Difference between revisions of "Koha-Library-Management-System/C2/Circulation/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 | '''Circulation'''. എന്ന '' 'സ്പോകെൻ ട്യൂട്ട...")
 
 
Line 198: Line 198:
 
|-
 
|-
 
| 05:02
 
| 05:02
| ഇപ്പോൾ'''Books, '''  '''CD/DVDs ''',  '''Bound Volumes'''തുടങ്ങിയവ '''Spoken Tutorial Library Items''' നു  '''Patron Ms. Reena Shah,'''  '''Post-Graduate student''' നു '''checkout'''  '''checkin'''ഉണ്ടാക്കുക  
+
| ഇപ്പോൾ'''Patron Ms. Reena Shah,'''  '''Post-Graduate student''' നു  '''Books, '''  '''CD/DVDs ''',  '''Bound Volumes'''തുടങ്ങിയവ '''Spoken Tutorial Library Items''' നു  '''checkout'''  '''checkin'''ഉണ്ടാക്കുക  
  
 
|-
 
|-

Latest revision as of 16:30, 21 February 2019

Time
Narration
00:01 Circulation. എന്ന 'സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' '.
00:05 ഈ ട്യൂട്ടോറിയലിൽ നാം Patron വിഭാഗത്തിൽCirculation Fine Rules എന്നിവ പഠിക്കും.
00:13 Check Out (Issuing),
00:15 Renewing Check In (Returning).
00:20 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു

Ubuntu Linux OS 16.04

00:28 Koha version 16.05.
00:32 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ നിങ്ങൾക്ക് ലൈബ്രറി ശാസ്ത്രം പരിചിതമായിരിക്കണം.
00:38 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:44 കൂടാതെ, നിങ്ങൾ Koha. യിൽAdmin ആക്സസ് ഉണ്ടായിരിക്കണം.
00:48 ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ Koha Spoken Tutorialപരമ്പര കാണുക.
00:54 ഒന്നാമത്തേത്, ' Patron category. ക്കു വേണ്ടിയുള്ള Circulation Fine Rules ഡിഫൈൻ ചെയ്യാം
01:02 Spoken Tutorial Library. ക്ക് ഉതാഴെ ' പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥി 'എന്ന നിലയിൽ Patron Category ഉണ്ടാക്കുക .
01:10 ഓർക്കുക, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ സീരിസിലെ മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്നു.
01:16 ഈ ട്യൂട്ടോറിയലിൽ പിന്നീട് നമ്മൾ ഈ വിവരം ഉപയോഗിക്കും.
01:21 Spoken Tutorial Libraryക്കു കീഴിൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥി '.ആയി Patron Category ചേർത്ത ശേഷം നിങ്ങളുടെKoha interface
01:32 Superlibrarian Username Bella ആയി password. ഉപയോഗിച്ച് ലോഗ് ഇൻ ചെയുക
01:39 Koha Administration.എന്നതിലേക്ക് പോകുക.
01:43 Patrons and circulation, സെക്ഷനിൽ Circulation and fines rules. ക്ലിക്ക് ചെയ്യുക .
01:52 Defining circulation and fine rules for all libraries തുറക്കുന്നു.
01:57 Select Library കണ്ടെത്തി ഡ്രോപ്പ് ടൗണിൽ നിന്ന് Spoken Tutorial Library.തിരഞ്ഞെടുക്കുക.
02:05 "Spoken Tutorial Library".ക്കു ഒരു പുതിയ പേജ് "Define circulation", "fine rules" എന്ന തലക്കെട്ടിൽ തുറക്കുന്നു.
02:14 Patron category, സെക്ഷനിൽ ഡ്രോപ്പ് ഡൌണിൽ നിന്ന്Post Graduate Student.ക്ലിക്ക് ചെയ്യുക.
02:22 Item typeസെക്ഷനിൽ ഡ്രോപ്പ് ഡൌണിൽ നിന്ന് Book.ക്ലിക്ക് ചെയ്യുക.
02:28 Current checkouts allowed ഫീൽഡിൽ '5.' കൊടുക്കും
02:33 ഞാൻ Current on-site checkouts allowed ശൂന്യമായി വിടും .
02:39 Loan period. '15.' കൊടുക്കും
02:43 For Unit, Days. അതെ പോലെ വിടും
02:48 Hard due date, അതെ പോലെ വിടും
02:53 Fine amount 5 നൽകി Fine charging interval. നു 1 'നൽകുക.
03:01 When to charge ഞാൻ വിടും
03:05 ഞാൻFine grace period: ശൂന്യമാക്കി വിടും
03:09 ഞാൻ Overdue fines cap (amount): Cap fine at replacement price:ശൂന്യമാക്കി വിടും
03:17 ഞാൻSuspension in days (day) : ഉം ശൂന്യമാക്കി വിടും
03:22 Maximum suspension duration (day):ശൂന്യമാക്കി വിടും
03:28 Renewals allowed (count). 10 കൊടുക്കുക
03:33 ഞാൻ Renewal period ഉം No renewal before: ശൂന്യമാക്കി വിടും


