Firefox/C2/Tabbed-Browsing-Blocking-Pop-ups/Malayalam

From Script | Spoken-Tutorial
Revision as of 20:07, 22 March 2014 by Desicrew (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 Mozilla Firefox നെക്കുറിച്ചുള്ള ഈ Spoken tutorial ലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial ല് നമ്മള് പഠിക്കുക: Tabbed Browsing Storing content offline Blocking Pop-ups
00:13 ഈ tutorial ല് Ubuntu 10.04 വില് നമ്മളുപയോഗിക്കുന്നത് Firefox version 7.0 ആണ്
00:21 Mozilla Firefox ഒരുപാട് web pages ഒരേസമയം ഒരേ browser window യില് വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന് അനുവദിക്കുന്നു.
00:29 tabbed browsing ന്റെ ഏറ്റവും വലിയ പ്രയോജനം multiple browser windows പ്രദര്ശിപ്പിക്കേണ്ട ആവശ്യകതയെ ഇല്ലാതാക്കുന്നു എന്നതാണ്.
00:36 കൂടാതെ ഇത് desktop സങ്കീര്ണ്ണ-വിമുക്തമാക്കുകയും ചെയ്യുന്നു.
00:40 ഓരോ tab ഉം പ്രദര്ശിപ്പിക്കപ്പെടുമ്പോള് browser ന്റെ മുഴുവന് സ്ഥലവും ഉപയോഗിക്കുന്നു.
00:45 ഇത് browser windows തുടര്ച്ചയായി resize കൂടാതെ reposition ചെയ്യാതെ ഉപയോഗിക്കാന് സഹായിക്കുന്നു.
00:52 Tabbed browsing ല് കുറച്ച് memory മാത്രം ഉപയോഗിക്കുകയും operating system എപ്പോഴും tiled-window browsing പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
01:00 അതിനാല് തന്നെ ഉപയോക്താവ് ഒരുമിച്ച് ഒരുപാട് tabs തുറക്കില്ല.
01:05 നിങ്ങളൊരു പ്രത്യേക webpage ലാണ് എന്നിരിക്കട്ടെ.
01:08 ഒരു ലിങ്ക് ഇതാ - “Firefox for Desktop”.
01:11 നിങ്ങള്ക്കീ ലിങ്ക് പുതിയൊരു tab ല് തുറക്കാം.
01:14 ഇതു ചെയ്യാന്, ലിങ്കില് റൈറ്റ് ക്ലിക്ക് ചെയ്യുക.
01:17 context menu വില്, ‘Open link in new tab’ ക്ലിക്ക് ചെയ്യുക.
01:21 നിങ്ങള് ശ്രദ്ധിക്കുക browser window യില് നിലവിലുള്ള tab ന്റെ വലതുഭാഗത്തായിട്ടാണ് പുതിയത് തുറക്കുക.
01:28 അതിനാല്, window അടയ്ക്കുകയോ പുറത്തുപോവുകയോ ചെയ്യാതെ, നിങ്ങള്ക്ക് അതേ window ല് തന്നെ മറ്റൊരു webpage തുറക്കാം.
01:34 നിങ്ങള്ക്ക് File കൂടാതെ New Tab ല് ക്ലിക്ക് ചെയ്ത് പുതിയ ഒരു tab തുറക്കാം.
01:40 ഇതിനായുള്ള shortcut keys എന്നത് CTRL+T ആണ്.
01:44 പുതിയ tab തുറക്കുമ്പോള് അത് ഉടനടി സജീവമാകുന്നത് ശ്രദ്ധിക്കുക.
01:50 ഇനി URL ബാറിലേയ്ക്ക് പോയി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
01:56 നിങ്ങള്ക്കിപ്പോള് 3 tabs ഉണ്ട്, ഓരോന്നും വ്യത്യസ്തമായ web page ആണ്!
02:01 ഏറ്റവും വലതുവശത്തെ tab ല് ‘+’ button ക്ലിക്ക് ചെയ്തുകൊണ്ടും നിങ്ങള്ക്ക് പുതിയൊരു tab തുറക്കാം
02:08 നമുക്ക് tabs നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതുമാണ്.
02:11 mouse button വിടാതെ ഒരു tab ല് ക്ലിക്ക് ചെയ്യുക, ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
02:17 ഇനി mouse button വിടുക.
02:20 ഇപ്പോള് tab നിങ്ങളാഗ്രഹിച്ച location ല് ആണ്.
02:23 ഇനി നമുക്ക് Mozilla Firefox അനുവദിക്കുന്ന ചില basic operations പരിശോധിക്കാം.
02:29 നമുക്കിനി search engine “google” ലേയ്ക്ക് മാറ്റാം.
02:32 Search bar ല് ‘email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search bar ന്റെ വലതുഭാഗത്തുള്ള magnifying glass ല് click ചെയ്യുക.
02:40 ആനുകാലികമായ Wikipedia page ആണ് ആദ്യ സെര്ച്ച് ഫലം.
02:44 നമുക്ക് ലിങ്കില് ക്ലിക്ക് ചെയ്ത് പേജ് തുറക്കാം.
02:48 ഇനി, File ല് തുടര്ന്ന് “Save Page As” ല് ക്ലിക്ക് ചെയ്യുക.
02:52 ഇനി ‘search.html’ എന്ന പേരില് file Desktop ല് സേവ് ചെയ്യുക.
02:59 ഇനി നമുക്ക് browser window യില് പുതിയ ഒരു tab File കൂടാതെ New Tab ക്ലിക്ക് ചെയ്യുക.
03:05 ഇനി നമുക്ക് നമ്മുടെ saved page പുതിയൊരു Tab window യില് തുറക്കുന്നു.
03:10 File കൂടാതെ Open File ല് ക്ലിക്ക് ചെയ്യുക.
03:12 Browse and open the saved file.
0312 saved file Browse ചെയ്ത് തുറക്കുക.
03:17 URL bar ല് address എന്നത് ഒരു internet address പക്ഷെ നിങ്ങളുടെ computer ലെ ഒരു ലൊക്കേഷനിലാണെന്നും ഉള്ള കാര്യം ശ്രദ്ധിക്കുക.
03:25 ഇനി നിങ്ങള്ക്ക് ഈ പേജ് offline ആണെങ്കിലും വായിക്കാന് സാധിക്കും.
03:29 Pop-ups എന്നത് windows നിങ്ങളുടെ permission ഇല്ലാതെ സ്വയംപ്രേരിതമായി പ്രത്യക്ഷപ്പെടുന്നവയാണ്.
03:34 Firefox നമ്മളെ Preferences window യ്ക്കകത്ത് Content tab ലൂടെ pop-ups നിയന്ത്രിക്കാന് അനുവദിക്കുന്നു
03:42 Windows ല് ഇത് Options window ന് അകത്തായിരിക്കും.
03:46 Pop-up blocking സ്ഥിരസ്ഥിതിയായി ഓണ് ആകുന്നു.
03:50 Edit and Preferences ല് Click ചെയ്യുക.
03:52 Windows ഉപയോക്താക്കള് ദയവായി Tools കൂടാതെ Options ല് click ചെയ്യുക.
03:56 ‘Content’ tab, ല് ആദ്യ ഓപ്ഷനായി, ‘Block pop-up windows’ സ്ഥിരസ്ഥിതിയായി പരിശോധിക്കപ്പെടുന്നു.
04:02 അല്ലേങ്കില്, ദയവായി ഈ option പരിശോധിക്കുക.
04:05 ഈ dialog box ന്റെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorial ല് വിശദീകരിക്കും.
04:11 Close button ല് Click ചെയ്യുക.
04:13 ഇതോടെ ഈ tutorial അവസാനിച്ചു.
04:16 നമ്മള് പഠിച്ചതെന്തെന്നതിനെക്കുറിച്ചൊരു ചുരുക്കം ഇതാ:
04:19 Tabbed Browsing ഉള്ളടക്കം Blocking Pop ups ഓഫ്ലൈനാകുന്നു.
04:25 ഈ കോമ്പ്രഹെന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
04:29 ഒരു പുതിയ tab തുറക്കുക.
04:30 സെര്ച്ച് എഞ്ചിന് ‘google’ ലേയ്ക്ക് മാറ്റുക.
04:33 ‘The history of email’ നായി തിരയുക.
04:36 ആദ്യ ഫലം സേവ് ചെയ്യുകയും offline document ആയി സേവ് ചെയ്ത് പുതിയൊരു ടാബില് തുറക്കുകയും ചെയ്യുക.
04:43 സെര്ച്ച് എഞ്ചിന് ‘bing’ ലേയ്ക്ക് മാറ്റുക
04:46 വീണ്ടും ‘The history of email’ നായി തിരയുക.
04:49 ‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്ത് പുതിയ tab ല് തുറന്ന് ഒരു offline document ആയി കാണുക.
04:58 http://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക
05:02 ഇതോടെ Spoken Tutorial project അവസാനിച്ചു
05:04 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
05:09 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
05:14 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
05:18 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
05:25 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
05:29 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
05:37 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
05:48 ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
05:53 നന്ദി

Contributors and Content Editors

Desicrew, Devisenan, Pratik kamble