Difference between revisions of "Jmol-Application/C3/Structures-from-Database/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {|border=1 |'''Time''' |'''Narration''' |- |00:01 |''Structures from Database''' in '''Jmol''' എന്ന ഈ ട്യൂട്ടോറിയലിലേക്ക്...")
 
 
Line 1: Line 1:
 
 
 
 
{|border=1
 
{|border=1
 
|'''Time'''
 
|'''Time'''
Line 114: Line 111:
 
|-
 
|-
 
|02:45
 
|02:45
|''Display'''മെനുവിൽക്ലിക്ക്ചെയ്ത്''Label''തിരഞ്ഞെടുക്കുക.''Number'''
+
|''Display'''മെനുവിൽക്ലിക്ക്ചെയ്ത്''Label''തിരഞ്ഞെടുക്കുക.''Number''' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
|ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
+
 
|-
 
|-
 
|02:52
 
|02:52
Line 193: Line 189:
 
|-
 
|-
 
|04:59
 
|04:59
|പാനലിൽ,ഇoമ്പോർട്ടന്റ് ഫീച്ചേഴ്സ്  ഹൈലൈറ്റ് ചെയ്തിട്ടുള്ള |''Cholesterol '''എന്ന ഒരു മോഡൽ ഉണ്ട്.
+
|പാനലിൽ,ഇoമ്പോർട്ടന്റ് ഫീച്ചേഴ്സ്  ഹൈലൈറ്റ് ചെയ്തിട്ടുള്ള ''Cholesterol '''എന്ന ഒരു മോഡൽ ഉണ്ട്.
 
|-
 
|-
 
|05:06
 
|05:06
Line 217: Line 213:
 
|-
 
|-
 
|05:36
 
|05:36
|''2D structure''' എന്ന മൊഡ്യൂൾ '''GChemPaint.''' എന്ന സോഫ്റ്റ്വെയർ  
+
|''2D structure''' എന്ന മൊഡ്യൂൾ '''GChemPaint.''' എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തയ്യാറാക്കപ്പെട്ടത്.
|ഉപയോഗിച്ചാണ് തയ്യാറാക്കപ്പെട്ടത്.
+
 
|-
 
|-
 
|05:42
 
|05:42
Line 320: Line 315:
 
|-
 
|-
 
|08:12
 
|08:12
|ഈ URL ൽ ലഭ്യമായ വീഡിയോ കാണുക: http:  
+
|ഈ URL ൽ ലഭ്യമായ വീഡിയോ കാണുക: http: //spoken-tutorial.org/What_is_a_Spoken_Tutorial
|//spoken-tutorial.org/What_is_a_Spoken_Tutorial
+
 
|-
 
|-
 
|08:16
 
|08:16

Latest revision as of 15:46, 15 March 2018

Time Narration
00:01 Structures from Database' in Jmol എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:
00:10 PubChem' ഡേറ്റാബേസിൽ നിന്ന് Load കെമിക്കൽ സ്‌ട്രെചേഴ്സ്.
00:14 GChemPaint'ലെ 2D structure'Jmol ലെ 3D model ആയി കന്വേര്റ്റ് ചെയുക
00:21 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, 'Jmol Application' നിങ്ങൾ ഫമിലിയർ ആയിരിക്കണം
00:27 ഇല്ലെങ്കിൽ, ഞങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമായ ട്യൂട്ടോറിയലുകൾ കാണുക.
00:33 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:
00:35 Ubuntu OS വേർഷൻ 12.04
00:40 Jmol വേർഷൻ 12.2.2
00:44 Java വേർഷൻ 7
00:46 GChemPaint വേർഷൻ 0.12.10
00:51 Mozilla Firefox browser 22.0.
00:56 ഞാൻ ഒരു പുതിയ 'Jmol Application' വിൻഡോ ഓപ്പൺ ചെയ്‌തു .
01:00 Jmol ഡാറ്റാബേസിൽ ലിസ്റ്റുചെയ്തിരിക്കുന്ന structures നെ load ചെയ്യാനുള്ള ഫീച്ചർ "Jmol ന് ഉണ്ട്.
01:07 മെനു Fileലെ മെനുവിലെ ഒരു ഓപ്ഷൻ Get MOL.
01:12 ഇത് കെമിക്കൽ സ്ട്രക്ചർ ഡേറ്റാബേസിന്റെ PubChem.ൽ നിന്ന് മോളികൂളുകൾ നൽകുന്നു.
01:17 Protein Data Bank'protein ലോഡ് ചെയ്യാൻ Get PDB എന്ന മറ്റൊരു ഓപ്ഷൻ ഉണ്ട്.
01:26 ഈ ഫീച്ചർ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിക്കും.
01:31 Molക്ലിക്കുചെയ്യുക.
01:36 screen'ൽ ഒരു Input ഡയലോഗ് ബോക്സ് ഓപ്പൺ ചെയ്യുന്നു.
01:40 ബോക്സിൽ ടൈപ്പ് ചെയ്തുകൊണ്ട് ലോഡ് ചെയ്യാൻ കഴിയും.
01:48 കോമൺ നെയിം അല്ലെങ്കിൽ IUPAC നെയിം.
01:51 CAS നമ്പർ
01:54 CID നമ്പർ
01:56 InChi identifier or
01:58 SMILES identifier.
02:01 ഒരു പ്രത്യേക കെമിക്കൽ തിരിച്ചറിയൽ നമ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് Pubchem ഡാറ്റാബേസ് വെബ്സൈറ്റ് സന്ദർശിക്കുക.
02:09 നമുക്ക് സ്ക്രീനിൽ phenol ഡിസ്‌പ്ലൈ ചെയ്യാം.
02:13 Input ടെക്സ്റ്റ്-ബോക്സിൽ "phenol" എന്ന് ടൈപ്പുചെയ്യുക.
02:16 OK ബട്ടണിൽ ക്ലിക്കുചെയ്യുക.
02:20 പാനലിൽ ഒരു ഫീനോൾ മോഡൽ കാണാം.
02:24 വ്യത്യസ്തമായ റെൻഡറിംഗ് ഓപ്ഷനുകൾ ഉപയോഗിച്ച് phenol എന്ന ഡിസ്‌പ്ലൈ നമുക്ക് മാറ്റാവുന്നതാണ്.
02:30 ഈ ഓപ്ഷനുകൾ Menu bar and Pop-up മെനുവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
02:36 ഫിനോൾസിന്റെ benzene ring ൽ നമുക്ക് പ്രതിബിംബങ്ങൾ ചേർക്കാൻ കഴിയും.
02:41 ആദ്യം, നമുക്ക് 'model ലെ ആറ്റങ്ങൾ ലേബൽ ചെയ്യാം.
02:45 Displayമെനുവിൽക്ലിക്ക്ചെയ്ത്Labelതിരഞ്ഞെടുക്കുക.Number ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
02:52 amino group' ലെ carbon atom -number 4,ൽ അറ്റാച്ച് ചെയ്ത hydrogen- നമ്പർ 10,
03:00 modelkit' മെനു തുറക്കുക, ഓപ്ഷനുകളിൽ നിന്ന് nitrogen തിരഞ്ഞെടുക്കുക.
03:06 hydrogen'- നമ്പർ 10 ക്ലിക്ക് ചെയ്യുക.
03:09 panel ലിലെ Para-Amino Phenol ന്റെ ഒരു മോളികൂൾ ആണ് ഇത്.
03:14 ഡിസ്പ്ലേ Sticks display' ആയി ചേഞ്ച് ചെയ്യാo.
03:18 modelkit' മെനുവിൽ നിന്ന് എക്സിറ്റ് ചെയ്യുക.
03:21 പോപ്പ്-അപ്പ് മെനു തുറക്കുക, Style ലേക്ക് സ്ക്രോൾ ചെയ്യുക,' Scheme തിരഞ്ഞെടുത്ത് Sticks ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക.
03:30 പാനലിൽ, sticks ഡിസ്‌പ്ലൈയിൽ 'Para-Amino-phenol മോഡൽ ഉണ്ട്.
03:36 ക്രിയേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കോംപ്ലക്സ് സ്ട്രക്ചർ, പാനലിൽ എളുപ്പത്തിൽ ലോഡ് ചെയ്യാവുന്നതാണ്.
03:42 ഫോർ എക്സാമ്പിൾ : cholesterol.
03:45 File' മെനുവിൽ ക്ലിക്കുചെയ്യുക.
03:47 എന്ന് ടൈപ്പ് ചെയ്യുക.
03:54 ok ബട്ടണിൽ ക്ലിക്കുചെയ്യുക.
03:57 പാനലില് Cholesterol കാണിക്കുന്ന ഒരു മോളിക്യൂള് കാണാം.
04:02 നമുക്ക് മോളിക്യൂളിൽ double-bond and side-chain എന്നീ ഫീച്ചേഴ്സ് ഹൈലൈറ്റ് ചെയ്യാം.
04:08 ഡബിൾ ബോണ്ട്ന്റെ ആറ്റങ്ങളുടെ നിറം മാറ്റാം.
04:15 ടൂൾ ബാറിലെ Select atoms ഐക്കൺ തിരഞ്ഞെടുക്കുക.
04:19 ചെയ്യുക.
04:24 ആറ്റങ്ങളുടെ ചുറ്റും ഒരു മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.
04:28 പോപ്പ്-അപ്പ് മെനു ഓപ്പൺ ചെയ്യുക.
04:30 Color'ലേക്ക് സ്ക്രോൾചെയ്യൂ,Atoms തിരഞ്ഞെടുത്ത് Orange ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
04:37 ഇപ്പോൾ ടൂൾ ബാറിൽ “Rotate molecule ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
04:42 cholesterol മോഡലിൽ double-bond ഇപ്പോൾ ഓറഞ്ച് നിറത്തിലാണ്.
04:49 അതുപോലെ തന്നെ, 'carbons സൈഡ് ചെയിനിൽ ഹൈലൈറ്റ് ചെയ്യുന്നു.
04:54 Pop-up മെനു ഉപയോഗിച്ചു, കളർ വയലറ്റ്ലേക്ക് മാറ്റുക.
04:59 പാനലിൽ,ഇoമ്പോർട്ടന്റ് ഫീച്ചേഴ്സ് ഹൈലൈറ്റ് ചെയ്തിട്ടുള്ള Cholesterol 'എന്ന ഒരു മോഡൽ ഉണ്ട്.
05:06 ഒരു അസ്സൈൻമെന്റ്-
05:08 Pubchem' ഡേറ്റാബേസിൽ നിന്ന് സ്ട്രക്ചർ ഓഫ് caffeine Load ചെയ്യുക .
05:11 മോളികൂൾലെ ഇoമ്പോർട്ടന്റ് ഫീച്ചേഴ്സ് ഹൈലൈറ്റ് ചെയ്യുക.
05:15 ഡിസ്‌പ്ലൈ 'wireframe' യിലേക്ക് മാറ്റുക.
05:19 ഇപ്പോൾ Jmol എന്ന മറ്റൊരു പ്രധാന ഫീച്ചർ ഞാൻ ചർച്ചചെയ്യും.
05:24 നമുക്ക് 2D structure's മോളിക്യൂളുകൾ 3D models എന്നാക്കി മാറ്റാൻ കഴിയും.
05:31 ഇവിടെ എനിക്കിന്ന് amino acid Alanine എന്ന പാനൽ ഉണ്ട്.
05:36 2D structure' എന്ന മൊഡ്യൂൾ GChemPaint. എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തയ്യാറാക്കപ്പെട്ടത്.
05:42 ഒരു "mol" ഫയൽ ആയി സേവ് ചെയ്‌തു .
05:46 2D കെമിക്കൽ സ്ട്രക്ചർ വരക്കാനുള്ള Open source software ആണ്‌ "GchemPaint
05:51 GChemPaint' എന്നതിലെ ട്യൂട്ടോറിയലുകൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
05:56 സ്ട്രച്ചേഴ്സ് വരയ്ക്കാനും "mol" ഫോർമാറ്റിൽ "save ചെയ്യാനും,Analysis of Compounds ട്യൂട്ടോറിയൽ കാണുക.
06:05 Gchempaint ഡിസ്‌പ്ലൈയിൽ കാണിച്ചിരിക്കുന്നത് 2 ഡി ഡ്രോയിംഗ്- ആണ്‌
06:10 Amino acid -Alanine
06:12 Nuclioside -Adenosine and
06:14 Saccharide -Alpha-D glucopyranose.
06:19 ഞാൻ 'mol' ഫോർമാറ്റിൽ എന്റെ Desktopപ്പിൽ അവ സേവ് ചെയ്‌തു.
06:24 Alanine ന്റെ 3D മാതൃകയായി Jmol Application ലെ 2 ഡി സ്ട്രക്ചർ ആദ്യം നോക്കാം.
06:32 അതിനാൽ, ഞാൻ ഒരു പുതിയ 'Jmol' വിൻഡോ തുറക്കും.
06:36 ടൂൾ ബാറിൽ Open a file ഐക്കണിൽ ക്ലിക്കുചെയ്യുക.
06:40 Desktop ഫോൾഡർ തിരഞ്ഞെടുത്ത് 'Open ക്ലിക്ക് ചെയ്യുക. 'Alanine.mol' എന്ന ഫയൽ തിരഞ്ഞെടുത്ത് 'Open ബട്ടണിൽ ക്ലിക്കുചെയ്യുക.
06:51 3D മോഡൽ Alanine സ്ക്രീനിൽ ഓപ്പൺ ആവുന്നു.
06:55 Modelkit' മെനു ഓപ്പൺ ചെയ്‌തു fix hydrogens and minimize ഓപ്ഷൻ ക്ലിക്കുചെയ്യുക.
07:03 'ഹൈഡ്രജൻസ്' സ്ട്രക്ചർലേക്ക് ആഡ് ചെയ്യുകയും എനർജി മിനിമൈസ് ചെയ്യുകയും ചെയ്യുന്നു
07:08 ഏതെങ്കിലും "mol" ഫയൽ പോലെ, നമുക്ക് മെനു ബാറും "Pop-up " മെനുവും ഉപയോഗിച്ച് കാണാം.
07:15 Jmol ലെ Adenosine.mol 'യുടെ 3D മോഡൽ ഇവിടെയുണ്ട്.
07:19 Alpha-D-glucopyranose.mol Jmol ന്റെ ഒരു 3 ഡി മോഡൽ ആണ്.
07:25 സമ്മറൈസ് ചെയ്യാം
07:27 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
07:32 Pubchem ഡേറ്റാ ബേസിൽ നിന്ന് കെമിക്കൽ സ്ട്രച്ചേഴ്സ് Load ചെയ്യാൻ .
07:34 "Phenol , Cholesterol 'എന്നിവയുടെ ഡിസ്‌പ്ലൈ മോഡിഫിയ്‌ ചെയ്യാൻ .
07:38 Convert 2D structures drawn in GChemPaint to 3D models in Jmol.

'ജിസിഎൽ' ജെമോൽ 'ൽ 3 ഡി മോഡലുകളിലേക്ക് 2 ഡി ഘടനകൾ പരിവർത്തനം ചെയ്യുക. "Jmol" ലെ

07:44 Alanine, Adenosine, Alpha-D-glucopyranose" എന്നിവയുടെ 2D സ്ട്രച്ചേഴ്സ് 3D കൺവെർട് ചെയ്യാൻ.
07:53 ഇതാ നിങ്ങൾക്ക് മറ്റൊരു അസൈൻമെന്റ്
07:56 "Amino acids" കളുടെ GChemPaint 2d സ്ട്രച്ചേഴ്സ് വരയ്ക്കുക -
08:01 Cysteine
08:03 Histidine Phenylalanine
08:06 'mol' ഫയലായി സേവ് ചെയ്യുക.
08:09 Jmol' ലെ ഫയലുകള് തുറന്ന് ഡിസ്പ്ലേയില് മാറ്റം വരുത്തുക.
08:12 ഈ URL ൽ ലഭ്യമായ വീഡിയോ കാണുക: http: //spoken-tutorial.org/What_is_a_Spoken_Tutorial
08:16 Spoken Tutorial" പ്രൊജക്റ്റ് സമ്മറൈസ് ചെയ്യുന്നു.
08:19 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
08:23 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
08:26 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
08:29 ഓൺ-ലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
08:33 കൂടുതൽ വിവരങ്ങൾക്ക് ദയവായി ഈ വിലാസത്തിൽ എഴുതുക: 'contact@spoken-tutorial.org'
08:40 Spoken Tutorial" പ്രോജക്റ്റ് Talk to a Teacher പദ്ധതിയുടെ ഭാഗമാണ്.
08:45 ഇത് സപ്പോർട്ട് ചെയ്യുന്നതു നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ ആണ് .
08:52 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്: http: //spoken-tutorial.org/NMEICT-Intro
08:57 ഇത് IIT Bombay യിൽ നിന്ന് വൈശാഖ് ആണ്.പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair