GIMP/C2/Drawing-Simple-Figures/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:18 Meet The GIMP ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:21 എന്റെ പേര് റോൾഫ് സ്റ്റെയ്നർട്ട് , ഞാൻ ഇതു രേഖപ്പെടുത്തുന്നത് നോർത്തേൺ ജർമ്മനിയിലേ ബ്രെമനിൽ നിന്നാണ്.
00:27 ഈ ട്യൂട്ടോറിയൽ എനിക്കു ലഭിച്ച ഒരു ഇ-മെയിലിൽ നിന്നും നമ്മുക്കു തുടങ്ങാം.
00:33 എനിക്ക് ഡേവിഡ് വാൻസലന്റെ ഒരു ഇ-മെയിൽ ലഭിച്ചു. അദ്ദേഹം എന്നോടു GIMP - ൽ എങ്ങനെ ആണ് ലളിതമായ ജോമെട്രിക് രൂപങ്ങൾ വരക്കുന്നത് എന്ന് ചോദിച്ചു .
00:45 അപ്പോൾ, നമ്മുക് ഏറ്റവും എളുപ്പമായ രീതിയിൽ തുടങ്ങാം അതായതു നേർരേഖയിൽ.
00:55 ഒരു നേർരേഖ വരയ്ക്കാൻ ബുദ്ധിമുട്ടായിരിക്കാം പക്ഷെ നിങ്ങൾ ഇവിടെ ഒരു പോയിന്റ് ഇട്ടിട്ടു shift കീ പ്രസ് ചെയ്യതുകൊണ്ട് മറ്റൊരു പോയിന്റ ഇടുകയും ചെയ്താൽ നിങ്ങൾക്ക് എളുപ്പത്തിൽ ഒരു നേർരേഖ വരയ്ക്കാൻ സാധിക്കും.
01:14 അതു കൊണ്ട് , ഇവ നേർരേഖകൾ ആകുന്നു.
01:19 Undo ചെയ്യാൻ Ctrl+ Z പ്രസ് ചെയ്യുക
01:24 ഒരു സമചതുരം കുറച്ചു കൂടെ സങ്കീർണ്ണമാണ്.
01:28 ടൂൾ ബോക്സിൽ പോയി rectangle ടൂൾ സെലക്ട് ചെയ്യുക.
01:36 Aspect ratio 3 ബൈ 3 ആകി വെക്കുക
01:41 അതു കൊണ്ട് അതു ഒരു സമചതുരം ആയിരിക്കണം.
01:44 ഇപ്പോൾ , എനിക്ക് ഒരു സ്ക്വയർ സെലക്ഷ്ൻ ഉണ്ട്. അതുകൊണ്ട് Edit- ൽ പോയി stroke selection എടുക്കുക
01:52 എനിക്ക് ഇവിടെ കുറച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കും.
01:55 എനിക്ക് Line width ശരിയാകാൻ സാധിക്കും അല്ലെങ്കിൽ എനിക്ക് paint tool ഉപയോഗിക്കാം, ഞാൻ പെയിന്റ ടൂളിൽ നിന്നും paint brush സെലക്ട് ചെയ്യ്തു എന്നിട്ട് stroke-ൽ ക്ലിക് ചെയ്തു.
02:10 അങ്ങനെ നിങ്ങൾക് നിങ്ങളുടെ സമചതുരം കിട്ടി.
02:14 എനിക്ക് ഈ സമചതുരം നിറക്കണമെങ്കിൽ എളുപ്പമാണ്, ഇവിടെ എന്റെ കളർ പാലറ്റിൽ പോയി കറുത്ത നിറത്തിനെ സമചതുരതിലേക്ക് വലിക്കുക .
02:25 ellipse സെലക്ഷനിലും ഇതു പോലെ തന്നെ ചെയ്യാം.
02:30 എനിക്ക് Ellipse സെലക്ട് ചെയ്ത് Edit-ൽ പോയി Stroke Selection സെലക്ട് ചെയാം.
02:40 കൂടുതൽ സങ്കീർണ്ണമായ രൂപങ്ങൾക്ക് Paths ടൂൾ സെലക്ട് ചെയ്യാം.
02:46 എനിക്ക് പോയിന്റുകൾ ഉണ്ടാകി path നിർമ്മിക്കാൻ സാധിക്കും. ഞാൻ അവസാനത്തെ പോയിന്റിൽ ക്ലിക് ചെയ്യുമ്പോൾ എന്റെ path പൂർത്തിയാക്കുന്നു.
02:56 അതിനു ശേഷം എനിക്ക് ഇവിടെ Edit-ൽ പോയി’ ഈ handles നിങ്ങൾക്കു വേണ്ടതുപോലെ മാറ്റം വരുത്താൻ തുടങ്ങാം.
03:06 നിങ്ങൾക് ഇതു പരിശീലിച്ച് മനസ്സിലാകാം.
03:10 ഇതു വളരെ എളുപ്പമാണ്.
03:17 അവസാനമായി എനിക്ക് ചെയ്യേണ്ടത് Path- നെ Stroke ചെയ്യുകയാണ്.
03:22 വീണ്ടും എനിക്ക് ഇവിടെ അതേ ഓപ്ഷനുകൾ ലഭിക്കുന്നു. ഞാൻ Stroke-ൽ ക്ലിക് ചെയ്യുമ്പോൾ എനിക്ക് ഒരു പെർഫക്ട് ലൈൻ കിട്ടുന്നു.
03:29 ഇത് ഒരു നേർരേഖ അല്ല പക്ഷെ ഒരു പരിപൂർണ്ണമായ രേഖയാണ്.
03:34 ഈ അഴ്ചയിലേക്ക് ഇത്രയുമാണ്
03:37 കൂടുതൽ വിവരങ്ങൾകായി http://meetthegimp.org സന്ദർശിക്കുക. നിങ്ങൾക്ക് ഒരു അഭിപ്രായം അറിയി ക്കണം എങ്കിൽ ദയവായി info@meetthegimp.org ലേക്ക് എഴുത്തുക. വിടവാങ്ങുന്നു.
03:54 ഇത് പ്രാജുന വത്സലൻ, സ്പോകൺ ട്യൂട്ടോറിയലിന്നു വേണ്ടി ഡബ് ചെയ്യുന്നു.

Contributors and Content Editors

Sunilk