03:39 Automatic renewal, ഞാൻ അത് പോലെ തന്നെ വിടും .
03:44 Holds allowed (count) 5. കൊടുക്കും
03:48 On shelf holds allowed- ഡ്രോപ്പ് ഡൌണിൽ നിന്ന് If all unavailable. തിരഞ്ഞടുക്കുക
03:55 ഞാൻ Item level holds അതുപോലെത്തന്നെ വിടും
04:00 Rental discount ശൂന്യമാക്കി വിടുക.
04:04 അടുത്തതായി, ടേബിളിന്റെ അങ്ങേ വലതു ഭാഗത്ത് 'Actions' എന്നതിലേക്ക് പോയി Save.ക്ലിക്ക് ചെയ്യുക.
04:13 അതെ പേജ് Defining circulation and fine rules for "Spoken Tutorial Library", വീണ്ടും തുറക്കുന്നു.
04:21 ഈ പേജ് ഞങ്ങൾ ഇപ്പോൾ പൂരിപ്പിച്ച എല്ലാ എൻട്രികളും ഉഉണ്ടായിരിക്കും
04:28 Select the library: ,ഹെഡിങ്ങിൽ

Clone these rules to:കണ്ടെത്തുക

04:35 ഡ്രോപ്പ് ഡൌണിൽ നിന്നും Spoken Tutorial Library.തിരഞ്ഞടുക്കുക
04:40 അടുത്തതായി Clone.എന്ന് പേരുള്ള ബട്ടൺക്ലിക് ചെയുക
04:45 “Spoken Tutorial Library” യിൽ Cloning circulation and fine rules from “Spoken Tutorial Library” എന്ന ഒരു പുതിയ പേജ് തുറക്കും.
04:56 “The rules have been cloned”.എന്ന് ഒരു മെസേജ് ബോക്സ് പ്രത്യക്ഷപ്പെടുന്നു .
05:02 ഇപ്പോൾPatron Ms. Reena Shah, Post-Graduate student നു Books, CD/DVDs , Bound Volumesതുടങ്ങിയവ Spoken Tutorial Library Items നു checkout checkinഉണ്ടാക്കുക
05:20 Patron, സൃഷ്ടിക്കുമ്പോൾ Set permissions 'ഉണ്ടെന്ന് കാര്യം മുൻ ട്യൂട്ടോറിയലിൽ പറഞ്ഞത് ഓർക്കുക .
05:29 Patron എന്നതുനു അതായത് വിദ്യാർത്ഥി Ms. Reena Shah.എന്നയാൾക്ക്‌ permission കൊടുക്കേണ്ട
05:38 ആവശ്യമായ വിശദാംശങ്ങൾ നൽകി പേജിന്റെ മുകളിലുള്ള Save ക്ലിക്കുചെയ്യുക.
05:45 ഇപ്പോൾ Superlibrarian account.ൽ നിന്ന് പുറത്തുകടക്കുക.
05:49 വലത് മൂലയിൽ Spoken Tutorial Library ക്ലിക്കുചെയ്ത് അങ്ങനെ ചെയ്യുക.
05:56 ഡ്രോപ്പ് ടൗണിൽ നിന്ന് Log out. ക്ലിക്ക് ചെയ്യുക.
06:01 പിന്നെLibrary Staff, Samruddhi. ആയി വീണ്ടും ലോഗിൻ ചെയ്യുക.
06:07 അടുത്തത് Home pageCirculation. ക്ലിക്ക് ചെയ്യുക.'
06:12 നമുക്ക് Checkout.നോക്കാം.
06:15 Circulation പേജിൽCheck-out ക്ലിക്കുചെയ്യുക. ഇഷ്യു ചെയ്യുന്ന പ്രക്രിയ.
06:22 തുറക്കുന്ന പേജിൽEnter patron card number or partial name. എന്ന ഫീൽഡ് കണ്ടെത്തുക.

ഞാൻ Reena. എന്ന പേരിൽ വരും.

06:34 search field. ൽ വലതു വശത്തുള്ള Submit ബട്ടൺ അമർത്തുക.
06:39 ഒരു പുതിയ പേജ് തുറക്കുന്നു.Checking out to Reena Shah (3) Enter item Barcode:, ഫീൽഡിൽ:
06:48 00001 എന്ന് കൊടുക്കുക
06:53 ഈ ബാർകോഡ് അക്‌സെഷൻ നമ്പർ ആയി മുമ്പത്തെ ട്യൂട്ടോറിയലുകളിൽ പറഞ്ഞത് ഓർക്കുക
07:00 അതിനാൽ, for Check-out. എന്നതുനു അതേ മൂല്യം നൽകും.
07:05 ഇപ്പോൾ, ഫീൽഡിന്റെ ചുവടെയുള്ളCheck-out ക്ലിക്കുചെയ്യുക.
07:10 അടുത്തതായി,Check-out വിശദാംശങ്ങൾ കാണുന്നതിനായി, പേജിന് ചുവടെയുള്ള Show check-outs ക്ലിക്ക് ചെയ്യുക.
07:18 അതേ പേജിൽ, ചെക്ക്-ഔട്ട് ഐറ്റത്തിന്റെ എല്ലാ വിശദാംശങ്ങളോടെയും ഒരു പട്ടിക ലഭ്യമാകുന്നു.
07:24 Due date' Title Item type Location Checked out on Checked out from Call number Charge Fine'Price Renew Check in.


07:43 ഒരു item നു റി ന്യൂ അല്ലെങ്കിൽ' ചെക്ഡ് ഇൻ ചെയ്യണമെങ്കിൽ പേജിനു താഴെ ഉള്ള Renew or check in selected itemsടാബ് ക്ലിക് ചെയുക .
07:56 ഒന്നിലധികം ഇനങ്ങൾ ഉണ്ടെങ്കിൽ,പേജിന് ചുവടെ.Renew or check in selected items, ടാബ് നു അടുത്തുള്ള Renew all, 'ടാബിൽ ക്ലിക്കുചെയ്യുക,
08:10 itemsറി ന്യൂ ചീയ്യുകയോ ചെക് ഇൻ ചെയ്യുകയോ ചെയ്യണമെങ്കിൽ ഞാൻ ഒരു ടാബും ക്ലിക് ചെയ്യില്ല .'Koha homepage.ലെ Circulation ടാബ് ഉപയോഗിച്ച് ചെക് ഇൻ ചെയ്യും
08:22 അതേ പേജിൽ, മുകളിലുള്ള ഇടത് മൂലയിൽCirculationക്ലിക്ക് ചെയ്യുക.
08:28 പുതുതായി തുറക്കുന്ന പേജിൽ,'CirculationRenew. ക്ലിക്ക് ചെയ്യുക.
08:35 ഒരു പുതിയ പേജ് തുറക്കുന്നു.Enter item barcode, നുള്ള ഫീൽഡിൽ ഐറ്റം ബാർകോഡ് നൽകുക,' ഞാൻ ബാർകോഡ് അക്സസൻ നമ്പറായി 00001 ആയി നൽകും.
08:48 തുടർന്ന് field'. നു വലതു വശത്തുള്ളSubmit ക്ലിക്കുചെയ്യുക.
08:53 ഒരു പുതിയ പേജ് ൽItem Renewed. എന്ന ഒരു ഡയലോഗ് ബോക്സിൽ തുറക്കുന്നു .
08:58 അടുത്തതായി, അതേ പേജിൽ, മുകളിൽ ഇടതു വശത്തായി Circulation ക്ലിക്ക് ചെയ്യുക.
09:05 Circulation നു കീഴിൽ തുറക്കുന്ന പുതിയ പേജിൽ, check in. ക്ലിക്ക് ചെയ്യുക.
09:11 തുറക്കുന്ന പുതിയ പേജിൽEnter item barcode .ഫീൽഡ് കണ്ടെത്തുക .
09:17 നേരത്തെ checked out ആയ ഇട്ടതിനു Barcode as accession number 00001 ഞാൻ കൊടുക്കും .
09:27 'ഫീൽഡ്' ന്റെ വലതുഭാഗത്ത് Submit ക്ലിക്കുചെയ്യുക.
09:32 Due date, Title , Author , Barcode, Home Library, Holding library, Shelving location, Call number, Type, Patron Note.എന്നിവ കാണിക്കുന്ന ടേബിൾ കാണുന്നു .
09:52 Title-Industrial Microbiology, ക്കു
09:57 നേരത്തെ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ. 'Barcode- 00001 'Patron-Shah, Reena (PG)
10:09 എങനെ നമ്മൾ Circulation.പൂർത്തിയാക്കുന്നു.'
10:13 ഇപ്പോൾ ലൈബ്രറി സ്റ്റാഫ് അക്കൗണ്ടിൽ നിന്നും പുറത്തുകടക്കുക.
10:17 അങ്ങനെ ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക, Spoken Tutorial Library. ക്ലിക്കുചെയ്യുക.
10:25 പിന്നെ, ഡ്രോപ്പ് ഡൌണിൽ നിന്ന് Log out. തിരഞ്ഞെടുക്കുക.
10:31 സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:'Patron കാറ്റഗറിക്കു വേണ്ട Circulation Fine Rules
10:41 Check Out (Issuing), Renewing, Check In (Returning).
10:48 അസൈൻമെണ്ട് Patron Ms. Reena Shah.മറ്റൊരു പുസ്തകം നൽകുക.
10:54 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ താഴെക്കാണുന്ന വീഡിയോയുടെ സംഗ്രഹം സംഗ്രഹിക്കുന്നു.'

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

11:01 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾ നൽകു ന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

11:11 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
11:15 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്NMEICT, MHRD,

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

11:26 ഇത് ഐ.ഐ.ടി ബോംബേൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair