Difference between revisions of "Thunderbird/C2/How-to-Use-Thunderbird/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 22: Line 22:
 
|-
 
|-
 
|00:21
 
|00:21
|Attach a File  
+
|Attach a File ഫയല്‍ അറ്റാച്ച് ചെയ്യാം, സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
ഫയല്‍ അറ്റാച്ച് ചെയ്യാം, സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
+
 
|-
 
|-
 
|00:24
 
|00:24

Latest revision as of 17:33, 27 March 2017

Time Narration
00:00 "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത് ,എപ്രകാരം:
00:07 തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌ ലോഞ്ചറില്‍ ചേര്‍ക്കാം
00:10 സന്ദേശങ്ങള്‍ ടാഗ് ചെയ്യാം, വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം,സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
00:17 കൂടാതെ:
00:18 സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം,
00:21 Attach a File ഫയല്‍ അറ്റാച്ച് ചെയ്യാം, സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
00:24 ആക്ടിവിറ്റി മാനേജര്‍ കാണാം.
00:27 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
00:36 ഇടയ്ക്കിടെ തണ്ടര്‍ബേഡ് തുറക്കുനതിനാല്‍ ,ഒരു ഷോര്‍ട്ട് കട്ട്‌ ഐക്കണ്‍ സൃഷ്ടിക്കാം.
00:43 "Thunderbird” ഷോര്‍ട്ട്കട്ട്‌ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ വയ്ക്കാം.
00:49 ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക.
00:52 " Search field” ല്‍ "Thunderbird”ടൈപ്പ് ചെയ്യുക.
00:57 " Search field”ന് താഴെ "Thunderbird”ഐക്കണ്‍ കാണുന്നു.
01:01 മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യാതെ ഇതു തിരഞ്ഞെടുക്കുക.
01:06 ഈ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ ഇടുക.
01:09 മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യുക.
01:12 “Dash Home” ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
01:14 ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ എടുക്കുക.
01:19 "Thunderbird window”തുറക്കുന്നു.
01:23 STUSERONE at gmail dot com” ID ക്ക് താഴെ “Inbox”ല്‍ ക്ലിക്ക് ചെയ്യുക.
01:29 ബോള്‍ഡില്‍ കാണുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.
01:32 വായിക്കാത്ത സന്ദേശങ്ങളാണിത്.
01:35 "Get Mail”ഐക്കണ്‍ ക്ലിക്ക് ചെയ്ത് "Get All New Messages”തെരഞ്ഞെടുക്കുക.
01:41 ജി-മെയില്‍ അക്കൗണ്ടില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ചു.
01:45 സന്ദേശങ്ങള്‍ അയച്ച ആളിന് അനുസൃതമായി തരംതിരിക്കാം.
01:49 കോളം ഹെഡിങ്ങിലുള്ള"From”ല്‍ ക്ലിക്ക് ചെയ്യുക.
01:52 സന്ദേശങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു .
01:57 ഒരിക്കല്‍ കൂടി "From”ല്‍ ക്ലിക്ക് ചെയ്യാം.
02:01 ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാലയുടെ അവരോഹണ ക്രമത്തിലായി.
02:06 സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം.
02:09 "Subject”ല്‍ ക്ലിക്ക് ചെയ്യുക
02:12 സന്ദേശങ്ങള്‍ സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കപെട്ടു!
02:16 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സഗ്ന്മെന്റ്റ് ചെയ്യാന്‍ ശ്രമിക്കുക.
02:20 സന്ദേശങ്ങള്‍ സ്വീകരിക്കപെട്ട തീയതിക്ക് അനുസൃതമായി ക്രമീകരിക്കുക.
02:24 സന്ദേശങ്ങള്‍ ടാഗും ചെയ്യാം.
02:26 ഇതു വഴി തുറക്കേണ്ട സന്ദേശങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ കഴിയും.
02:32 സമാനമായ സന്ദേശങ്ങള്‍ ഗ്രൂപ്പ്‌ ചെയ്യാനും ടാഗ് ഉപയോഗിക്കാം .
02:37 മെയില്‍ പ്രധാനപ്പെട്ടത് എന്ന് ടാഗ് ചെയ്യാം .
02:40 “Inbox” ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയില്‍ തെരഞ്ഞെടുക്കുക.
02:44 ടൂള്‍ ബാറില്‍ Tag”ക്ലിക്ക് ചെയ്ത് Important”തെരഞ്ഞെടുക്കുക.
02:51 ശ്രദ്ധിക്കു,മെയില്‍ ചുവപ്പ് നിറത്തില്‍ കാണുന്നു.
02:54 താഴെയുള്ള പാനലിലേക്ക് നോക്കുക .
02:57 മെയില്‍ പ്രധാനപെട്ടതായി ടാഗ് ചെയ്യപ്പെട്ടു.
03:00 ടാഗ് നീക്കം ചെയ്യുവാനായി ഈ മെയില്‍ തെരഞ്ഞെടുക്കുക.
03:04 വീണ്ടും ടൂള്‍ ബാറില്‍ Tag”ക്ലിക്ക് ചെയ്ത് Important”ക്ലിക്ക് ചെയ്യുക .
03:09 ഇന്‍ബൊക്സിലെ ആദ്യത്തെ മെയില്‍ Important”ഉം രണ്ടാമത്തേത് Work”ഉം ആയി ടാഗ് ചെയ്യാം.
03:17 വലതു ഭാഗത്ത് ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ മാത്രം കണ്ടാല്‍ മതിയെന്ന് കരുതുക.
03:22 ഇത് സാധിക്കുമോ ?
03:25 സന്ദേശങ്ങള്‍ പെട്ടന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും കാണുന്നതിനുമായ് Quick Filter toolbar” ഉപയോഗിക്കാം
03:31 Quick Filter toolbar"ല്‍ നിന്നും ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കാണുന്നതിനായ്‌ Tagged"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
03:37 ടാഗ് ചെയ്ത സന്ദേശങ്ങള്‍ മാത്രം കാണുന്നു!
03:42 വീണ്ടുംTagged” ഐക്കണില്‍ ക്ലിക്ക് ചെയ്യാം.
03:45 ഇപ്പോള്‍ എല്ലാ മെയിലുകളും കാണാം!
03:49 ഇനി Message Threads"നെ പറ്റി പഠിക്കാം.
03:52 എന്താണ് Message Threads”? ബന്ധമുള്ള സന്ദേശങ്ങള്‍ ഒരേ നിരയായി ,
03:57 അല്ലെങ്കില്‍, ഒരു സംഭാഷണമായി കാണിക്കുന്നതിനെMessage Threads” എന്ന് പറയാം.
04:02 ഒരു സംഭാഷണത്തിലെ സന്ദേശങ്ങളെല്ലാം ഒരുമിച്ചു കാണിക്കുന്നതിന് Message Threads” ഉപയോഗിക്കാം.
04:10 ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം .
04:14 ഇന്‍ബോക്സിന്റെ ഇടതു കോണില്‍ കാണുന്ന Click to display message threads"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
04:21 മെയിലുകള്‍ ഒരു സംഭാഷണം പോലെ കാണപ്പെടുന്നു .
04:24 മുഴുവന്‍ സംഭാഷണവും കാണുന്നതിനായി ബന്ധപെട്ട thread” ന് സമീപത്തായുള്ള Threading symbol"ക്ലിക്ക് ചെയ്യുക.
04:33 message preview panel"ല്‍ മുഴുവന്‍ സംഭാഷണവും കാണുന്നു.
04:38 ത്രെഡ് വ്യൂ വില്‍ നിന്ന് പുറത്തു കടക്കുവാനായി Thread"ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുക.
04:45 മെയില്‍ എങ്ങനെ ഫോള്‍ഡറില്‍ സേവ് ചെയ്യാമെന്നും പ്രിന്റ്‌ചെയ്യാമെന്നും പഠിക്കാം .
04:50 ഈ ട്യൂട്ടോറിയലിനായി:
04:53 പുതിയ ഫോള്‍ഡര്‍ ഡെസ്ക്ടോപില്‍ സൃഷ്‌ടിച്ചിട്ടുണ്ട് .
04:56 അതിന് Saved Mails"എന്ന് പേര് നല്‍കി.
05:00 ആദ്യത്തെ മെയില്‍ സെലക്ട്‌ ചെയ്തു സേവ് ചെയ്യാം.
05.04 മെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
05:06 ഇത് പ്രത്യേകം ടാബില്‍ തുറക്കുന്നു.
05:09 ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “Save As”ഉം പിന്നെ “File”ഉം ക്ലിക്ക് ചെയ്യുക.
05:15 Save Message As” ഡയലോഗ് ബോക്സ്‌ കാണുന്നു .
05:19 ഡെസ്ക്ടോപ്പില്‍ ബ്രൌസ് ചെയ്ത് Saved Mails”ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ,സേവ് ക്ലിക്ക് ചെയ്യുക.
05:26 സന്ദേശം ഫോള്‍ഡറില്‍ സേവ് ചെയ്തു .
05:29 Saved Mails”ഫോള്‍ഡറില്‍ പോകാം.
05:33 ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
05:35 ടെക്സ്റ്റ്‌ ഫയലായി Gedit"ല്‍ മെയില്‍ തുറക്കുന്നു.
05.40 നമുക്കിത് ക്ലോസ് ചെയ്ത് പുറത്ത് വരാം .
05:42 ഈ സന്ദേശം ടെമ്പ്ലേറ്റ് ആയും സേവ് ചെയ്യാം.
05:46 ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “save as”ഉം “templates”ഉം ക്ലിക്ക് ചെയ്യുക.
05:52 തണ്ടര്‍ബേഡിലെ Templates” ഫോള്‍ഡറില്‍ സന്ദേശം സേവ് ചെയ്തു .
05:56 തണ്ടര്‍ബേഡിന്റെ ഇടത് പാനലില്‍ Templates” ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
06:01 മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
06:04 ഇത് ഒരു പ്രത്യേക ടാബില്‍ തുറക്കുന്നു,”To”ഫീല്‍ഡില്‍ യഥാര്‍ത്ഥ മെയിലിലെ contacts”കാണാം.
06:13 മെയിലിലെ വിഷയം ഭേദഗതി വരുത്തി,contacts നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്ത് ഇത് അയക്കാം .
06:20 സബ്ജക്റ്റില്‍, നമ്പര്‍ 1" ചേര്‍ക്കുക.
06:23 ടെമ്പ്ലേറ്റ് ക്ലോസ് ചെയ്യാനായി ടാബിന് മുകളില്‍ ഇടതു വശത്ത് കാണുന്ന X"ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
06:29 Save Message” ഡയലോഗ് ബോക്സ്‌ കാണുന്നു . Don’t Save"ക്ലിക്ക് ചെയ്യുക.
06:36 സന്ദേശം പ്രിന്റ്‌ ചെയ്യാം .
06:39 ഇന്‍ബൊക്സ് ക്ലിക്ക് ചെയ്തിട്ട് ,വലതു പാനലില്‍ രണ്ടാമത്തെ മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
06:46 ഇത് പുതിയ ടാബില്‍ തുറക്കുന്നു.
06:50 Main menu” വില്‍ File"പോവുക,എന്നിട്ട് Print” തിരഞ്ഞെടുക്കുക.
06:55 പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ കാണുന്നു .
06:58 മെയിലിന്റെ രണ്ട് കോപ്പികള്‍ A4"ഷീറ്റില്‍ Portrait”ഓറിയന്റെഷന്‍ ആയി പ്രിന്റ്‌ ചെയ്യാം.
07:08 Page Setup tab” ക്ലിക്ക് ചെയ്യുക
07:11 Paper Size” ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് A4” തിരഞ്ഞെടുക്കുക.
07:16 Orientation”ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് Portrait”.
07:22 General"ടാബ് ക്ലിക്ക് ചെയ്യാം.
07:25 Copies”ഫീല്‍ഡില്‍2”കൊടുക്കുക , പ്രിന്റ്‌ ക്ലിക്ക് ചെയ്യുക.
07:31 പ്രിന്‍റര്‍ ശരിയായി കൊന്‍ഫിഗുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങുന്നു.
07:38 പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ എക്സിറ്റ് ചെയ്യാനായി, ക്ലോസ് .മെയില്‍ ടാബ് ക്ലോസ് ചെയ്യാം .
07:46 വീഡിയോ യാഹൂ അക്കൗണ്ടിലേക്ക് അറ്റാച്ച് ചെയ്ത് അയക്കാം.
07:51 അതിനായി ഒരു പുതിയ സന്ദേശം തയ്യാറാക്കാം.
07:54 മെനു ബാറിലെ,Write”ക്ലിക്ക് ചെയ്യുക.പുതിയ സന്ദേശത്തിനുള്ള വിന്‍ഡോ കാണുന്നു .
08:00 To”ഫീല്‍ഡില്‍ യാഹൂ id"യുടെ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുക,S”.
08:06 നോക്കു, യാഹൂ മെയില്‍ id” സ്വയമേ ചേര്‍ക്കപ്പെടുന്നു .
08:11 സബ്ജക്റ്റ് ഫീല്‍ഡില്‍ Video Attachment" ടൈപ്പ് ചെയ്യുക.
08:16 ടൂള്‍ ബാറില്‍ Attach"ക്ലിക്ക് ചെയ്യുക.Attach Files"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
08:23 ഡെസ്ക്ടോപില്‍ നിന്നും What is a Spoken Tutorial.rar”ഫയല്‍ തിരഞ്ഞെടുക്കുക.“open”ക്ലിക്ക് ചെയ്യുക .
08:34 അറ്റാച്ച് ചെയ്യപ്പെട്ട ഫയല്‍ മുകളില്‍ വലതു കോണില്‍ കാണാം ,Send"ക്ലിക്ക് ചെയ്യുക.
08:44 യാഹൂ അക്കൗണ്ട്‌ login"ചെയ്യാം.
08:56 അറ്റാച്ച്മെന്റ് ഉള്ള സന്ദേശം കിട്ടി.
08:59 ഇനിയിത് ക്ലോസ് ചെയ്യാം.
09:03 റെഫര്‍ ചെയ്യേണ്ട ,ഒരു പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം.
09:07 ഇന്‍ബോക്സില്‍ ധാരാളം സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇടകലര്‍ന്നിരിക്കും.
09:12 തണ്ടര്‍ബേഡ് ആ സന്ദേശങ്ങള്‍ സുക്ഷിച്ചു വയ്ക്കാന്‍ അനുവദിക്കുന്നു.
09:16 ആദ്യം archive settings” പരിശോധിക്കണം.
09:20 ഇടത് പാനലിലെSTUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്യുക.
09:25 വലത് പാനലില്‍ Accounts"ന് താഴെ View Settings for this account"ക്ലിക്ക് ചെയ്യാം.
09:31 Accounts Settings”ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
09:35 ഇടത് പാനലില്‍STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്തിട്ട് Copies and Folders"ക്ലിക്ക് ചെയ്യുക.
09:43 Message Archives"ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമായി.
09:48 സന്ദേശങ്ങള്‍ ഏത് ഫോള്‍ഡറിൽ ശേഖരിക്കണമെന്ന് ഈ ഓപ്ഷനുകള്‍ തീരുമാനിക്കുന്നു.
09:53 ഈ ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍,
09:57 Keep message archives in"ടിക്ക് ചെയ്യുക.
10:01 “”Archives”, Folder on STUSERONE at gmail.com"ഓപ്ഷന്‍ തിരഞ്ഞെടുത്ത് OK"ക്ലിക്ക് ചെയ്യുക.
10:10 STUSERONE”ജി-മെയില്‍ അക്കൗണ്ടിന് താഴെ Inbox"ക്ലിക്ക് ചെയ്യുക.
10:15 മുന്നാമത്തെ സന്ദേശംarchive"ചെയ്യാം.
10:19 വലത്തെ പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.
10:21 context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്ത് Archive”തിരഞ്ഞെടുക്കുക.
10:27 STUSERONE"ജി-മെയില്‍ അക്കൗണ്ടിന് താഴെ Archives”ഫോള്‍ഡറിലേക്ക് സന്ദേശങ്ങള്‍ നീക്കപെട്ടു.
10:36 ഇനിയിത് ഇന്‍ബോക്സില്‍ കാണില്ല .
10:39 തണ്ടര്‍ബേഡ് ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന് എങ്ങനെ കാണാം ?
10:44 ഇത് വളരെ എളുപ്പമാണ്!തണ്ടര്‍ബേഡിലെ പ്രവര്‍ത്തനങ്ങള്‍Activity Manager”എടുത്തുകാട്ടുന്നു.
10:52 Main menu"വില്‍ Tools”, എന്നിട്ട് Activity Manager"ക്ലിക്ക് ചെയ്യാം.
10:57 Activity Manager"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
11:01 ഇപ്പോള്‍ എല്ലാ ഇ-മെയില്‍ ആക്റ്റിവിറ്റിയും ലിസ്റ്റായി കാണാം
11:05 Activity Manager"ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം.
11:09 തണ്ടര്‍ബേഡ് എക്സിറ്റ് ചെയ്യാം, തണ്ടര്‍ബേഡ് വിന്‍ഡോയുടെ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
11:16 ഇവിടെ പഠിച്ചത് , എപ്രകാരം :
11:20 തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌ ലോഞ്ചറില്‍ ചേര്‍ക്കാം,
11:23 സന്ദേശങ്ങള്‍ ടാഗ് ചെയ്യാം വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
11:28 കൂടാതെ :
11:30 സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം. ഫയല്‍ അറ്റാച്ച് ചെയ്യാം
11:34 സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം ആക്ടിവിറ്റി മാനേജര്‍ കാണാം
11:38 നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്
11:41 തണ്ടര്‍ബേഡ് ലോഗിന്‍ ചെയ്യുക,
11:44 ഒരു മെസ്സേജ് ത്രെഡ് കാണുക സന്ദേശം സേവും പ്രിന്റും ചെയ്യുക
11:48 ഒരു ഇമെയില്‍ തിരഞ്ഞെടുത്ത് , context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക .
11:53 ഇതിനകത്തെ എല്ലാ ഓപ്ഷനും പരിശോധിക്കുക.
11:56 Activity Manager"ഡയലോഗ് ബോക്സ്‌ നോക്കുക.
12:00 തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യുക.
12:03 വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ Activity Manager"ഡയലോഗ് ബോക്സ്‌ നോക്കുക .
12:07 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക:
12:10 ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
12:13 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
12:20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12:27 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി ,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
12:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
12:37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:45 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
12:56 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair