https://script.spoken-tutorial.org/index.php?title=Health-and-Nutrition/C2/Complementary-food-for-6-to-24-month-old-babies/Malayalam&feed=atom&action=historyHealth-and-Nutrition/C2/Complementary-food-for-6-to-24-month-old-babies/Malayalam - Revision history2024-03-29T01:26:04ZRevision history for this page on the wikiMediaWiki 1.23.17https://script.spoken-tutorial.org/index.php?title=Health-and-Nutrition/C2/Complementary-food-for-6-to-24-month-old-babies/Malayalam&diff=53460&oldid=prevPrena: Created page with "{|border=1 | Time | Narration |- | 00:02 | കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം..."2020-08-05T12:48:52Z
Created page with "{|border=1 | Time | Narration |- | 00:02 | കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം..."

New page

{|border=1

| Time

| Narration

| 00:02

| കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം)നുള്ള മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.

| 00:09

| ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ പഠിക്കും

| 00:14

| 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് പൂരക ഭക്ഷണം ആരംഭിക്കുന്നതിന്റെ പ്രാധാന്യം

| 00:19

| 6 മുതൽ 24 മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് കോംപ്ലിമെന്ററി ഫീഡിംഗ് നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

| 00:27

| നമുക്ക് തുടങ്ങാം .

| 00:29

| ഒരു കുഞ്ഞിന് ജനിച്ച മുതൽ 6 മാസം വരെ പ്രത്യേകമായി മുലയൂട്ടണം.

| 00:37

| 6 മാസം പ്രായം എന്നത് കുഞ്ഞിന്റെ ജീവിതത്തിന്റെ ആറാം മാസത്തിന്റെ തുടക്കം എന്നതല്ല അർത്ഥമാക്കുന്നത് .

| 00:45

| കുട്ടി 6 മാസം പൂർത്തിയാക്കി ഏഴാം മാസം ആരംഭിക്കുന്ന താണ്.

| 00:52

| ഈ പ്രായത്തിൽ, ഒരു കുഞ്ഞിന് തുടർച്ചയായ മുലയൂട്ടൽ മാത്രം പോരാ .

| 00:59

| മുലപ്പാലിനൊപ്പം പോഷകസമൃദ്ധമായ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും കുഞ്ഞിന് കൊടുക്കണം .

| 01:06

| ഈ ഭക്ഷണത്തെ പൂരക ഭക്ഷണം എന്ന് വിളിക്കുന്നു.

| 01:11

| ഇത് 6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞിന് കൊടുക്കണം .

| 01:18

| ഇത് കുഞ്ഞിനെ ഉയരം arogyam, ബുദ്ധി എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നു.

| 01:26

| 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണം ആരംഭിക്കേണ്ടത് പ്രധാനമാണ്.

| 01:33

| അല്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും തടസ്സമാകും.

| 01:39

| പിന്നീടുള്ള പ്രായത്തിൽ കുഞ്ഞ് കട്ടിയായ ഭക്ഷണം നിരസിക്കാനും സാധ്യതയുണ്ട്.

| 01:47

| പൂരക ഭക്ഷണം മുലയൂട്ടലിനെ പിന്തുണയ്ക്കുന്നു എന്ന് ഓർക്കുക .

| 01:53

| അതിനാൽ, കുറഞ്ഞത് 2 വയസ്സ് വരെ മുലയൂട്ടൽ തുടരണം.

| 02:00

| രീതി

| 02:02

| സ്ഥിരത

| 02:04

| പൂരക ഭക്ഷണത്തിന്റെ അളവ് എന്നിവ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.

| 02:10

| ഓരോ പ്രായക്കാർക്കും പ്രത്യേക ശുപാർശകൾ ഉണ്ട്.

| 02:16

| ഇതേ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ അവ വിശദമായി ചർച്ചചെയ്യുന്നു.

| 02:23

| ഇപ്പോൾ, എല്ലാ പ്രായക്കാർക്കുമുള്ള പൂരക ഭക്ഷണത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ നോക്കാം .

| 02:31

| ഒരുപുതിയ ഭക്ഷണം ആദ്യം കുഞ്ഞിന് മാത്രം പ്രത്യേകം കൊടുക്കണം .

| 02:37

| പിന്നീട് ഇത് മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കണം.

| 02:42

| കുഞ്ഞിന് ഈ പ്രത്യേക ഭക്ഷണത്തിന് അലർജിയുണ്ടോ എന്ന് വിലയിരുത്താൻ ഇത് സഹായിക്കും.

| 02:48

| നല്ല പോഷകാഹാരത്തിന് പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

| 02:54

| ഓരോ നാലു ദിവസം കൂടുമ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഓരോ പുതിയ ഭക്ഷണം ചേർക്കുക.

| 03:01

| മുമ്പ് നൽകിയ ഭക്ഷണത്തോടൊപ്പം 1 ടേബിൾ സ്പൂൺ പുതിയ ഭക്ഷണവും തുടങ്ങുക

| 03:08

| അതിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കുക.

| 03:12

| എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള പോഷക സമൃദ്ധമായ ഭക്ഷണം ക്രമേണ ചേർക്കണം.

| 03:20

| ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യത്തെ ഭക്ഷണ ഗ്രൂപ്പ്.

| 03:27

| പയർവർഗ്ഗങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് രണ്ടാമത്തെ ഗ്രൂപ്പ്.

| 03:32

| മൂന്നാമത്തെ ഗ്രൂപ്പ് പാൽ ഉൽപന്നങ്ങളാണ്

| 03:37

| നാലാമത്തെ ഗ്രൂപ്പ് മാംസം, മത്സ്യം, ചിക്കൻ എന്നിവയാണ്.

| 03:42

| അഞ്ചാമത്തെ ഗ്രൂപ്പാണ് മുട്ട.

| 03:46

| വിറ്റാമിൻ A സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ആറാമത്തെ ഗ്രൂപ്പാണ്.

| 03:52

| ഏഴാമത്തെ ഗ്രൂപ്പ് മറ്റ് പഴങ്ങളും പച്ചക്കറികളുമാണ്.

| 03:57

| അവസാനമായി, മുലയൂട്ടൽ എട്ടാമത്തെ ഗ്രൂപ്പാണ്, പക്ഷേ ഏത് ഏറ്റവും പ്രധാനപ്പെട്ടത് ആണ് .

| 04:04

| ഇത് ദിവസവും മറ്റ് ഭക്ഷണ ഗ്രൂപ്പുകൾക്കൊപ്പം ഉൾപ്പെടുത്തണം.

| 04:11

| എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളും ഒരു കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കണം.

| 04:17

| കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഈ ഗ്രൂപ്പുകളിൽ 5-ൽ കുറവാണെങ്കിൽ, ഇത് വലിയ ഒരു പ്രശ്നമാണ്.

| 04:24

| ഉടനടി ഇത് ശരിയാക്കണം.

| 04:28

| ചില കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തീരെ ലഭ്യമാകില്ല .

| 04:33

| ഓരോ ദിവസവും ഭക്ഷണത്തിൽ ശേഷിക്കുന്ന 7 ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണം ഉൾപ്പെടുത്തുക.

| 04:40

| കൂടാതെ, പ്രതിദിനം 500 മില്ലി മൃഗങ്ങളുടെ പാലും 2 അധിക ധാന്യങ്ങളും അവർക്ക് നൽകുക.

| 04:49

| മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക.

| 04:55

| ഇപ്പോൾ, കുഞ്ഞിന്റെ ഭക്ഷണത്തിൽ പുതിയ ഭക്ഷണ ഗ്രൂപ്പുകൾ ചേർക്കുന്നതിനുള്ള ക്രമം ചർച്ച ചെയ്യാം.

| 05:02

| ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്ന് പൂരക ഭക്ഷണം മുലപ്പാലിനൊപ്പം, നൽകാൻ ആരംഭിക്കുക.

| 05:09

| 6 മാസം കഴിയുമ്പോൾ കുഞ്ഞിന് ഉയർന്ന അളവിൽ പോഷകങ്ങൾ ആവശ്യമാണ്.

| 05:16

| എന്നിരുന്നാലും, ആദ്യ ദിവസങ്ങളിൽ നൽകാവുന്ന ഭക്ഷണത്തിന്റെ അളവ് വളരെ ചെറുതാണ്.

| 05:24

| അതിനാൽ, ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്നുള്ള പോഷക സമൃദ്ധമായ ഭക്ഷണം നൽകാം.

| 05:31

| ഈ ഭക്ഷണങ്ങളിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

| 05:38

| കുഞ്ഞിന്റെ ഉയരം , പേശീ വികസനം എന്നിവക്ക് അവ പ്രധാനമാണ്.

| 05:45

| നല്ല കൊഴുപ്പുകൾ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിന് പ്രധാനമാണ്.

| 05:50

| ഈ ഭക്ഷണങ്ങൾക്ക് ശേഷം, പച്ചക്കറികളും പഴങ്ങളും നൽകാൻ തുടങ്ങുക .

| 05:57

| പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിനുകളും ധാതുക്കളും കൂടുതലൽ അടങ്ങിയിട്ടുണ്ട് .

| 06:03

| എന്നിരുന്നാലും, ആദ്യത്തെ 5 ഗ്രൂപ്പുകളെപ്പോലെ പ്രോട്ടീനിലും കൊഴുപ്പിളെയും പോലെ സമൃദ്ധമെല്ല.

| 06:11

| അതിനാൽ, ഭാരം കുറയുകയോ നിശ്ചലമാവുകയോ ചെയ്യാതിരിക്കാൻ അവ പിന്നീട് ആരംഭിക്കണം

| 06:18

| പഴങ്ങൾ രുചികരമായതും മധുരമുള്ളതുമാണ്

| 06:23

| മധുരം രുചിക്ക് മുമ്പ് കുഞ്ഞുങ്ങൾ പലതരം രുചികൾ പരീക്ഷിക്കുന്നത് പ്രധാനമാണ്.

| 06:31

| വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നത് കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നു.

| 06:37

| ഇത് പിന്നീട് തിരഞ്ഞു പിടിച്ചു ഭക്ഷണം മാത്രം കഴിക്കുന്നത് സാധ്യത കുറയ്ക്കുന്നു.

| 06:44

| അതിനാൽ, മറ്റെല്ലാ തരം ഭക്ഷണങ്ങളും ചേർത്തതിന് ശേഷം പഴങ്ങൾ കുഞ്ഞിന്റെ ഭക്ഷണത്തിൽ ചേർക്കുക .

| 06:51

| ദിവസത്തിൽ ഒന്നോ രണ്ടോ തവണ പുതിയ, അതാതു കാലത്തുള്ള , പ്രാദേശികമായാ പഴങ്ങൾ നൽകുന്നത് ഉത്തമ മാണ് .

| 06:59

| സ്ഥിര ഭക്ഷണത്തിന് ശേഷം പഴം മധുരപലഹാരമായി നൽകാം.

| 07:05

| പഴം പാലിലും കുഞ്ഞിന്റെ സ്ഥിര ഭക്ഷണത്തിലും കലർത്തരുത്.

| 07:11

| ഈ പ്രായക്കാർക്ക് പഴങ്ങളുടെ ജ്യൂസ് ശുപാർശ ചെയ്യുന്നില്ല.

| 07:16

| വീടുകളിൽ തയ്യാറാക്കിയതും റെഡിമെയ്ഡ് പഴങ്ങളുടെ ജ്യൂസും ഇതിൽ ഉൾപ്പെടുന്നു.

| 07:23

| 2 വർഷം വരെ മുലയൂട്ടൽ തുടരുക.

| 07:28

| കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്ന കഠിനമായ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക.

| 07:34

| മുഴുവൻ പരിപ്പ്, മുന്തിരി, ചിക്കൻ, വേവിക്കാത്ത കാരറ്റ് കഷണങ്ങൾ എന്നിവ അത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്.

| 07:44

| പുവീട്ടിൽ ഉണ്ടാക്കിയ വേവിച്ച ഭക്ഷണം വൃത്തിയോട് കൂടിയ തയ്യാറാക്കിയതാണ് കുഞ്ഞിന് ഏറ്റവും നല്ലത്

| 07:51

| കുട്ടിക്കുള്ള ഫുഡ് സംഭരിക്കണമെങ്കിൽ, സുരക്ഷിതമായ അത് സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ട്യൂട്ടോറിയൽ കാണുക.

| 07:57

| കുട്ടിക്കുള്ള ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതും വിളമ്പുന്നതും ഇതേ ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നു.

| 08:06

| കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

| 08:10

| 6 മാസം പ്രായമുള്ള കുഞ്ഞിനു ഭക്ഷണത്തോടൊപ്പം തിളപ്പിച്ചതും തണുത്തതുമായ വെള്ളവും നൽകാം.

| 08:18

| 30 മുതൽ 60 മില്ലി വരെ വെള്ളം ദിവസത്തിൽ രണ്ടുതവണ കൊടുക്കുക .

| 08:25

| ചൂടുള്ള കാലാവസ്ഥയിൽ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം.

| 08:31

| മുലപ്പാലും വെള്ളവും ഒരു കുഞ്ഞിന് ഏറ്റവും മികച്ച പാനീയ ങ്ങളാണ്

| 08:37

| എങ്കിലും അവ സമയത്ത് കൊടുക്കണം .

| 08:42

| ഭക്ഷണത്തിന് മുമ്പ് ഒരു കുഞ്ഞിന് മുലയൂട്ടുന്നതിന് മുൻപോ വെള്ളം നൽകുകയോ ചെയ്യരുത്.

| 08:48

| വിശക്കുന്ന കുഞ്ഞ് പുതിയ ഭക്ഷണസാധനങ്ങൾ പരീക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

| 08:54

| ഭക്ഷണത്തിന് 20 മുതൽ 30 മിനിറ്റ് വരെ കുഞ്ഞിന് മുലയൂട്ടാം അല്ലെങ്കിൽ വെള്ളം കൊടുക്കാം .

| 09:02

| ഒരു കുഞ്ഞ് ന്റെ ശരിയായ വളർച്ചക്ക് ആവശ്യമായ പൂരക ഭക്ഷണം ആവശ്യമാണ്.

| 09:08

| ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.ചേർന്നതിന് നന്ദി.

Prena