PHP-and-MySQL/C4/User-Password-Change-Part-2/Malayalam

From Script | Spoken-Tutorial
Revision as of 13:42, 27 November 2017 by Vyshakh (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 നമ്മുടെ Change Password ട്യൂട്ടോറിയലിന്റെ 2nd പാർട്ടിലേക്ക് സ്വാഗതം. ലാസ്റ്റ് ട്യൂട്ടോറിയലിൽ, ഞങ്ങളുടെ forms ബ്മിറ്റ്ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെയാണ് പരിശോധിക്കേണ്ടത് എന്നു ഞങ്ങൾ മനസ്സിലാക്കി.
00:09 ഇവിടെ നമ്മുടെ ഡാറ്റ വാല്യൂസ് ലഭിച്ചു.
00:13 ഞങ്ങളുടെ ഡാറ്റാബേസിനുളളിൽ, ഞങ്ങളുടെ പാസ്വേഡുകൾ എൻക്രിപ്റ്റ് ചെയ്തതായി ഓർമിക്കുക.
00:18 അതിനാൽ, ഈ ഫീൽഡുകൾ വരുന്നതോടെ, ഞാൻ അവയെ ഒരു 'md 5 hash' ആയി എൻക്രിപ്റ്റ് ചെയ്യും.
00:27 നിങ്ങൾ ബ്രാക്കറ്റുകൾ ഇട്ടെന്ന് ഉറപ്പാക്കുക.
00:35 ഞാൻ ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത് നമ്മുടെ 'parameter' ആണ്
00:38 ഇവിടെ നമുക്ക് നമ്മുടെ "md5" എൻക്രിപ്റ്റഡ് പാസ്വേഡുകൾ ഉണ്ടാകും.
00:43 ഇവ എക്സിസ്റ്റ് ആണൊ അല്ലയൊ എന്നറിയാൻ "field" പരിശോധിക്കുക.
00:51 ഇപ്പോൾ നമ്മൾ നമ്മുടെ "form സബ്മിറ്റ് ചെയ്യുമ്പോൾ, ഒന്നും യഥാർഥത്തിൽ സംഭവിക്കുന്നില്ല.
00:57 ആദ്യം ഞാൻ "check password against db" എന്ന് പറയും, എന്നിട്ട് ഞങ്ങളുടെ ഡാറ്റാബേസുമായി കണക്ട് ചെയ്യേണ്ടതുണ്ട്.
01:08 പല താളുകളിൽ നിന്നും ഞങ്ങൾ ഇതിനകം ഡാറ്റാബേസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 'login' പേജ് പോലെ.
01:15 നിങ്ങൾക്കിത് ഒരു പ്രത്യേക ഫയൽ ആക്കി മാറ്റാം, നിങ്ങളുടെ ടൈം സ്ക്രിപ്റ്റ് ഉപയോഗിച്ച് “include” and include "connect .php” എന്ന് പറയുക.അതുകൊണ്ട് ഇത് നിങ്ങളുടെ ടൈം സ്ക്രിപ്റ്റ്ൽ ടൈപ്പ് ചെയ്യേണ്ടതില്ല.
01:29 എന്നാൽ നമ്മുടെ ട്യൂട്ടോറിയലിനു വേണ്ടി, ഞാൻ ഇത് വീണ്ടും വീണ്ടും ടൈപ്പ് ചെയ്യുന്നത് തുടരും, കാരണം ഇത് ഒരു നല്ല രീതിയാണ്.
01:35 "$ connect = mysql_connect ()" എന്ന് നമ്മൾ ഇവിടെ ടൈപ്പുചെയ്യുക
01:40 നമ്മൾ നമ്മുടെ "local host" ഡാറ്റാബേസുമായി ബന്ധിപ്പിക്കും, എന്റെ 'username "root" എന്നും പാസ്വേഡ് ഒന്നും ആയിട്ടുമില്ല; ഞാൻ എന്റെ ഡാറ്റാബേസ് തിരഞ്ഞെടുക്കട്ടെ
01:50 ഇവിടെ, അത് "phplogin" ആണ്. നമുക്ക് അവിടെയും ഇവിടെയും കാണാം.
01:58 ഞങ്ങളുടെ 'table' users" ആണ്. പിന്നീട് നമുക്ക് ഉപയോഗിക്കാൻ കഴിയും.
02:01 അടുത്തതായി നമ്മള് രപാസ്വേഡ്കള് ലഭിക്കുന്നതിന് ഒരു query" സൃഷ്ടിക്കും.
02:05 Mysql_query" എന്നതിന് തുല്യമായ "$ query get" എന്ന് ടൈപ്പ് ചെയ്യാം. ഇവിടെ നമ്മൾ "SELECT password" എന്ന് ടൈപ്പ് ചെയ്യും.ഡാറ്റാബേസ് "users" ൽ നിന്ന് രപാസ്വേഡ്കള് അസേർടൈൻ ചെയ്യേണ്ടതുണ്ട്.
02:26 നിങ്ങൾക്ക് ഇവിടെ കാണാം. ഇതാണ് "users" ടേബിൾ.
02:31 പിന്നെ നമ്മൾ "WHERE username is equal to $user" ടൈപ്പുചെയ്യുക. ഇതാണ് ഞങ്ങളുടെ session variable നമ്മുടെ യൂസറിന്റെ 'username'.
02:39 അപ്പോൾ നമ്മൾ ഈ ടേബിളിൽ നിന്ന് നമ്മൾ "password" ഹാഷ് തിരഞ്ഞെടുക്കുന്നു, അവിടെ "username" സെഷൻ നെയിം "Alex" എന്നതിന് തുല്യമാണ്.
02:49 അതിനാൽ, അത് ഒരു സക്സസ്ഫുൾ ക്വറിയായിരിക്കണം. നിങ്ങള്ക്ക് അവസാനം or die എന്ന് ടൈപ്പുചെയ്യാം. "Query didn’t work" ചില ഇറർ മെസേജ്.
02:59 ഈ ഇറർ മെസേജസ് കൊണ്ട് നിങ്ങൾക്ക് അല്പം ഇമേജിനേറ്റീവാവുന്നതും നിങ്ങൾക്ക് എന്താണ് ഇഷ്ടമുള്ളതെന്ന് ടൈപ്പുചെയ്യാൻ കഴിയുന്നതുമാണ്.
03:08 അതേ ഇവിടെ. നിങ്ങൾക്ക് 'or die' എന്നു പറയാം. നിങ്ങളുടെ സ്വന്തം ഇറർ മെസേജസ് ഇവിടെ ആഡ് ചെയ്യാം പക്ഷെ സമയം ലാഭിക്കുന്നതുകൊണ്ട് ഞാൻ ഇപ്പോൾ പോകുന്നില്ല.
03:17 എപ്പോൾ കുറച്ച വ്യത്യസ്തമായി ഉപയോഗിക്കും . while ഫങ്ക്ഷന് മുതൽ loop വരെ ഡാറ്റാബേസ് ലെ ഓരോ record ലും
03:25 ആരെങ്കിലും പോസ്റ്റുചെയ്ത ഒരു അഭിപ്രായത്തിലൂടെ ഞാൻ ഈ മെത്തേടിനെകുറിച്ച് ഇൻഫോം ചെയ്തിരുന്നു.ഞാൻ "$ row = mysql_fetch_associative" എന്ന് പറയും. അത് "$query get" ആണ്.
03:41 ഒരു പുതിയ വേരിയബിളിന്റെ പേര് “$old password db” എന്ന് സെറ്റ് ചെയ്യാം. ഇത് സബ്മിറ്റ് ചെയ്ത '$old password' വുമായി തെറ്റിപ്പോകാതിരിക്കുക.
03:50 ഡാറ്റാബേസിലെ ഞങ്ങളുടെ പഴയ പാസ്വേർഡ് ഞങ്ങളുടെ '$row' ക്ക് തുല്യമാണ്.
03:55 ഇത് ഒരു അറേ ക്രിയേറ്റ് ചെയ്യുന്നു എന്ന് ഓർമ്മിക്കുക.
03:58 അതിനാൽ, ഈ വാല്യൂ നമ്മുടെ ഡാറ്റാബേസ് ഉള്ളതിനാൽ "password" ആണ്, ഇതാണ് ഇവിടെ "password". നിങ്ങൾ ലേബലുകൾ ഉപയോഗിക്കേണ്ടതുണ്ട്.
04:06 അതിനാൽ, ഇവിടെ നിന്ന് നമ്മുടെ പാസ്വേർഡുകൾ പരിശോധിക്കാൻ കഴിയും.
04:08 "if" സ്റ്റെയിറ്റ്മെന്റിലൂടെ ഞങ്ങളുടെ ഓൾഡ് പാസ്വേഡുകളും നമ്മുടെ ന്യൂ പാസ്വേഡുകളും പരിശോധിക്കുന്നത് സിംപിളാണ്.
04:16 നമുക്ക് ടൈപ്പ് ചെയ്യാം - 'old password' ഈക്വൽ ടു 'old password inside the database'.
04:25 ഞങ്ങൾ അവയെ md5 ഹാഷ് ആയി കൺവേർട്ടഡ് ആയതിനാൽ ഇത് 'md5 hashes' ആണ്.
04:30 അതിനാൽ, അവർ ഈക്വലാണെങ്കിൽ നമ്മൾ ഒരു കോഡ് ബ്ലോക്ക് പ്രവർത്തിപ്പിക്കും, അല്ലാത്തപക്ഷം ഞങ്ങൾ ആ പേജിൽ ചെയ്യുകയും "Old password doesn’t match!” പറയുകയും ചെയ്യും.
04:44 ഇവിടെ, നമ്മുടെ വാലിഡേഷൻ ആദ്യ ഘട്ടത്തിൽ നമുക്ക് ലഭിക്കുമെങ്കിൽ, പഴയ പാസ്വേർഡ ഡേറ്റാബേസിൽ ഉള്ള പാസ്വേർഡുമായി ഞങ്ങൾ ചെക്ക് ചെയ്തു. ഇപ്പോൾ നമുക്ക് രണ്ടു പുതിയ പാസ്വേഡുകൾ ചെക്ക് ചെയേണ്ടതുണ്ട്.
04:57 ഏത് കൊണ്ട് if '$new password' ഈസ് ഈക്വൽ ടു '$repeat new password' പിന്നെ നമുക്ക് code; ന്റെ block എഴുതാം അല്ലെങ്കിൽ “ New passwords don’t match!”. എന്ന് എഴുതാം
05:20 ഇവിടെ, ഇത് "success" ആണ്, തുടർന്ന് നമ്മൾ "change password in database" എന്ന് പറയും.
05:31 ഇപ്പോൾ ഞാൻ echo ഔട്ട് 'success' എന്ന് പറഞ്ഞിട്ട് പേജിലേക്ക് തിരികെ പോവും
05:38 ഞാൻ എന്റെ പാസ്വേഡ് തെറ്റായി ടൈപ്പുചെയ്യും. അതിനാൽ, ഞാൻ ഇത് ടൈപ്പുചെയ്യാം.
05:41 എന്റെ പുതിയ പാസ്വേഡ് ഞാൻ "abc" എന്ന് ടൈപ്പുചെയ്യുക തുടർന്ന് 'Change password' ക്ലിക്കുചെയ്യുക, അപ്പോൾ "Old password doesn’t match!" എന്ന മെസേജ് കിട്ടും.
05:49 എന്റെ പഴയ പാസ്വേഡയി ഞാൻ "abc" എന്ന് ടൈപ്പുചെയ്യുകയും, എന്റെ പുതിയ പാസ്വേഡും റാൻഡം അക്ഷരങ്ങളും ആയി "123"എന്ന് ടൈപ്പുചെയ്യുകയാണെങ്കിൽ, Old password doesn’t match!" എന്ന മെസേജ് കിട്ടും
06:00 നമുക്ക് തിരിച്ചുപോയി കോഡ് ചെക്ക്ചെയ്യാം. ഓൾഡ് പാസ്വേഡ് .... റൊ പാസ്വേഡ് .... 'query get' ...
06:13 ഡീബഗ് ചെയ്യുന്നതിനായി echo '$old password db' അവസാനം break കൂടാതെ' echo 'old password' മറ്റൊരു ബ്രേക്ക് ഉപയോഗിച്ച് ചെയ്യാം
06:31 നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്, സ്ക്രിപ്റ്റ് വീണ്ടും റൺ ചെയ്യുക എന്നതാണ്. പഴയ പാസ്വേറ്ഡ് "abc" എന്നതിന് തുല്യമാണ്, പുതിയ പാസ്സ്വേര്ഡ് "123" എന്നതിന് തുല്യമാണ് അതിനുശേഷം, റംഡം ലെറ്റേഴ്സ്.
06:44 ശരി, നമുക്ക് ഇതുമായി കംപെയർ ചെയ്യാം. അവർ ഇരുവരും ഒന്നുകൂടി നോക്കിയാൽ നമുക്ക് ഇവിടെ ഒരു പ്രശ്നമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും.
06:50 വീണ്ടും സ്പെല്ലിംഗുകൾക്കായി കോഡ് പരിശോധിക്കാം.
07:15 ശരി. പ്രാബ്ളം ഞാൻ കണ്ടെത്തി. ഞാൻ ഇവിടെ എന്റെ ഡാറ്റാബേസിലേക്ക് തിരിച്ചു പോയാൽ, വാല്യൂ അഡ് ചെയ്തതായി കാണാം, കൂടാതെ നീലനിറത്തിൽ സ്പേസ് ഇട്ടിരിക്കുന്നതും കാണാം ഞാൻ വേഗം എന്റെ പേജിലേക്ക് തിരികെ വരും.
07:33 ഞാൻ പതിവുപോലെ വീണ്ടും ലോഗിൻ ചെയ്ത് എന്റെ പാസ്വേഡ് പെട്ടെന്ന് മാറ്റാം, എന്റെ ഓൾഡ് പാസ്വാഡ് എന്റെ രണ്ട് ന്യൂ പാസ്വാഡ് കൾക്കായി ക്രമരഹിതമായി ടെക്സ്റ്റിൽ വയ്ക്കും.
07:45 എന്റെ രണ്ട് പുതിയ പാസ്വേഡുകൾ മാച്ചാവുന്നില്ലെന്ന് നിങ്ങൾക്ക് കാണാം.
07:49 ഇത് ഇതിനകം തന്നെ ഞങ്ങൾ പ്രതികരിച്ചു, അതിനാൽ ഇപ്പോൾ നമുക്ക് ഇത് ഡിലീറ്റ് ചെയ്യാം.
07:53 എന്റെ പാസ്വേഡുകൾ മാച്ചായെന്ന് അസ്യൂം ചെയ്യുക, ഈ സക്സസ് മെസേജ് "echo" ചെയ്യാൻ അനുവദിക്കുക
07:58 നമുക്കിപ്പോൾ അവ ഡിലീറ്റ് ചെയ്യാം. ഞാൻ അവരെ ഡീബഗ്ഗിംഗിനായി വെച്ചിരിക്കുന്നു.
08:02 എന്റെ ഓൾഡ് പാസ്വാഡ് ഞാൻ ടൈപ്പ് ചെയ്യാം, എന്റെ പുതിയ പാസ്വേഡുകൾ 123, 123, എന്നിട്ട് Change password ക്ലിക്കുചെയ്യുക.
08:10 അതിനാൽ, ഞാൻ അവിടെ അവസാന സ്ലിപ്പ് അപ്പ്നായി ക്ഷമ ചോദിക്കുന്നു.
08:18 അപ്പോൾ ഈ ട്യൂട്ടോറിയലിന്റെ മൂന്നാമത്തെ ഭാഗത്ത് യൂസറിന്റെ പാസ്വേർഡ് അപ്ഡേറ്റ് ചെയ്യുന്നത് തുടരും, എല്ലാം ശരിയായി വർക്ക് ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക
08:29 നന്ദി. സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റിനായി വിജി നായർ ആണ് ഇത്

Contributors and Content Editors

Vyshakh