു് Koha ലോഗ് ഇൻ ചെയുക
01:10 എന്റെ സിസ്റ്റത്തിൽ, ഞാൻ Username koha underscore library.എന്നാണ് നൽകിയിരുന്നത്.
01:17 ഇപ്പോൾ, 'conf.xml' ഫയലിൽ നിന്ന് നോട ചെയ്ത Password ടൈപ്പ് ചെയ്യുക.
01:25 Koha മെയിൻ പേജ് തുറക്കുന്നു.
01:27 Koha-, സെറ്റ് ചെയ്യുമ്പോൾ ഓരോ Branch library യുടെ വിശദാംശങ്ങൾ നമ്മൾ ചേർക്കണം
01:38 ഈ ഡാറ്റ 'Koha' ' യിൽ പിന്നീട് പലയിടത്തും ഉപയോഗിക്കുന്നു.
01:43 ഇനി നമുക്ക് പുതിയൊരു library. ചേർക്കാം.
01:47 Koha ഇന്റർഫേസിലേക്ക് തിരികെ പോകുക.
01:50 Home എന്നതിലേക്ക് പോയി Koha Administration. ക്ലിക്കുചെയ്യുക.
01:56 Basic parameters. സെക്ഷൻ കണ്ടുപിടിക്കുക.
02:00 Libraries and groups. ക്ലിക് ചെയുക
02:04 ഒരു പുതിയ ലൈബ്രറി ചേർക്കുന്നതിന്, '+ New Library'. എന്ന ടാബിൽ ക്ലിക്കുചെയ്യുക.
02:10 ഇപ്പോൾe groups വിഭാഗം ഒഴിവാക്കുക.
02:15 ഈ പേജിൽ ചുവപ്പു നിറത്തിൽ കൊടുത്ത എല്ലാ ഫീൽഡും നിർബന്ധമാണ്.
02:21 നിങ്ങളുടെ ലൈബ്രറിയ്ക്കായി, Library code and Name എന്നീ ഫിൽഡുകളിൽ പൂരിപ്പിക്കൂക .
02:29 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ- Library codeകൾക്ക് ഇടയിൽ സ്‌പേസ് ഇല്ലാ.


02:36 കൂടാതെ, ഇത് 10 കാരക്ടേഴ്‌സ് നു കുറവ് ആണ് .
02:40 ഈ കോഡ്database.ലെ ഒരു യൂണിക് ഐഡന്റിഫയർ ആയി ഉപയോഗിക്കും.
02:46 അടുത്തതു ലൈബ്രറി നമ്മുടെ ലൈബ്രറിയുടെ കോൺടാക്റ്റ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്-

Address, phone number മുതലായവ

02:58 ഇവിടെ കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ ഞാൻ ഫിൽ ചെയ്തു .
03:01 ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും ഫീൽഡിൽ നിങ്ങൾക്ക് ഇന്ഫോര്മേഷന്സ് ഇല്ലെങ്കിൽ, അതിനെ ബ്ളാങ്ക്സ് ആയി വിട്ടേക്കുക.
03:08 അതുപോലെ, ഈ പേജിൽ നിങ്ങളുടെ ലൈബ്രറിയുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക.
03:13 നിങ്ങളുടെ ലൈബ്രറി യിലേക്ക് പിന്നീട് സാധാരണ അറിയിപ്പുകൾ കൊടുക്കാൻ ഈ address phone വിശദാംശങ്ങൾ ഉപയോഗിക്കാം.
03:20 ലൈബ്രറിയുമായി ബന്ധപ്പെടേണ്ട സമയത്ത് മെംബേർസ് നു ഈ വിവരങ്ങൾ ഉപയോഗിക്കാനും കഴിയും.
03:26 നിങ്ങൾക്ക് കാണാനാകുന്നതുപോലെ Email id ഫീൽഡ് മാൻഡിറ്റരി അല്ല
03:31 എന്നിരുന്നാലും, നിങ്ങൾ സൃഷ്ടിക്കുന്ന ലൈബ്രറിയിൽ 'email id ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
03:38 email id യിൽ കൂടി ആണ് മെംബേർസ് നു നോട്ടീസ് വരുന്നതും പോകുന്നതും .
03:45 'മെയിൽ അയയ്ക്കുന്നതിനും അല്ലെങ്കിൽ മെയിൽ സ്വീകരിക്കുന്നതിനും എളുപ്പം ആയതിനാൽ Gmail id പ്രെഫർ ചെയുന്നു
03:54 Email id നു ഫീൽഡിൽ താഴെ, Reply-To Return-Pathഫീൽഡുകൾ ഉണ്ട്.
04:01 Reply-To എന്നതിൽ അറിയിപ്പുകൾക്കുള്ള എല്ലാ മറുപടികൾക്കുമായി നിങ്ങൾക്ക് മറ്റൊരുഡിഫാൾട് email addressകൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അത് ഇവിടെ ചെയ്യാം .
04:11 Reply-To email id stilibreoffice@gmail.com എന്ന് ചേർക്കുന്നു.
04:20 ഇത് ബ്ലാങ്ക് വിട്ടാൽ, എല്ലാ മറുപടികളും മുകളിൽ നൽകിയിരിക്കുന്ന Email id ലേക്ക് പോകും.
04:27 Return-Path- എന്നത് ബൗൺസ് ആയ ഇല്ലാ മെസേജുകളും പോകുന്ന email address ആണ് .
04:34 ഇത് ബ്ലാങ്ക് ആയി വിടുകയാണെങ്കിൽ, എല്ലാ ബൗൺസ് സന്ദേശങ്ങളും മുകളിൽ നൽകിയിരിക്കുന്ന Email idലേക്ക് പോകും.
04:42 അതിനാൽ, അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത Email idഉപയോഗിക്കാവുന്നതാണ്
04:48 Email id ,
04:50 Reply-To and
04:52 Return-Path.
04:55 എന്നിരുന്നാലും, ഒരു email id മാത്രമേ നല്കിയിട്ടുള്ളുയ എങ്കിൽ Koha മൂന്ന് ഫീൽഡുകൾക്കായി അത് ഉപയോഗിക്കും.
05:04 അടുത്തതായി, ഇവിടെ ഞാൻ ചെയ്തതുപോലുള്ള field, ൽ നിങ്ങളുടെ ലൈബ്രറിയുടെ 'URL' കൊടുക്കുക .
05:10 URL field,പൂരിപ്പിക്കുന്നതിൽ, OPAC.ൽ പ്രത്യേക ലൈബ്രറി പേര് holdings table ൽ ലിങ്ക് ചെയ്തിട്ടുണ്ട് .
05:18 ഇതിനു ശേഷം, OPAC info.പൂരിപ്പിക്കണം.
05:23 നിങ്ങളു ഇവിടെ ലൈബ്രറിയെക്കുറിച്ചുള്ള വിവരങ്ങൾ കൊടുക്കണം
05:28 ഇവിടെ എന്റെ ലൈബ്രറിയെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ ഇവിടെ നൽകിയിട്ടുണ്ട്.
05:33 holdings table. ൽ ലൈബ്രറി നെയിം നു നേരെ കഴ്സറിനെ നീക്കുമ്പോള് OPAC, ൽ ഈ വിവരം പ്രത്യക്ഷപ്പെടും
05:41 ഒരു പ്രത്യേക branch ലൈബ്രറിയ്ക്കായി 'URL' 'ഈ ഫീൽഡിൽ വെച്ചാൽ OPACbook ലഭ്യമാകുന്നbranch ലൈബ്രറി നമ്മോട് പറയും. .
05:52 hyper-link address വിവരങ്ങൾ ലഭിക്കുന്നതിന്, ലിങ്കിൽ മൌസ് ഹോവർ ചെയ്യുക.
05:58 പുസ്തകം ഇഷ്യൂ ചെയ്യാൻ പ്രത്യേക branch' ലൈബ്രറിയുടെ വിലാസം നൽകും.
06:05 നമുക്ക് Koha interface. തിരികെ വരാം.
06:09 അടുത്തതായി നമുക്ക് IP address. ഉണ്ട്
06:12 താങ്കൾക്ക് Koha admin access ഒരു പ്രത്യേക IP address ലേക്ക് പരിമിതപ്പെടുത്തണമെങ്കിൽIP ഇവിടെ വ്യക്തമാക്കാൻ കഴിയും.
06:22 അല്ലെങ്കിൽ, നിങ്ങൾക്ക് ഇത് ബ്ലാങ്ക് ആയി വിടാം.
06:25 ഞാൻ അതിനെ ബ്ലാങ്ക് ആയി വിടുകയാണ്.
06:28 അവസാനമായി നമുക്ക് Notes field. ഉണ്ട്.
06:32 ഭാവിയിലെ റഫറൻസിനായി നിങ്ങൾക്ക് ഏതെങ്കിലും കുറിപ്പുകൾ ഫിൽ ചെയ്യാൻ കഴിയും.
06:37 OPAC.ൽ ഇത് പ്രദർശിപ്പിക്കില്ല.
06:40 എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.
06:46 പുതിയതായി ചേർക്കപ്പെട്ട ലൈബ്രറിയുടെ പേര് Libraries പേജിൽ കാണാം.
06:51 നമ്മുടെ കാര്യത്തിൽ, Spoken Tutorial Library.
06:55 Group Library ഓപ്ഷൻ ഉപയോഗിക്കുന്നത് ഇപ്പോൾ നമുക്ക് നോക്കാം.
07:00 ഒരു പുതിയ group, ചേര്ക്കണമെങ്കിൽ, '+ New Group'.ടാബിൽ ക്ലിക്കുചെയ്യുക.
07:07 നിങ്ങൾക്ക് ചില branch ലൈബ്രറികൾ ഉദാഹരണമായി കെമിസ്ട്രി ലൈബ്രറി, ഫിസിക്സ് ലൈബ്രറി, ബയോളജി ലൈബ്രറിയ് എന്നിവ ഉണ്ടെന്ന് കരുതുക. അവ group ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ
07:19 അത്തരം ഒരു സാഹചര്യത്തിൽ Group Library ഓപ്ഷൻ ഉപയോഗിക്കുക.
07:24 ഈ ലൈബ്രറിയുടെ പേര്Science library എന്നാണ്.
07:31 ഗ്രൂപ്പിംഗ് നടത്തുന്നത് സമാനതകളോ അല്ലെങ്കിൽ സമാന സവിശേഷതകളോ അടിസ്ഥാനമാക്കിയാണ്
07:40 നിലവിലെ നിങ്ങളുടെ സെഷനിൽ നിന്നും ഒരു Database administrative user.ആയി ലോഗ് ഔട്ട് ചെയുക
07:45 അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലതുവശത്തെ മൂലയിലേക്ക് പോയി No Library Set. ൽ ക്ലിക്ക് ചെയ്യുക.
07:52 ഡ്രോപ്പ് ഡൌണിൽ നിന്ന് Logout. ക്ലിക് ചെയുക
07:57 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
08:01 ചുരുക്കാം.
08:03 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് .ഒരു ലൈബ്രറി സൃഷ്ടിക്കുക ഒരു പുതിയGroup. സൃഷ്ടിക്കുക.
08:11 ഒരു അസൈൻമെന്റായി- പുതിയ ലൈബ്രറി സൃഷ്ടിച്ച് ഒരു പുതിയGroup.സൃഷ്ടിക്കുക.
08:17 താഴെ ഉള്ള വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
08:25 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾനൽകുന്നു

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

08:35 പ്രത്യേക ചോദ്യങ്ങൾക്കായുള്ള ഫോറം:ഈ സ്പോകെൻ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
08:42 ഈ സൈറ്റ് സന്ദർശിക്കുക. നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കന്റും തിരഞ്ഞെടുക്കുക.
08:49 നിങ്ങളുടെ ചോദ്യം ചുരുക്കത്തിൽ വിശദീകരിക്കുക.
08:51 ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും.
08:55 Forum for specific questions:
08:58 'സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം' ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ്.
09:03 അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യരുത്.
09:08 ഇത് സംശയങ്ങൾ കുറയ്ക്കാൻ സഹായിക്കും.
09:11 സംശയങ്ങൾ കുറച്ചു ഈ ഡിസ്കഷൻ ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം.
09:17 'സ്പോട്ട് ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .
09:23 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
09:28 ഇത് ഐ.ഐ.ടി ബോംബേ, യിൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair