Difference between revisions of "FrontAccounting-2.4.7/C2/Banking-and-General-Ledger-in-FrontAccounting/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 89: Line 89:
 
|-  
 
|-  
 
| 01:38
 
| 01:38
| ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ്,നമ്മൾ അക്കൗണ്ടുകളുടെ ചാർട്ടുകൾ സജ്ജമാക്കേണ്ടതുണ്ട്.
+
| ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ്,നമ്മൾ '''Charts of Accounts''' സജ്ജമാക്കേണ്ടതുണ്ട്.
  
 
|-  
 
|-  
Line 105: Line 105:
 
|-  
 
|-  
 
| 02:00
 
| 02:00
|  '''FrontAccounting''',  ൽ '''Account'''  ഒരു ഗ്രൂപ്പ് ൽ പെടുന്നു .'''Group''' എന്നത്  '''Class''' ൽ ulpedunnu
+
|  '''FrontAccounting''',  ൽ '''Account'''  ഒരു ഗ്രൂപ്പ് ൽ പെടുന്നു .'''Group''' എന്നത്  '''Class''' ൽ ഉൾപ്പെടുന്നു .
  
 
|-  
 
|-  
Line 201: Line 201:
 
|-  
 
|-  
 
| 04:15
 
| 04:15
| ക്ലാസ് ഐഡി അനുസരിച്ച് '''Group ID''''സജ്ജീകരിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാം.
+
| ക്ലാസ് അനുസരിച്ച് '''Group ID''''സജ്ജീകരിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാം.
  
 
|-  
 
|-  
Line 237: Line 237:
 
|-  
 
|-  
 
| 05:06
 
| 05:06
| അതിനാൽ ഓരോ '''Group Name'''. ലും യൂണിക് '''Group Name'''ചേർക്കേണ്ടതുണ്ട്.
+
| അതിനാൽ ഓരോ '''Group Name'''. ലും യൂണിക് '''Class id'''ചേർക്കേണ്ടതുണ്ട്.
  
 
|-  
 
|-  

Latest revision as of 16:34, 27 August 2020

Time Narration


00:01 Banking and General Ledger in Front Accounting. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
0:07 ഈ ട്യൂട്ടോറിയലിൽ, താഴെ പറയുന്നവ ഉണ്ടാക്കാൻ നമ്മൾ പഠിക്കും

General Ledger Classes

00:13 General Ledger Groups

General Ledger Accounts

00:18 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു

Ubuntu Linux OS version 16.04

00:26 FrontAccounting version 2.4.7


00:30 ഈ ട്യൂട്ടോറിയൽ‌ പരിശീലിക്കുന്നതിനു നിങ്ങൾക്ക് ഇവയെക്കുറിച്ച് അറിവുണ്ടായിരിക്കണം:

ഹയർ സെക്കൻഡറി കൊമേഴ്‌സ്, അക്കൗണ്ടിംഗ് , ബുക്ക് കീപ്പിംങ് എന്നിവയുടെ തത്വങ്ങൾ

00:40 FrontAccounting. ൽ നിങ്ങൾ ഇതിനകം ഒരു ഓർഗനൈസേഷൻ അല്ലെങ്കിൽCompany സെറ്റ് അപ്പ് ചെയ്യണം .
00:46 ഇല്ലെങ്കിൽ, പ്രസക്തമായ FrontAccountingട്യൂട്ടോറിയലുകൾക്കായി ദയവായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:52 FrontAccountingഇന്റർഫേസ് പ്രവർത്തിപിക്കാൻ തുടങ്ങുന്നതിനുമുമ്പ്' XAMPP servicesആരംഭിക്കുക.
00:58 നമുക്ക് FrontAccounting interface. തുറക്കാം.
01:01 browserതുറന്ന് localhost slash account എന്ന് ടൈപ്പുചെയ്ത് 'എന്റർ അമർത്തുക.
01:09 login പേജ് ദൃശ്യമാകുന്നു.
01:12 യൂസേർ നെയിം admin പിന്നെ പാസ്‌വേഡ് എന്നിവ ടൈപ്പുചെയ്യുക.

തുടർന്ന്Login ബട്ടൺ ക്ലിക്കുചെയ്യുക.

01:20 FrontAccountingഇന്റർഫേസ് തുറക്കുന്നു.
01:23 Banking and General Ledgerടാബിൽ ക്ലിക്കുചെയ്യുക.
01:27 Maintenance പാനലിൽ നമുക്ക് ഓപ്ഷനുകൾ കാണാം:

GL Accounts

01:33 GL Account Groups ഉം

GL Account Classes

01:38 ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ്,നമ്മൾ Charts of Accounts സജ്ജമാക്കേണ്ടതുണ്ട്.
01:43 FrontAccounting ലെ Charts of Accounts Type, Class, Group Account എന്നിവ ആയി ഡിഫൈൻ ചെയ്തിരിക്കുന്നു .
01:50 എല്ലാ transactionsകളും' ഒരു Account, Group Classes. എന്നിവ ഈടാക്കുന്നു.
01:56 reporting purposes. ൾക്കായി transactionsഗ്രൂപ്പുചെയ്യാൻ ഇവ ഉപയോഗിക്കുന്നു.
02:00 FrontAccounting, ൽ Account ഒരു ഗ്രൂപ്പ് ൽ പെടുന്നു .Group എന്നത് Class ൽ ഉൾപ്പെടുന്നു .
02:06 Account Group. അനുസരിച്ച് ഇത് e Balance Sheet Profit and Loss account statementsഎന്നിവയിൽ പ്രതിഫലിക്കും.
02:13 FrontAccounting ഇന്റർഫേസിലേക്ക് തിരിച്ചു പോകുക .
02:17 ആദ്യ ഘട്ടം General Ledger Account Classes. സെറ്റ് ചെയുക എന്നതാണ്.
02:22 Maintenanceപാനലിലെ GL Account Classes ലിങ്കിൽ ക്ലിക്കുചെയ്യുക.
02:27 ഇവിടെ, ഡിഫാൾട്ട് ആയി Class Name and Class Typeഎന്നിവ ഡിഫൈൻ ചെയ്തിരിക്കുന്നു .

Assets , Liabilities , Income Expense എന്നിവ

02:38 കൂടാതെ, ഓരോ Class Type. നും Class ID സെറ്റു ചെയ്തിരിക്കുന്നത് നമുക്ക് കാണാം.
02:44 Account Group. സെറ്റു ചെന്ന മുമ്പ് ഞങ്ങൾ ഈ classസെറ്റു ചെറ്റേണ്ടതുണ്ട് .
02:49 ഒരു പുതിയ classഎങ്ങനെ ചേർക്കാമെന്ന് ഇപ്പോൾ നമ്മൾ നോക്കും .
02:53 Class ID ഫീൽഡിൽ, 5. എന്ന് ടൈപ്പ് ചെയുക Class IDഒരു യൂണീക് മൂല്യമായിരിക്കണം.
03:00 Class Name ഫീൽഡിൽ, Equity. എന്ന് ടൈപ്പുചെയ്യുക.
03:04 Class Type ഡ്രോപ്പ്- ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക.

ഡിഫാൾട് ആയി പട്ടിക നമുക്ക് കാണാം: Assets , Liabilities, Equity, Income, Cost of Goods Sold Expense

03:21 FrontAccounting''Class Typeപിന്തുടർന്ന് Balance Sheet. അവതരിപ്പിക്കുന്നു.
03:26 Class Type ,Equity. ആയി തിരഞ്ഞെടുക്കുക.
03:29 വിൻഡോയുടെ ചുവടെയുള്ള Add new ബട്ടൺ ക്ലിക്കുചെയ്യുക.
03:33 ' 'New account class has been added'. എന്ന സന്ദേശം കാണിക്കുന്നു
03:38 മൂന്നാം നിരയിലേക്ക് പുതിയ Class “Equity” ചേർത്തതായി ഇവിടെ കാണാം.
03:44 കാരണം, സ്ഥിരസ്ഥിതിClass Type, Equity മൂന്നാമത്തെ ഹയരാർക്കി ലെവൽ ആണ് .
03:50 അതിനാൽ, ഒരു പുതിയ Class ചേർക്കുമ്പോൾ, അത് ആ' Class Type. ന്റെ ഡിഫാൾട് സ്ഥാനം പിടിക്കുന്നു.
03:56 GL Groups. എങ്ങനെ ചേർക്കാമെന്ന് ഇപ്പോൾ നോക്കാം.
04:00 'Banking and General Ledger ടാബിലേക്ക് പോകുക.
04:03 Maintenanceപാനലിലെ GL Account Groups ലിങ്കിൽ ക്ലിക്കുചെയ്യുക.
04:08 ഡിഫാൾട് Group Name,കാണാം, അത് GL Account Groups Class.ന് താഴെയാണെന്നു കാണിക്കുന്നു.
04:15 ക്ലാസ് അനുസരിച്ച് Group ID'സജ്ജീകരിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാം.
04:20 ID field', ൽ Group ID 12. എന്ന് ടൈപ്പുചെയ്യുക.'
04:24 Name ഫീൽഡിൽ, ഞാൻ Group Name. ആയി Fixed Assets ടൈപ്പുചെയ്യും. '
04:29 Group Name “Fixed Assets” ഇതിനകം ലഭ്യമായ ഏതെങ്കിലും subgroup കളുടേതല്ല.
04:35 അതിനാൽ, subgroup ഫീൽഡിൽ, ഫീൽഡ് None. ആക്കി വിടുക .
04:40 ഇപ്പോൾ, Class ഡ്രോപ്പ് ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക.
04:44 Charts of Accounts അനുസരിച്ചു Fixed Assets c class of Assets. നു കീഴിൽ ആണ്

അതിനാൽ Class Assets. ആയി തിരഞ്ഞെടുക്കുക.

04:53 ഈ മാറ്റങ്ങൾ സേവ് ചെയ്യുന്നതിന് വിൻഡോയുടെ ചുവടെയുള്ളAdd new ബട്ടൺ ക്ലിക്കുചെയ്യുക.
04:59 "This account Group ID is already in use" എന്ന പിശക് സന്ദേശം നമുക്ക് കാണാൻ കഴിയും .
05:06 അതിനാൽ ഓരോ Group Name. ലും യൂണിക് Class idചേർക്കേണ്ടതുണ്ട്.
05:11 നമുക്ക്Group ID 13 ലേക്ക് മാറ്റാം.
05:15 വിൻഡോയുടെ ചുവടെയുള്ളAdd new 'ബട്ടണിൽ ക്ലിക്കുചെയ്യുക.
05:19 എപ്പോൾ "New account type has been added." ഒരു സന്ദേശം നമുക്ക് കാണാൻ കഴിയും.
05:25 പുതിയ Group Name class “Assets”. നുള്ളിൽ ക്രമരഹിതമായി ചേർത്തു.
05:30 അതുപോലെ, നമുക്ക് സ്വന്തമായി Group Name ചേർക്കാം.
05:34 ഇപ്പോൾ, GL Accounts. എങ്ങനെ ചേർക്കാമെന്ന് നോക്കാം.'
05:38 Banking and General Ledger ടാബിൽ ക്ലിക്കുചെയ്യുക.
05:42 തുടർന്ന്'Maintenance പാനലിലെGL Accounts ലിങ്കിൽ ക്ലിക്കുചെയ്യുക.
05:47 ഇവിടെയും ഞങ്ങൾ ഒരു യൂണിക് code'ടൈപ്പുചെയ്യേണ്ടതുണ്ട്. ഇത് മാൻഡേറ്ററി ഫീൽഡ് ആണ് .
05:53 Account Code ഫീൽഡിൽ, ഞാൻ കോഡായി '1100' ടൈപ്പുചെയ്യും.
06:00 നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് കോഡും നൽകാം.
06:04 Account Name ഫീൽഡിൽ ക്ലിക്കുചെയ്യുക.

Account Name ആയി "Land and Building". എന്ന് ടൈപ്പുചെയ്യുക. '

06:11 നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് പേരും നൽകാം.
06:14 Account Group ഡ്രോപ്പ്-ഡ box ൺ ബോക്സിൽ,Account Group ആയി Fixed Assets.തിരഞ്ഞെടുക്കുക. '
06:20 Charts of Accounts. അനുസരിച്ചു Account Name Land and Buildingചാർട്ടുകളുടെ കണക്കനുസരിച്ച് ഗ്Group Fixed Assets നു കീഴിൽ വരണം.
06:28 അടുത്തതായി, 'Account status ഡ്രോപ്പ് ഡൌൺ മെനുവിൽ ക്ലിക്കുചെയ്യുക.

status ആയി Active. തിരഞ്ഞെടുക്കുക. '

06:35 തുടർന്ന് വിൻഡോയുടെ ചുവടെയുള്ള Add Account ബട്ടൺ ക്ലിക്കുചെയ്യുക.
06:40 "New account has been added".' എന്ന സന്ദേശം കാണാൻ കഴിയും.
06:45 ഇപ്പോൾ, മുകളിലുള്ള New account ഡ്രോപ്പ്- ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക.

പുതുതായി ചേർത്ത Account നമുക്ക് ഇവിടെ കാണാം.

06:54 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഓരോ ഓർഗനൈസേഷനും അവരുടേതായ account codes,ഉണ്ടായിരിക്കും.
07:00 മുകളിലുള്ള ഘട്ടങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സ്വന്തമായി GL Accounts. സൃഷ്ടിക്കാൻ കഴിയും.
07:06 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.

നമുക്ക് സംഗ്രഹിക്കാം

07:12 ഈ ട്യൂട്ടോറിയലിൽ, താഴെ പറയുന്നവ ഉണ്ടാക്കാൻ നമ്മൾ പഠിച്ചു

General Ledger Classes , General Ledger Groups General Ledger Accounts എന്നിവ

07:22 ഒരു അസൈൻമെന്റായി.

താഴെയുള്ള വിവരങ്ങൾ അനുസരിച്ചു പുതിയ GL Accounts - Cash Capitalസൃഷ്‌ടിക്കുക. മാറ്റങ്ങൾ സേവ് ചെയുക .

07:31 ഇപ്പോൾ നമ്മൾ നമ്മുടെ കമ്പനി ക്കു പുതിയ GL Accounts ഉള്ള Charts of Accounts സീറ്റു ചെയ്തു . .
07:38 താഴെയുള്ള ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൌൺലോഡ്  ൺലോഡ് ചെയ്ത് കാണുക.
07:46 Spoken Tutorial Project ടീം വർക്ക്‌ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക.

07:55 നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ ദയവായി പോസ്റ്റുചെയ്യുക.
07:59 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ എംഎച്ച്ആർഡിയാണ്.
08:05 ഈ സ്‌ക്രിപ്റ്റ്, വീഡിയോ എന്നിവ സ്‌പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന ചെയ്‌തു.

ഇത് പ്രേമ .കണ്ടതിനു നന്ദി .

Contributors and Content Editors

Prena